കോഴിക്കോട് പഴയ കടല്‍പ്പാലം തകര്‍ന്നു ; പതിമൂന്നു പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. കടല്‍പ്പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്....

ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കല്‍ : മറുപടി നല്‍കാന്‍ സര്‍ക്കാരിന് 28 ദിവസ0

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, 325 എ എന്നിവ റദ്ദാക്കിയതുമായി...

പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐക്ക് ; കേസന്വേഷണത്തില്‍ രാഷ്ട്രീയ ചായ്വ് പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന പൊലീസിന്റെ...

ജിഷ്ണു പ്രണോയിയുടെ മരണം ; കൃഷ്ണദാസിനെതിരെ തെളിവില്ല

കോളിളക്കം സൃഷ്ട്ടിച്ച ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു....

ജേക്കബ് തോമസ് ഐ.പി.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം

സസ്പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് ഐ.പി.എസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്റ്റീല്‍...

വേണമെങ്കില്‍ ഇന്ത്യ നിയന്ത്രണ രേഖ കടക്കുമെന്ന് കരസേനാ മേധാവി

വേണ്ടിവന്നാല്‍ നിയന്ത്രണ രേഖ കടക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്. ഇസ്ലാമാബാദ് ഇന്ത്യയുമായുള്ള...

കേരളത്തില്‍ ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാദ്ധ്യത ; യെല്ലോ അലര്‍ട്ട്

കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ വിവിധ ജില്ലകളിലായി കനത്ത മഴയും ശക്തമായ ഇടിയും...

ഭാഷാ വിവാദം കത്തി നില്‍ക്കെ ; തമിഴിനെ പുകഴ്ത്തി നരേന്ദ്ര മോദി

ഹിന്ദി ഭാഷ വിവാദം കത്തി നില്‍ക്കുന്ന സമയം തന്നെ തമിഴ് ഭാഷയെ പുകഴ്ത്തി...

വട്ടിയൂര്‍ക്കാവ് ; കുമ്മനത്തെ വെട്ടി സുരേഷ് സ്ഥാനാര്‍ഥി

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ...

പാലായിലേത് ചോദിച്ച് വാങ്ങിയ തോല്‍വി എന്ന് പിജെ ജോസഫ്

പാലായില്‍ കേരളാ കോണ്‍ഗ്രസിനേറ്റത് ചോദിച്ച് വാങ്ങിയ തോല്‍വിയെന്ന് പിജെ ജോസഫ്. ചിഹ്നം മേടിക്കാതെ...

മരട് ഫ്‌ലാറ്റുടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം എന്ന് സുപ്രീം കോടതി

വിവാദമായ മരട് ഫ്ളാറ്റ് വിഷയത്തില്‍ ഫ്‌ലാറ്റുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ...

പാലായില്‍ മാണി സി കാപ്പന്‍

പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനു വിജയം.1965 മുതല്‍ കെഎം മാണിയെ പിന്തുണച്ച...

കിഫ്ബി ; പ്രതിപക്ഷത്തിന്‍റേത് ബാലിശമായ ആരോപണങ്ങൾ ; രേഖകള്‍ സിഎജിക്ക് നല്‍കും : ധനമന്ത്രി

കെഎസ്ഇബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായ പ്രതിപക്ഷ ആരോപണം ബാലിശമെന്നും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനുള്ള കർശന...

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് ; മലേഷ്യയില്‍ പത്തോളം മലയാളികള്‍ കുടുങ്ങികിടക്കുന്നു

വ്യാജ ജോലി വാഗ്ദാനങ്ങളില്‍ കുടുങ്ങി പത്തിലധികം മലയാളികള്‍ മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്നു എന്ന് റിപ്പോര്‍ട്ട്....

പൊളിക്കല്‍ തുടരും ; മരടിന്റെ വഴിയെ ‘കാപ്പികോ’യും ; ഉത്തരവ് വന്ന് 6 വര്‍ഷങ്ങള്‍ക്ക് ശേഷം പൊളിച്ചുനീക്കല്‍ നടപടിക്ക് തുടക്കം

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് ഒരു തുടക്കം മാത്രം. മരട് വിഷയത്തിലെ സുപ്രിംകോടതി വിധിയുടെ...

പാലാരിവട്ടം പാലം ; വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ടി ഒ സൂരജിന്റെ ആരോപണങ്ങള്‍ തെറ്റെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ...

പാലാരിവട്ടം മേല്‍ പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

വിവാദമായ പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. പാലം അടുത്ത മാസം 10...

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായി വീണ്ടും ട്രംപ് ; വേണ്ടന്ന് ഇന്ത്യ

കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ സംയുക്ത യൂണിയന്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. സര്‍ക്കാരിന്റെ...

പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാനുള്ള ഉത്തരവ് സര്‍ക്കുലര്‍ പുറത്തിറക്കി

എന്‍ആര്‍ഐകള്‍ക്ക് ഇപ്പോള്‍ 182 ദിവസത്തെ കാത്തിരിപ്പ് കൂടാതെ ആധാറിനായി അപേക്ഷിക്കാം. ”വിദേശ ഇന്ത്യക്കാര്‍ക്ക്...

Page 219 of 391 1 215 216 217 218 219 220 221 222 223 391