ഹിന്ദി ദേശിയ ഭാഷ ; എതിര്‍പ്പുമായി തമിഴ് നാട്
ഹിന്ദിയെ ദേശിയ ഭാഷയാക്കണം എന്ന അമിത് ഷായുടെ ആവശ്യത്തിന് പിന്നാലെ വ്യാപകമായ എതിര്‍പ്പുകള്‍. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത്...
ഒരു രാജ്യം ഒരു ഭാഷ ; ഹിന്ദി ദേശിയ ഭാഷയാക്കണം എന്ന വാദവുമായി അമിത് ഷാ
ഹിന്ദി ദേശിയ ഭാഷയാക്കണം എന്നും ഹിന്ദി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വേണമെന്നുമുള്ള ആവശ്യവുമായി...
മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍ ; ഫ്ളാറ്റ് തിങ്കളാഴ്ച്ച പൊളിക്കില്ല
മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. രാവിലെ...
കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിക്കാനാകില്ല
കാശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിന് തിരിച്ചടി. വിഷയത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ...
ഫ്ലാറ്റുടമകൾക്ക് പിന്തുണയുമായി കോടിയേരിയും ചെന്നിത്തലയും
മരട് ഫ്‌ലാറ്റ് വിവാദത്തില്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും. കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണ്...
പ്രളയവും മാന്ദ്യവും കടക്കു പുറത്തു ; ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന
എല്ലാ വര്‍ഷവും ഉള്ള റെക്കോര്‍ഡ് ഇത്തവണയും തെറ്റിയില്ല. ഇത്തവണയും ഓണത്തിന് പുതിയ റെക്കോര്‍ഡ്...
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാറിന് മന്‍മോഹന്‍ സിംഗിന്റെ അഞ്ച് ഉപദേശം
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ മോദി സര്‍ക്കാറിന് അഞ്ച് ഉപദേശങ്ങളുമായി മുന്‍...
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍ എന്ന് വാര്‍ത്തകള്‍...
പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ; പുനപരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു
അയല്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കാത്ത നിയമം ഇവിടെ തിടുക്കത്തില്‍ നടപ്പാക്കിയത് ശക്തമായ വിമര്‍ശനത്തിന്...
ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു
സന്തോഷവും സമൃദ്ധിയും നിറഞ്ഞ നല്ല കാലത്തിന്റെ ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന്...
മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി ; കളക്ടര്‍ക്കും നഗരസഭയ്ക്കും നോട്ടീസ്
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി. സുപ്രിം കോടതി ഉത്തരവ് അടിയന്തരമായി...
രാജ്യത്തു അനധികൃതമായി ഒരാളെ പോലും തുടരാന്‍ അനുവദിക്കില്ല എന്ന് അമിത് ഷാ
ഇന്ത്യയില്‍ അനധികൃത കുടിയേറ്റക്കാരെ ആരെയും രാജ്യത്തു തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...
അമിത് ഷാ ഇന്ന് അസാമില്‍ ; സന്ദര്‍ശനം പ്രതിഷേധങ്ങള്‍ക്കിടയില്‍
ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷത്തിലധികം പേര്‍ പുറത്തുപോയതിന്റെ പ്രതിഷേധവും ആശങ്കയും...
സാമ്പത്തിക മാന്ദ്യത്തിനു കാരണം നോട്ട് നിരോധനം എന്ന് തുറന്നു സമ്മതിച്ചു ആര്‍ ബി ഐ
രാജ്യത്ത് സാമ്പത്തികമാന്ദ്യത്തിനു കാരണം നോട്ടു നിരോധനമാണ് എന്നും മാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന്...
സിവില്‍ സര്‍വീസില്‍ വീണ്ടും രാജി ; ജനാതിപത്യം തകര്‍ന്ന നാട്ടില്‍ സര്‍ക്കാരിന്റെ സേവകനായി തുടരുന്നത് അധാര്‍മ്മികത
കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണറായ എസ് ശശികാന്ത് സെന്തിലാണ് പഴ്സണല്‍...
കിഫ്ബി ഓഡിറ്റ് ; സര്‍ക്കാരിന്റെ ശ്രമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നു ചെന്നിത്തല
കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് രമേശ്...
രാജ്യം മുഴുവന്‍ കൂടെയുണ്ട് ; ചന്ദ്രയാന്‍ 2 നിരാശയില്‍ ഇസ്‌റോ ശാസ്ത്രജ്ഞര്‍ക്ക് ധൈര്യം പകര്‍ന്ന് മോദി
ചന്ദ്രയാന്‍ ദൗത്യത്തിന്റെ പരാജയത്തെ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്ര മോദി....
ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണറായി ചുമതലയേറ്റു
കേരളത്തിന്റെ 22-ാമത്തെ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലാണ് ആരിഫ്...
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. അടുത്ത 5 ദിവസം കൂടി...
ചന്ദ്രയാന്‍ 2 ; ചരിത്ര നിമിഷത്തിലേക്ക് മണിക്കൂറുകള്‍ മാത്രം
രാജ്യം ഉറ്റുനോക്കുന്ന അഭിമാന നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ലാന്‍ഡര്‍ ചന്ദ്രനെ തൊടാന്‍...



