നവവരന്റെ കൊലപാതകം ; പോലീസ് അനാസ്ഥക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ; പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എന്ന് ആരോപണം

പ്രണയിച്ച് വിവാഹം കഴിച്ച പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നവവരന്റെ കൊലപാതകികള്‍ക്ക് ഡിവൈഎഫ്ഐ ബന്ധം എന്ന് ആരോപണം. അതുപോലെ...

നവവരന്‍റെ കൊലപാതകം ; മുഖ്യമന്ത്രിയുടെ പേരില്‍ അന്വേഷണം നടത്താതെ പോലീസ് ; കേരളാ പോലീസിന് വീണ്ടും കളങ്കം

‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന...

പ്രണയിച്ച് വിവാഹംകഴിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ യുവാവിന്‍റെ മൃതദേഹം ലഭിച്ചു

പ്രണയിച്ച് വിവാഹം കഴിച്ചതിന് വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവാവിന്‍റെ മൃതദേഹം പുഴയില്‍. കോട്ടയം കുമാരനെല്ലൂര്‍...

ഐ പി എല്‍ 2018 ; രാജാവായി സൂപ്പര്‍ കിങ്ങ്സ്

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കപ്പടിച്ചുകൊണ്ട് ഐപിഎല്ലിലെ താരങ്ങള്‍ തങ്ങള്‍ തന്നെയെന്നു വീണ്ടും...

തന്നെ എതിര്‍ക്കുന്നത് രാജ്യത്തിനെ എതിര്‍ക്കുന്നതിനു തുല്യം ; രാഷ്ട്രീയം കളിക്കുന്നതിന് ഒരു പരിധിയുണ്ട് : മോദി

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും തന്നെ എതിര്‍ക്കാനുമായുള്ള കൂട്ടുകെട്ട് രാജ്യത്തെ തന്നെ എതിര്‍ക്കുന്നതാണെന്ന്...

ഇന്ത്യ ശ്രീലങ്ക ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഒത്തുകളി നടന്നു എന്ന ആരോപണവുമായി അല്‍ ജസീറ ചാനല്‍

ഒത്തുകളി വിവാദത്തിന്‍റെ നിഴലില്‍ വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ്. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന...

സംസ്ഥാന പ്രസിഡന്റായി ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്നത് ഇദ്ദേഹത്തെയോ ?

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണ്ണര്‍ ആയി നിയമിച്ചതിനു പിന്നാലെ...

നിപ്പ വൈറസ് ഒരാള്‍ കൂടി മരിച്ചു ; മരണം പതിനാലായി

നിപ്പ വൈറസ് ബാധിച്ചവരില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 14ആയി....

ഉമ്മന്‍ചാണ്ടി ഇനി എ ഐ സി സി ജനറല്‍ സെക്രട്ടറി

മുന്‍കേരളാ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി എ ഐ സി...

നിപ്പ ഒരാള്‍ കൂടി മരിച്ചു ; ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര നരിപ്പറ്റ സ്വദേശി...

ശക്തമായ ചുഴലിക്കാറ്റില്‍ ഒമാനില്‍ രണ്ടു മരണം ; കാണാതായവരില്‍ ഇന്ത്യാക്കാരും

ശക്തമായ ചുഴലിക്കാറ്റില്‍ ഒമാനില്‍ രണ്ടു മരണം. നിരവധി പേരെ ചുഴലിക്കാറ്റില്‍ കാണാതായിട്ടുണ്ട്. കാണാതായവരില്‍...

കുമ്മനം ഗവര്‍ണ്ണര്‍

തിരുവനന്തപുരം : ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം...

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; പോലീസിനും അതിവ ജാഗ്രതാ നിര്‍ദേശം ; ജനങ്ങള്‍ സൂക്ഷിക്കണം

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത എന്ന് റിപ്പോര്‍ട്ട്. പതിവിനു വിപരീതമായി ഇത്തവണ കേരളത്തില്‍...

നിപ്പ വൈറസ് ; കാരണം വവ്വാലുകള്‍ അല്ല എന്ന് റിപ്പോര്‍ട്ട്

കേരളത്തില്‍ നിപ്പ വൈറസ് പടരുവാന്‍ കാരണം വവ്വാലുകള്‍ അല്ല എന്ന് പരിശോധനാ റിപ്പോര്‍ട്ട്....

കുമാരസ്വാമി വിശ്വാസ വോട്ട് നേടി ; ബിജെപി പങ്കെടുത്തില്ല

കര്‍ണാടകത്തില്‍ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 117 വോട്ടുകളാണ് കുമാരസ്വാമി സര്‍ക്കാരിന്...

പിണറായി വേണമെങ്കില്‍ ഇങ്ങോട്ട് വന്നു കാണണം എന്ന് തോമസ് മാര്‍ അത്തനാസിയോസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ വേണമെങ്കില്‍ ഇങ്ങോട്ട് വന്നു കാണണം എന്ന് ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍...

കെ എം മാണി അഴിമതി പരത്തുന്ന രാഷ്ട്രീയ വൗവ്വാല്‍

അഴിമതി വൈറസ് പരത്തുന്ന രാഷ്ട്രീയ വവ്വാലാണ് കെ.എം.മാണിയെന്ന് ചെങ്ങന്നൂര്‍ വിധിയെഴുതുമെന്ന് യുവജനപക്ഷം. പത്രക്കുറിപ്പ്...

നിപ പനി ഒരു മരണം കൂടി ; കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്ക്

നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു .കോഴിക്കോട് ചങ്ങരോത്ത് സ്വദേശി...

ഇന്ധന വില നിയന്ത്രിക്കാന്‍ സംസ്ഥാനം രംഗത്ത് ; അധിക നികുതി വേണ്ടന്നുവെക്കും

കുതിയ്ക്കുന്ന ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. വില കുറയ്ക്കുവാന്‍ അധിക...

വിശാല പ്രതിപക്ഷ ശക്തിപ്രകടനത്തിന് സാക്ഷിയായി കര്‍ണ്ണാടകയില്‍ സത്യപ്രതിജ്ഞ

കര്‍ണ്ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ വിശാല പ്രതിപക്ഷ ശക്തിപ്രകടനത്തിന് കൂടി...

Page 295 of 391 1 291 292 293 294 295 296 297 298 299 391