2 ജി സ്പെക്ട്രം അഴിമതി കേസില്‍ വിധി ഇന്ന്
ഡി.എം.കെ. നേതാക്കളായ എ. രാജയും കനിമൊഴിയും പ്രതിസ്ഥാനത്തുള്ള 2 ജി സ്പെക്ട്രം അഴിമതി കേസുകളില്‍ സി.ബി.ഐ. പ്രത്യേകകോടതി വിധി ഇന്ന്....
ഓഖി ദുരന്തം ; കാണാതായ മൂന്ന് ബോട്ടുകള്‍ തിരിച്ചു വരുന്നു ; തിരികെ എത്തുന്നത് 34 പേര്‍
കൊച്ചി : ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ 34 പേര്‍ സുരക്ഷിതരായി തിരിച്ചെത്തുന്നു...
ജയലളിതയുടെ ആശുപത്രി ദൃശ്യം പുറത്ത്;തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാവശേഷിക്കെ ദിനകരന്റെ നിര്‍ണ്ണായക നീക്കം
ചെന്നൈ: ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിര്‍ണായക നീക്കവുമായി ടി.ടി.വി.ദിനകരന്‍...
എംപി വീരേന്ദ്ര കുമാര്‍ രാജ്യ സഭ എംപി സ്ഥാനം രാജിവെച്ചു
ന്യൂഡല്‍ഹി:എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. നേരത്തെ മുന്‍നിശ്ചയിച്ച പ്രകാരമാണ് രാജി.രാവിലെ...
ദിലീപ്-മഞ്ജു പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും കാരണക്കാരി: കാവ്യാ മാധവന്റെ മൊഴി പുറത്ത്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കാവ്യ മാധവന്‍.സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ...
ഓഖി ദുരന്തം ; അടിയന്തിര സഹായമായി 325 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം : ഓഖി ദുരന്തം നേരിടുന്നതിനായുള്ള അടിയന്തര സഹായമെന്നോണം കേന്ദ്രം 325 കോടി...
പ്രധാനമന്ത്രി മോദി പൂന്തുറ സന്ദര്‍ശിച്ചു; മല്‍സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ടു
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. പൂന്തുറയില്‍...
സരിതയുടെ കത്തിലെ വിശാദാംശങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ഹൈക്കോടതി വിലക്കി
കൊച്ചി:സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും...
സോളര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം;പത്രക്കുറിപ്പിറക്കിയ നടപടി അനുചിതമെന്ന കോടതി
കൊച്ചി:സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ...
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്മൃതി ഇറാനിയെ പരിഗണിക്കുന്നുവെന്ന് സൂചന
ന്യൂഡല്‍ഹി:ഗുജറാത്തില്‍,മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുഖ്യ മന്ത്രി...
ഗുജറാത്തിലെ തോല്‍വിയിലും തിളങ്ങി കോണ്ഗ്രസും രാഹുല്‍ ഗാന്ധിയും
രാജ്യം ഉറ്റു നോക്കിയ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വലിയ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കിലും...
ഗുജറാത്തില്‍ ആറാം തവണയും അധികാരമുറപ്പിച്ച് ബിജെപി; ഹിമാചലിലും അധികാരത്തിലേക്ക്
ന്യൂഡല്‍ഹി:കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ തുടര്‍ച്ചയായ ആറാം തവണ ഗുജറാത്തിലും അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം...
ഗുജറാത്തില്‍ ബിജെപി ഭരണത്തിലേക്ക്
ഗുജറാത്തില്‍ ബി.ജെ.പി വീണ്ടും ഭരണത്തിലേക്ക്.ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് കേവലഭൂരിപക്ഷവും കടന്ന് 103...
ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ഹിമാചലില്‍ ലീഡെടുത്ത് ബിജെപി
ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ലീഡ് നില മാറിമറിയുന്ന സാഹചര്യത്തില്‍ ആര്‍ക്കുവേണമോ...
എല്‍ഡിഎഫ് യോഗത്തില്‍ സിപിഐക്ക് രൂക്ഷ വിമര്‍ശം
എല്‍.ഡി.എഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനാണ്...
കേരളതീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യത എന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിന് പിന്നാലെ കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന്...
കുറ്റപത്രം ചോര്‍ത്തിയത് പോലീസ് നടത്തിയ ഗൂഢാലോചനയെന്ന് ദിലീപ്; ഹരിശ്ചന്ദ്രന്‍ ചമയേണ്ടെന്ന് തിരിച്ചടിച്ച് പ്രോസിക്യുഷന്‍; വിധി 23ന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം ചോര്‍ന്ന കേസില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി...
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു
ന്യൂഡല്‍ഹി:ഏറെ നാളെത്തെ അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്ത് രാഹുല്‍ അവരോധിക്കപ്പെട്ടു.രാവിലെ 10.30...
ഓഖി ദുരന്തബാധിത പ്രദേശനങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി കേരളത്തിലെത്തുന്നു
ന്യൂഡല്‍ഹി:ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. ചൊവ്വാഴ്ച യായിരിക്കും പ്രധാനമന്ത്രിയുടെ...
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും
ദില്ലി:19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ഇന്ന് അധികാരക്കൈമാറ്റം. നിലവിലെ അധ്യക്ഷ സോണിയാ...



