ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തി തീയിട്ട് കൊന്നു;വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
രാജ്സമന്ദ്(രാജസ്ഥാന്‍): ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടി വീഴ്ത്തിയ ശേഷം തീകൊളുത്തിക്കൊന്നു. ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍...
കുറിഞ്ഞി ഉദ്യാനവും മൂന്നാറും സംരക്ഷിക്കണം: സര്‍ക്കാരിനെതിരെ സിപിഐ നേതാവിന്റെ ഹര്‍ജി
തിരുവനന്തപുരം:കുറഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണലില്‍ സി.പി.ഐ...
ഓഖി ചുഴലിക്കാറ്റ് 100 നോട്ടിക്കല്‍ മൈല്‍ അകലെ രണ്ട് മൃതദേഹങ്ങള്‍കൂടി
ഓഖി ചുഴലിക്കാറ്റില്‍ രണ്ട് മരണം കൂടി. കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ...
ഇന്ത്യയുടെ അളില്ലാ വിമാനം അതിക്രമിച്ചു കടന്നുവെന്ന ആരോപണവുമായി ചൈന
ബെയ്ജിങ്:ഇന്ത്യയുടെ ആളില്ലാ വിമാനം (ഡ്രോണ്‍) തങ്ങളുടെ വ്യോമപരിധിയില്‍ അതിക്രമിച്ചു കടന്നുവെന്ന ആരോപണവുമായി ചൈന....
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: നിയമ കമ്മീഷനോട് അഭിപ്രായം തേടി ന്യൂനപക്ഷ കമ്മീഷന്‍
ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ആവശ്യത്തില്‍ ദേശീയ...
ഓഖി ചുഴലിക്കാറ്റ് മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു ; 29 നു തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം : ഓഖി ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് സമയത്ത് ലഭിച്ചില്ല എന്ന കേരള സര്‍ക്കാരിന്റെ...
ഡല്‍ഹിയില്‍ ഭൂചലനം ; പ്രഭവകേന്ദ്രം ഉത്തരാഖണ്ഡില്‍
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നും 121 കിലോമീറ്റര്‍...
ജിഷ വധക്കേസ് വിധി ചൊവാഴ്ച്ച
കൊച്ചി : വിവാദമായ ജിഷ കൊല്ലക്കേസില്‍ കോടതി വിധി ചൊവ്വാഴ്ച. അസം സ്വദേശിയും...
മദ്യ ഉപയോഗം: പ്രായപരിധി 23 ആയി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം;പ്രായം കുറഞ്ഞവര്‍ക്ക് മദ്യം നല്‍കിയാല്‍ ശിക്ഷ
തിരുവനന്തപുരം: മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി 21-ല്‍നിന്ന് 23 ആയി ഉയര്‍ത്താന്‍ മന്ത്രിസഭായോഗ തീരുമാനം....
‘ഓഖി’ അപ്രതീക്ഷിത ദുരന്തം; മുന്നറിയിപ്പു ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി;മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം ധനസഹായം; പരുക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം
തിരുവനന്തപുരം: കേരളത്തില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ചുഴലിക്കാറ്റിനെക്കുറിച്ച് നവംബര്‍...
ഓഖി ദുരന്തം:11 പേരെക്കൂടി രക്ഷപ്പെടുത്തി;കടലില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്ന് മല്‍സ്യത്തൊഴിലാളികള്‍
കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന്...
പ്രവാസി മലയാളികള്‍ക്കായുള്ള ലോക കേരള സഭയുടെ ആദ്യ സമ്മേളനം ജനുവരി 12,13 തിയതികളില്‍
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളിച്ച് ലോക കേരള സഭ വരുന്നു....
ഓഖി ; കടലില്‍ കാണാതായവരുടെ എണ്ണത്തില്‍ സര്‍ക്കാരും രൂപതയും പറയുന്നത് രണ്ടു കണക്ക് ; ഉറ്റവരെ കാത്ത് പ്രതീക്ഷയോടെ തീരദേശം
പൂവാര്‍ : ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ആറു നാള് മുന്‍പ് കടലില്‍ കാണാതായ...
‘ഓഖി’ക്കൊണ്ടവസാനിക്കില്ല; ആശങ്കയുണര്‍ത്തി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ഓഖിക്ക് പിന്നാലെ ‘സാഗര്‍’ ചുഴലിക്കാറ്റെത്തുമോ
ചെന്നൈ: ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട് ഗുജറാത്ത്-മഹാരാഷ്ട്ര തീരത്ത് എത്തിനില്‍ക്കുന്ന ഓഖി ചുഴലിക്കാറ്റ്...
ഓഖി ചുഴലിക്കാറ്റ് ഗുജറാത്തില്‍ ; കനത്ത മഴയ്ക്ക് സാധ്യത ; സ്കൂളുകള്‍ക്ക് അവധി നല്‍കി
സൂററ്റ് : കേരളാ , തമിഴ്നാട് ; ലക്ഷദ്വീപ് തീരങ്ങളില്‍ കനത്ത നാശം...
വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് സുരേഷ് ഗോപി എംപിക്കെതിരായ എഫ്‌ഐആര്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം : വാഹന രജിസ്ട്രേഷന്‍ തട്ടിപ്പില്‍ സുരേഷ് ഗോപി എംപിക്കെതിരായ എഫ്‌ഐആര്‍ ക്രൈംബ്രാഞ്ച്...
ജിഷ്ണു കേസ് സി ബി ഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു
ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാമെന്ന്...
കാണാതായ നാലുപേര്‍ കൂടി തിരിച്ചെത്തി; മൂന്നു ബോട്ടുകള്‍ സുരക്ഷിതരാണെന്ന് സന്ദേശം ലഭിച്ചതായി വിവരം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പ്പെട്ട് കാണാതായ നാലുപേര്‍ കൂടി തിരിച്ചെത്തി. ആന്റണി,...
മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍
മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പി ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി-ട്വന്റി ടീമില്‍ ഇടംപിടിച്ചു. ഇന്ത്യന്‍...
ബോളിവുഡിന്റെ സുന്ദരനായകന്‍ ശശി കപൂര്‍ അന്തരിച്ചു
മുംബൈ : ബോളിവുഡിലെ പഴയകാല നായകനും നിര്‍മ്മാതാവുമായ ശശി കപൂര്‍ അന്തരിച്ചു. 79...



