പിസി ജോര്‍ജ്ജിന് സ്പീക്കറുടെ താക്കീത്; നടി ആക്രമിക്കപ്പെട്ട കേസിലെ പരാമര്‍ശങ്ങള്‍ മനുഷ്യത്വവിരുദ്ധം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടര്‍ച്ചയായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി.ജോര്‍ജ് എം.എല്‍.എയ്ക്ക് സ്പീക്കറുടെ താക്കീത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ തുടര്‍ന്നാല്‍...
ഇന്ന് ചിങ്ങം ഒന്ന്, ഐശ്വര്യത്തിന്റെയും, സമ്പല്‍ സമൃദ്ധിയുടെയും പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍
ഇന്ന് ചിങ്ങം ഒന്ന്. സമ്പല്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ചെത്തുന്ന പൊന്നോണം പിറക്കുന്ന മാസത്തിലെ...
മാഡത്തെക്കുറിച്ചുള്ള സുനിയുടെ വെളിപ്പെടുത്തൽ നീക്കം പോലീസ് പൊളിച്ചു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നു സംശയിക്കുന്ന മാഡത്തെക്കുറിച്ചുള്ള പള്‍സര്‍ സുനിയുടെ...
ഡി.എം.കെ നേതാവ് എം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് മുന്‍ തമിഴ്‌നാട് മുഖ്യ മന്ത്രിയും, ഡിഎംകെ നേതാവുമായ...
കുഞ്ഞുങ്ങളുടെ മരണം 74ആയി; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച...
വനിതാ കമ്മീഷൻ അദ്ധ്യക്ഷന് ചുട്ട മറുപടിയുമായി പി. സി. ജോർജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വനിതാ കമ്മീഷന്‍ അധ്യക്ഷന് ചുട്ട മറുപടിയുമായി പി.സി. ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വനിതാ...
സ്വാതന്ത്ര്യ ദിനാഘോഷം ; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റ ഭാഗമായി സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. പ്രധാന...
ദേശിയപാതയില്‍ മണ്ണിടിഞ്ഞ് വീണ് 50പേര്‍ കൊല്ലപ്പെട്ടു
ഹിമാചല്‍പ്രദേശ് : ഹിമാചല്‍ പ്രദേശില്‍ ദേശീയ പാതയില്‍ മണ്ണിടിഞ്ഞുണ്ടായ രണ്ട് വ്യത്യസ്ത ബസപകടങ്ങളില്‍...
63 കുട്ടികള്‍ മരിച്ച സംഭവം; യോഗി ആദിത്യനാഥ് രാജി വെയ്ക്കണമെന്ന് കോണ്‍ഗ്രസ്
ഉത്തര്‍ പ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 63 കുട്ടികള്‍...
ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത് 30 കുട്ടികള്‍ യോഗിയുടെ മണ്ഡലത്തില്‍
ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത് 30 കുട്ടികള്‍. ആഗസ്റ്റ് 10 വ്യാഴാഴ്ച മുതല്‍ യു.പി...
അസഹിഷ്ണുതയ്‌ക്കെതിരെ ശബ്ദിച്ച് മുന്‍ രാഷ്ട്രപതി; അസഹിഷ്ണുതയുളള ഇന്ത്യ തനിക്ക് ഉള്‍ക്കൊള്ളാനാകില്ല
രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ശബ്ദിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും. അസഹിഷ്ണുതയുളള...
തമിഴ് നാട് പിടിക്കാന്‍ തയ്യറായി ബി ജെ പി ; പളനിസാമി പ്രധാനമന്ത്രിയെ കണ്ടു ; ശശികലയുടെ ഭാവി തുലാസില്‍
ജയലളിതയുടെ മരണത്തിനു ശേഷം തമിഴ് രാഷ്ട്രീയം ഇതുവരെ സമാധാനപരമായ ഒരു അന്തരീക്ഷത്തില്‍ എത്തിയിട്ടില്ല.മുഖ്യമന്ത്രി...
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍...
യുവതിയെ കുത്തിക്കൊലപ്പെടുത്തി; സംഭവം ചെറായി ബീച്ചില്‍
എറണാകുളം ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. ശരീരത്തില്‍ ആറോളം കുത്തുകളേറ്റു. കുത്തേറ്റതിനെ...
ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപ് സമര്‍പ്പിച്ച...
മട്ടന്നൂര്‍ വിജയം മറയ്ക്കാന്‍; ദളിത് യുവതിയെ മര്‍ദ്ദിച്ചിട്ടില്ല, പാര്‍ട്ടിയ്ക്കും പോലീസിനും പരാതിയൊന്നും ലഭിച്ചിട്ടില്ല
മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവുമായ കെ. ഭാസ്‌കരനെതിരെ ഉയര്‍ന്ന...
ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു അധികാരമേറ്റു
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍...
ന്യൂസ് 18 ചാനല്‍ അവതാരക ആത്മഹത്യക്ക് ശ്രമിച്ചു ; കാരണം തൊഴില്‍ പീഡനവും ജാതി പറഞ്ഞു ആക്ഷേപവും എന്ന് ആരോപണം
റിലയന്‍സിന്റെ മാധ്യമസ്ഥാപനമായ ന്യൂസ് 18 കേരളയിലെ വനിതാ ജേര്‍ണലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാധ്യമസ്ഥാപനത്തിലെ...
കോടികളുടെ തട്ടിപ്പ്: സംവിധായകന്‍ പറ്റിച്ചത് സര്‍ക്കാര്‍ സംവിധാനത്തെ, രക്ഷകരായി ഉന്നതര്‍, പീഢനക്കേസിലും പ്രതി സ്ഥാനത്ത്
കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടിയെ ആക്രമിച്ച കേസിനെ സംബന്ധിച്ച് ചാനല്‍ ചര്‍ച്ചയില്‍...
പോലീസിനെതിരെയും വിമര്‍ശനവുമായി ദിലീപ്; പള്‍സറിന്റെ കത്ത് ഉടനെ ഡിജിപി ബഹ്‌റയ്ക്ക് കൈമാറിയിരുന്നു
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ ഗൂഢാലോചനാക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച...



