പാര്‍ലമെന്റില്‍ ഇനി’ അഴിമതിക്കാരന്‍’ ഉണ്ടാവില്ല ; 65 വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇനി അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം തുടങ്ങി 65ഓളം വാക്കുകള്‍ ഉണ്ടാവില്ല. ഇതുപോലെ 65 വാക്കുകള്‍ അണ്‍പാര്‍ലിമെന്ററിയായി...
ഒടുവില്‍ ജനകീയ വിജയം : ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജിവെച്ചു
വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്നില്‍ തോല്‍വി സമ്മതിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജിവെച്ചു....
രാജിവെച്ചാല്‍ പിണറായിക്ക് ജയില്‍ വാസം ഒഴിവാക്കാം : പി സി ജോര്‍ജ്
കോട്ടയം : മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒഴിഞ്ഞാല്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ജയില്‍...
രാജ്യത്തെ ആദ്യ മങ്കി പോക്‌സ് കേരളത്തില്‍ സ്ഥിതീകരിച്ചു ; ആശങ്ക വേണ്ടന്നു സര്‍ക്കാര്‍
രാജ്യത്തെ ആദ്യ വാനര വസൂരി അഥവാ മങ്കിപോക്‌സ് കേരളത്തില്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ...
സംസ്ഥാനത്ത് വിദേശമദ്യവില കൂടും
കേരളത്തില്‍ ഉടനെ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. സ്പിരിറ്റിന്റെ വില...
നടിയെ ആക്രമിക്കപ്പെട്ട കേസ് : മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് പരിശോധനാഫലം
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടന മൂന്ന്...
റോഡിന്റെ പേരില്‍ തല്ലുകൂടുന്ന രാഷ്ട്രീക്കാര്‍ അറിയാന്‍ ; കേരളത്തില്‍ ഇന്ന് റോഡില്‍ പൊലിഞ്ഞത് ഏഴു ജീവന്‍
റോഡിലെ കുഴികളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മില്‍ വാക്കു തര്‍ക്കം നടക്കുന്ന...
കേന്ദ്ര പദ്ധതി വിലയിരുത്തേണ്ടത് കേന്ദ്രമന്ത്രിയുടെ ചുമതല ; പിണറായിക്ക് മറുപടിയുമായി എസ് ജയശങ്കര്‍
വിദേശകാര്യങ്ങള്‍ ശ്രദ്ദിക്കേണ്ട വിദേശകാര്യമന്ത്രി കഴക്കൂട്ടത്തെ ഫ്‌ലൈഓവര്‍ കാണാന്‍ വന്നതെന്തിന് എന്നാ മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്ത് 5 നാള്‍ വ്യാപക മഴ ; ഇന്ന് 3 ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ; 5 ജില്ലയില്‍ യെല്ലോ
സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത്...
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ പ്രതി മരത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രതി മരത്തിന് മുകളില്‍ കയറി ആത്മഹത്യാ...
കൊച്ചിയില്‍ യുവാവ് നടുറോഡില്‍ കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു
കൊച്ചിയില്‍ നടുറോഡില്‍ യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കൊച്ചി കലൂര്‍ ദേശാഭിമാനി...
ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ ; ഞെട്ടലില്‍ സര്‍ക്കാര്‍ ; മുഖം രക്ഷിക്കാന്‍ നെട്ടോട്ടം
മൂക്കൻ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടു എന്ന കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി...
നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഡാലോചന ; വെളിപ്പെടുത്തലുകളുമായി ആര്‍.ശ്രീലേഖ ഐപിഎസ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗുരുതര വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ ഐപിഎസ്. കേസിലെ...
ദക്ഷിണാഫ്രിക്കയില്‍ ബാറില്‍ വെടിവെപ്പ് ; 14 മരണം
ദക്ഷിണാഫ്രിക്കയില്‍ പീറ്റര്‍മാരിസ്ബര്‍ഗിലെ ബാറില്‍ ഉണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക്...
കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുവാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്
ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിന്...
വിശപ്പ് മാറ്റാന്‍ ആറംഗ ആദിവാസികുടുംബം ചക്ക കഴിച്ച സംഭവം ; പൊരുത്തമില്ലാതെ മന്ത്രിമാരുടെ വിശദീകരണങ്ങള്‍
എരുമേലി : വിശപ്പ് മാറ്റാന്‍ ആറംഗ ആദിവാസികുടുംബം പച്ച ചക്ക കഴിച്ച സംഭവം...
എകെജി സെന്ററില്‍ പടക്കം പോലുള്ള വസ്തു പൊട്ടിയിട്ട് പത്താം ദിവസം ; ഇരുട്ടില്‍ തപ്പി പൊലീസ്
ആക്രമണം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താനാവാതെ കേരളാ പൊലീസ്. എകെജി...
ശ്രീലങ്ക ; പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറി ജനം
സാമ്പത്തിക പ്രതിസന്ധ അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ കൂട്ടമായി പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു...
കേരളാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി , കൂട്ട സ്ഥലംമാറ്റം
കേരളാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി.സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍...
അമര്‍നാഥില്‍ മേഘവിസ്‌ഫോടനം ; 10 മരണം , നാല്‍പതോളം പേരെ കാണാനില്ല
ജമ്മുകശ്മീരിലെ അമര്‍നാഥില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു. നാല്‍പ്പതോളം പേരെ കാണാനില്ല.അമര്‍നാഥ് ക്ഷേത്രത്തിന്...



