ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നു
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നു. ഇതുവരെ 101 പേര്‍ക്ക് രോഗം ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍...
വിവാഹപ്രായം 21 ; കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി നിയമ കമ്മിഷന്‍ ശിപാര്‍ശ
രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപകമായ രീതിയിലുള്ള വിമര്‍ശനമാണ്...
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയതിനെതിരെ ബൃന്ദ കാരാട്ട്
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍...
ഇന്ന് 3471 പേര്‍ക്ക് കൊവിഡ് ; മരണം 22
സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563,...
വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ മഹിളാ അസോസിയേഷന്‍
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കാനുള്ള തീരുമാനത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര...
കെ റെയില്‍ ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതി എന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍
പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍...
ഇന്ന് 3404 പേര്‍ക്ക് കോവിഡ് ; 36 മരണം
ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം...
ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ല ; കാനം രാജേന്ദ്രന്‍
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍....
കെ റയില്‍ അപ്രായോഗികം എന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ ആരോപണങ്ങള്‍ കുന്നുകൂടുകയാണ്. പല വിദഗ്ധരും...
കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് നാല് ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു....
കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ് ; 125 മരണം
ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട്...
സമരത്തിലെ തീവ്രവാദ പരാമര്‍ശം ; ദേശീയ അന്വേഷണ ഏജന്‍സികള്‍ വിശദീകരണം തേടി ; കേസ് പോലീസിന് തലവേദനയാകുന്നു
ആലുവയില്‍ മോഫിയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ ആത്മഹത്യക്ക് കാരണക്കാരായ...
മുല്ലപ്പെരിയാറില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് സുപ്രീം കോടതി.രാഷ്ട്രീയം കോടതിക്ക്...
ഹെലികോപ്റ്റര്‍ അപകടം ; പരിക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു
കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്...
വീണ്ടും ഹെലിക്കോപ്പ്റ്റര്‍ വാടകയ്ക്ക് എടുത്ത് കേരളാ പോലീസ് ; മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം
കേരള പൊലീസിനു വേണ്ടി വീണ്ടും ഹെലികോപ്റ്റര്‍ വാടക കരാര്‍.ദില്ലി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്...
ഹജ്ജ് : പ്രായപരിധി ഒഴിവാക്കി ; 70 വയസിന് മുകളിലുളളവര്‍ക്കും അപേക്ഷിക്കാം
അടുത്ത വര്‍ഷത്തേയ്ക്ക് ഉള്ള ഹജ്ജ് അപേക്ഷയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രായപരിധി...
കെ-റെയില്‍ : രൂപരേഖ കെട്ടിച്ചമച്ചത്, ഡിപിആര്‍ കോപ്പിയടിച്ചത്’ ; പ്രാഥമിക സാധ്യതാപഠനത്തില്‍ വന്‍ വെളിപ്പെടുത്തലുകള്‍
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതി കേരളത്തിന്റെ മുഖഛായ തന്നെ മാറും എന്നൊക്കെ കൊട്ടിഘോഷിക്കുന്ന...
ഇന്ന് 3377 പേര്‍ക്ക് കോവിഡ്; 4073 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566,...
കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തിന് സമ്മര്‍ദ്ദം ചെലുത്തി മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് അയച്ച കത്ത് പുറത്ത് ; പ്രതിരോധത്തില്‍ സര്‍ക്കാര്‍
സര്‍ക്കാരിനെ പ്രതിരോധതതിലാക്കി കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് സമ്മര്‍ദ്ദം ചെലുത്തിയത്...
ശ്രീനഗറില്‍ പൊലീസ് ബസ്സിന് നേരെ ഭീകരാക്രമണം ; മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു
ശ്രീനഗറില്‍ പൊലീസിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ മൂന്ന് പൊലിസുകാര്‍ വീരമൃത്യു വരിച്ചു.14 പേര്‍ക്ക്...



