സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്നും മുപ്പത്തിനായിരത്തിനു മുകളില്‍ കോവിഡ് കേസുകള്‍. ഇന്ന് 32,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953,...
കേരളത്തിലെ കോവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗം വിളിച്ചു
കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍...
കനത്ത മഴയ്ക്ക് സാധ്യത , നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ...
കോവിഡ് അതി രൂക്ഷമായിട്ടും മുഖ്യമന്ത്രിയെ ആറുമണിക്ക് കാണാനില്ല എന്ന് വി മുരളീധരന്‍
കേരളത്തില്‍ നിലവിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി...
രണ്ട് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് നാലു ജീവപര്യന്തം തടവിന് ശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ബലാത്സംഗം ചെയ്ത പിതാവിന് നാലു ജീവപര്യന്തം ശിക്ഷ. മഞ്ചേരി...
കൊച്ചി ലഹരിമരുന്ന് കേസില്‍ അട്ടിമറി ; ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിച്ചെന്ന് ആരോപണം
കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഉദ്യോഗസ്ഥ അട്ടിമറി. എക്‌സൈസ് അറസ്റ്റ്...
താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ; എം കെ മുനീറിനും കുടുംബത്തിനും വധഭീഷണി
എം.കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ്...
ക്രിസ്ത്യന്‍ നാടാര്‍ സംവരണത്തിലെ സ്റ്റേ ; സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടി
ക്രിസ്ത്യന്‍ നാടാര്‍ സംവരണം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിന്...
ഇന്ത്യയുണ്ടാക്കിയതെല്ലാം മോദി വില്‍ക്കുന്നു : രാഹുല്‍ഗാന്ധി
70 വര്‍ഷമായി രാജ്യത്ത് ഒരു വികസനവുമില്ലെന്ന് പറയുന്നവര്‍ തന്നെ രാജ്യത്തിന്റെ 70 വര്‍ഷത്തെ...
ലോക്ക് ഡൌണ്‍ ; കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ല ; ഞായറാഴ്ച ലോക്ക് ഡൌണ്‍ തുടരും
ഓണം കഴിഞ്ഞു എങ്കിലും സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍...
കോവിഡ് ; ഇന്ന് ഇരുപതിനായിരത്തിന് മുകളില്‍ രോഗികള്‍ ; ടിപിആര്‍ 18.04
ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട്...
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തു
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ...
സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയുടെ ചരിത്രം ; വിമര്‍ശനം ഉന്നയിച്ച് വി ഡി സതീശന്‍
സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും...
ഓണം കഴിഞ്ഞു ; കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുമോ? അവലോകന യോഗം നാളെ
ഓണത്തിന് പിന്നാലെ പ്രതിദിന രോഗനിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമുണ്ടാകുമോ എന്ന...
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ് ; 90 മരണം
ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം...
മദ്യപിക്കാന്‍ എന്ത് കൊറോണ ; കേരളത്തില്‍ പത്ത് ദിവസത്തിനിടെ നടന്ന് 750 കോടിയുടെ മദ്യ വില്‍പന
കൊറോണ ലോക്ക് ഡൌണ്‍ എന്നിങ്ങനെ കേരളം ബുദ്ധിമുട്ടുകള്‍ക്ക് ഇടയിലാണ് എങ്കിലും മലയാളി ഓണ...
ഇന്ന് 10,402 പേര്‍ക്ക് കോവിഡ് ; മരണം 66
ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട്...
അഫ്ഗാന്‍ രക്ഷാ ദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ ; മൂന്ന് വിമാനങ്ങളിലായി ഇന്ന് തിരിച്ചെത്തിച്ചത് 400 പേര്‍
അഫ്ഗാന്‍ രക്ഷാ ദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ. ഇന്ന് മൂന്ന് വിമാനങ്ങളിലായി 400 പേരെ...
പാലായില്‍ ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്സിനേഷന്‍ എന്ന് റിപ്പോര്‍ട്ട്
കോട്ടയത്തു ഗര്‍ഭിണിയുടെ മരണത്തിന് കാരണം കൊവിഡ് വാക്സിനേഷന്‍ ആകാമെന്ന് സ്വകാര്യ ആശുപത്രിയുടെ മരണ...
ഇന്ന് 17,106 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73
സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236,...



