പതിനായിരങ്ങളുടെ ഇടയില്‍ ഒളിച്ചിരുന്ന കുറ്റവാളിയെ സിംപിള്‍ ആയി പിടികൂടി ; അതിനൂതന സാങ്കേതിക വിദ്യയുമായി ചൈന
ബീജിംഗ് : കുറ്റവാളികള്‍ക്ക് പേടിസ്വപ്നമാകുന്ന നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചു ചൈന. ഫേഷ്യല്‍ റെക്കഗ്നിഷന്‍ എന്ന സാങ്കേതികവിദ്യയിലൂടെ 60,000ലധികം ആളുകള്‍...
ഫ്ലിപ്പ്കാര്‍ട്ടിനും ആമസോണിനും എതിരെ പരാതിയുമായി മൊബൈല്‍ കമ്പനികള്‍
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ അതികായന്മാരായ ഫ്‌ലിപ്പ്കാര്‍ട്ടിനും ആമസോണിനും എതിരെ പരാതിയുമായി മൊബൈല്‍ കമ്പനികള്‍...
ആപ്പുകള്‍ എല്ലാം ശരിക്കും ആപ്പുകള്‍ തന്നെയാണ് ; സത്യത്തില്‍ ഒരു ആപ്പും ഇക്കാലത്ത് സുരക്ഷിതമല്ല
നമോ ആപ്പും എഐസിസിയുടെ ആപ്പും ഒക്കെ മനുഷ്യന് ആപ്പായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സത്യം...
വിപണി മൂല്യത്തില്‍ ഗൂഗിളിനെ പിന്തള്ളി ആമസോണ്‍ കുതിപ്പ്
ചരിത്രത്തിലാദ്യമായി ഗൂഗിളിനെ പിന്നിലാക്കി ആമസോണ്‍ കുതിപ്പ്. യുഎസില്‍ ലിസ്റ്റ് ചെയ്ത് കമ്പനികളുടെ വിപണിമൂല്യത്തിന്റെ...
ചൈനയുടെ ബഹിരാകാശ നിലയം ഉടന്‍ ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ; എവിടെയാണ് പതിക്കുക എന്ന് ഉറപ്പില്ലാതെ ചൈന
ഭൂമിയിലേയ്ക്ക് വീഴാന്‍ തയ്യറായി ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ തിയാങ്ഗോങ്-1. നിലയം ഒരു...
ചന്ദ്രനിലും 4ജി നെറ്റ് വര്‍ക്ക് എത്തിക്കാന്‍ വോഡാഫോണ്‍ രംഗത്ത്
ബ്രിട്ടീഷ് ടെലികോം വമ്പന്‍മാരയ വോഡഫോണ്‍ ആണ് മനുഷ്യന്‍ ചന്ദ്രനിലിറങ്ങി നടന്നിട്ട് 50 വര്‍ഷം...
ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്‍റെ അംശം കണ്ടെത്തി ശാസ്ത്രലോകം
ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസില്‍ (Enceladus) ജീവനുണ്ടാകാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍സെലാഡസില്‍ എകകോശജീവികളുടെ ഒരു...
മുഖം വെളുക്കാന്‍ എളുപ്പവഴി കര്‍പ്പൂരം ചാലിച്ച വെളിച്ചെണ്ണ
വെളുത്ത നിറം ആഗ്രഹിക്കാത്തവര്‍ വിരളമാണ്. എത്രമാത്രം വെളുത്തിരുന്നാല്‍ ആത്രയും സൌന്ദര്യം കൂടും എന്ന...
കാമുകി കാമുകന്മാരെക്കാള്‍ യുവാക്കള്‍ക്ക് പ്രിയം സ്വന്തം സ്മാര്‍ട്ട് ഫോണ്‍
യുവ തലമുറക്ക് തങ്ങള്‍ സ്നേഹിക്കുന്നവരെക്കാള്‍ ഏറ്റവും പ്രിയം സ്വന്തം സ്മാര്‍ട്ട് ഫോണ്‍ എന്ന്...
’20-20-20′ : സ്മാര്‍ട്ട്ഫോണ്‍ അടിമകള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു നിയമം
ദിവസം മുഴുവന്‍ സ്മാര്‍ട്ട് ഫോണും കുത്തി കുത്തി ഇരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ വാര്‍ത്ത....
സ്‌കാനിങ്ങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചതിന്റെ പിന്നിലെ സത്യാവസ്ഥ
ദീപു മോഹന്‍ കഴിഞ്ഞ ദിവസം പല പ്രമുഖ മാധ്യമങ്ങളിലും വന്നൊരു വാര്‍ത്തയാണ് മുബൈയിലെ...
തവളകള്‍ വംശനാശഭീഷണിയില്‍ ; മണവാട്ടി തവളകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായി എന്നും റിപ്പോര്‍ട്ട്
രാജ്യത്തും സംസ്ഥാനത്തും തവളകള്‍ വംശനാശഭീഷണി നേരിടുകയാണ് എന്ന് ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ....
ഭൂമിയെ ലക്ഷ്യമാക്കി എജെ192 വരുന്നു ; തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നുപോകും എങ്കിലും ഭൂമിക്ക് ചെറിയ പണി കിട്ടും എന്ന് ശാസ്ത്രലോകം
ഭൂമിയുടെ അരികില്‍ കൂടി കടന്നു പോകുന്ന ചിന്നഗ്രഹത്തിന്റെ ഭയത്തിലാണ് ശാസ്ത്രലോകം ഇപ്പോള്‍. ലോകത്തെ...
ഇന്റര്‍നെറ്റ് ആവശ്യം ഇല്ലാത്ത ചാറ്റിംഗ് ആപ്പുമായി ഹൈക്ക് ; വാട്സ്ആപ്പിന് പണിയാകുമോ
ഇന്ത്യയുടെ സ്വന്തം ചാറ്റിംഗ് ആപ്പ് ആണ് ഹൈക്ക്. വാട്സ് ആപ്പ് ആണ് നമ്മള്‍...
ബി പി ഡി ഒരു മാനസികരോഗമല്ല ; നിങ്ങളിലെ ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ബി പി ഡിയുടേതാകാം ; എന്താണ് ബി പി ഡി?
നമ്മളില്‍ പലരും ഇപ്പോള്‍ കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. ജീവിക്കുവാനുള്ള നെട്ടോട്ടത്തിന്‍റെ ഇടയില്‍ ശരീരം...
മാധ്യമങ്ങള്‍ക്കും തട്ടിക്കൂട്ട് വെബ്സൈറ്റുകള്‍ക്കും എട്ടിന്റെ പണി നല്‍കാന്‍ തയ്യാറായി ഫേസ്ബുക്ക് ; ലിങ്ക് ഷെയറിംഗ് ഓര്‍മ്മയാകുമോ?
നിലവിലെ എല്ലാ സംവിധാനങ്ങളും അടിമുടി പരിഷ്ക്കരിച്ച് പുതു പുത്തന്‍ രൂപത്തില്‍ ഫേസ്ബുക്കിനെ അവതരിപ്പിക്കുവാനാണ്...
ഫേസ്ബുക്ക് ആരംഭിക്കാന്‍ ആധാര്‍ വേണമെന്ന വാര്‍ത്ത വ്യാജം ; നടന്നത് വെറും പരീക്ഷണം
മുംബൈ : പുതിയ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങാന്‍ ആധാര്‍ വിവരങ്ങള്‍ വേണം എന്ന...
വാട്സ് ആപ്പ് നിര്‍ത്തലാക്കാന്‍ ഫേസ്ബുക്ക് ആലോചിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍
തലക്കെട്ട് മാത്രം വായിച്ച് ഞെട്ടേണ്ട. സംഗതി സത്യം തന്നെയാണ്. വാട്സ് ആപ്പ് നിര്‍ത്തലാക്കാന്‍...
199 രൂപയ്ക്ക് ദിവസം 1.2 ജി.ബി ഡാറ്റയുമായി ജിയോയുടെ പുതിയ ഓഫര്‍
പുത്തന്‍ പുതിയ ഓഫറുകളുമായി നാട്ടുകാരെ കയ്യിലെടുക്കാന്‍ ജിയോ. ജിയോ ഹാപ്പി ന്യൂയര്‍ പ്ലാന്‍...
മൊബൈല്‍ ഇന്‍റര്‍നെറ്റും ബ്രോഡ്ബാന്‍റ് കണക്ഷനുകളും വിച്ഛേദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കാരണം സര്‍ക്കാരിന് നഷ്ടം 6,548 കോടി
ഇപ്പോള്‍ വര്‍ഗീയ കലാപങ്ങളും സംഘര്‍ഷ സാധ്യതകളോ നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന ആദ്യത്തെ നീക്കം...



