പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാനുള്ള ഉത്തരവ് സര്‍ക്കുലര്‍ പുറത്തിറക്കി
എന്‍ആര്‍ഐകള്‍ക്ക് ഇപ്പോള്‍ 182 ദിവസത്തെ കാത്തിരിപ്പ് കൂടാതെ ആധാറിനായി അപേക്ഷിക്കാം. ”വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലെത്തിയ ശേഷം ആധാര്‍ നമ്പര്‍ നേടാന്‍...
ട്രംപിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു മോദി ; പരക്കെ വിമര്‍ശനം
ഹൗഡി മോദി പരിപാടിയ്ക്കിടെ ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ...
ഹരിയാന തിരഞ്ഞെടുപ്പ് ; ബിജെപി എംപിമാരുടെ ബന്ധുക്കള്‍ക്ക് സീറ്റില്ല
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപി എംപിമാരുടെ ബന്ധുക്കള്‍ക്ക് ഇത്തവണ ടിക്കറ്റ് ലഭിക്കില്ല....
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള കനത്ത പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള കനത്ത പിഴത്തുക കുറയ്ക്കാന്‍ നിര്‍ദ്ദേശം. ഗതാഗത...
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ശിവസേന. മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ 144 സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍...
മോദിയുടെ അമേരിക്കന്‍ യാത്ര : വ്യോമപാത ഉപയോഗിക്കാന്‍ പാക് അനുവാദം തേടി ഇന്ത്യ
പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി പാക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്ഥാന്റെ അനുവാദം തേടി...
ബാലഭാസ്‌ക്കറിന്റെ മരണം; സിബിഐ അന്വേഷണത്തിന് എതിര്‍പ്പില്ല : ഡിജിപി
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്ര. ഇക്കാര്യം സര്‍ക്കാരിനെ...
വലിയ പിഴ ആശാസ്ത്രീയമോ…?
വിശാഖ് എസ് രാജ്, മുണ്ടക്കയം വാഹന പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഉയര്‍ന്ന പിഴ...
‘വഞ്ചിനാടിന്റെ നെഞ്ചിലെ പാട്ടു’മായ് സ്വിസ് കലാകാരന്മാര്‍ (വീഡിയോ കാണാം)
സൂറിച്ച്: സ്വിസ്സിലെ സര്‍ഗ്ഗ പ്രതിഭകളായ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ഗാനം ഓണത്തോട് അനുബന്ധിച്ചു റിലീസ്...
ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യതെളിവായ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ്‌തേടി മുഖ്യ കുറ്റാരോപിതനായ ദിലീപ്...
പാലാ ഉപതെരെഞ്ഞെടുപ്പ്: മാണി സി കാപ്പന് വോട്ടുറപ്പിക്കാന്‍ പ്രവാസികളും
പാലാ ഉപതെരെഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വോട്ടുറപ്പിക്കാനായി വിവിധ മേഖലാ കമ്മറ്റികള്‍...
വിദേശ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
വിദേശബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്....
ഗുജറാത്ത് കലാപത്തിന്റെ ഇരയും വേട്ടക്കാരനും ; അശോകി’ന്റെ ചെരിപ്പ് കട ഉദ്ഘാടനം ചെയ്തത് ‘അന്‍സാരി
ഗുജറാത്ത് കലാപത്തിന്റെ ഭീകരത ലോകത്തിനു മുന്നില്‍ എത്തിച്ച ആ ചിത്രങ്ങള്‍ ഇപ്പോഴും പലരുടെയും...
മുന്‍തൂക്കം ഹിന്ദുക്കള്‍ക്ക് ; ബാക്കിയൊക്കെ പിന്‍നിരക്കാര്‍ വിവാദ പ്രസ്താവനയുമായി തമിഴ് മന്ത്രിയുടെ മകന്‍
എഐഎഡിഎംകെ എംപിയും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിന്റെ മകന്‍ കൂടിയായ ഒപി...
കുരുക്കില്‍ കുടുങ്ങി കൊച്ചി ; ഗുണമായത് കൊച്ചി മെട്രോയ്ക്ക്
റോഡില്‍ കുരുക്ക് രൂക്ഷമായത് അനുഗ്രഹമായിരിക്കുന്നത് കൊച്ചി മെട്രോയ്ക്കാണ്. കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍...
ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഉപദേശകനും കുടുംബവും അസാമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്തു
അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ രണ്ട്...
കേരളാ എക്സ് പ്രസ്സ് ട്രെയിനില്‍ തീപിടിത്തം
ഡല്‍ഹി : ചത്തീഗഢ്- കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോ?ഗികള്‍ക്കാണ് തീപിടിച്ചത്. ഡല്‍ഹി സ്റ്റേഷനിലെ...
ഓണത്തിന് സര്‍ക്കാര്‍ സമ്മാനം ; മില്‍മ പാലിന് വില കൂടും
സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എല്ലാ ഇനം പാലിനും...
ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു ; ഇനി 14 ദിവസം തീഹാര്‍ ജയിലില്‍
പണമിടപാട് കേസില്‍ സിബിഐ കസ്റ്റഡിയിലായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ...




