അശ്ലീല ചുവയോടെ സംസാരിച്ചു എന്ന പരാതി ; വിനായകന്‍ കുറ്റം സമ്മതിച്ചു
യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ സിനിമാ താരം വിനായകന്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. ഫോണിലൂടെയുള്ള നടന്റെ സംഭാഷണം...
തിരുവനന്തപുരത്ത് 20 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
തലസ്ഥാന ജില്ലയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹാഷിഷ്...
കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ഒഴിവായത് വന്‍ ദുരന്തം
കരിപ്പൂരില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. ഒഴിവായത് വന്‍ ദുരന്തം. അബുദാബിയില്‍ നിന്നെത്തിയ...
ശിശു മരണം കാണാതെ ശിഖര്‍ ധവാന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു മോദി
ക്രിക്കറ്റ് കളിയ്ക്കിടെ പരിയ്ക്കുപറ്റിയ ശിഖര്‍ ധവാന്റെ ആരോഗ്യത്തിനുവേണ്ടി ആശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി...
വരുന്നു യൂറോപ്പിലേക്ക് അത്യുഷ്ണവും സഹാറന്‍ മണല്‍ക്കാറ്റും…
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: കലണ്ടര്‍ പ്രകാരം വെള്ളി ജൂണ്‍ 21ന് യൂറോപ്പില്‍...
കൊടും വരള്‍ച്ചയിലും കേരളത്തിന്റെ വെള്ളം വേണ്ടാ എന്ന് തമിഴ് നാട് സര്‍ക്കാര്‍
കൊടും വരള്‍ച്ചയിലും കേരളത്തിന്റെ സഹായത്തിനു നോ പറഞ്ഞു തമിഴ് നാട് സര്‍ക്കാര്‍. തമിഴ്‌നാടിന്...
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പ്രശ്നം പരിഹരിക്കാനായി സിപിഐ എം രംഗത്ത്
കണ്ണൂര്‍ ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി...
ഓം ബിര്‍ളയെ 17-ാം ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുത്തു
രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ഓം ബിര്‍ളയെ 17-ാം ലോക്‌സഭയിലെ സ്പീക്കറായി...
നഗ്‌നയായി അമലാപോള്‍, ആഡൈ ടീസര്‍ കാണാം
തമിഴ് സിനിമാ മേഖലയില്‍ നായികാ പ്രാധാന്യമുള്ള പല സിനിമകള്‍ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍...
കേരളാ കോണ്‍ഗ്രസ്സ് (ജോസ് ), എല്‍. ഡി എഫിലേക്ക്
കോട്ടയം: പിന്തുണയും, നിയമവും ചൂണ്ടിക്കാട്ടി പിളര്‍ന്ന് സ്വയം ചെയര്‍മാന്‍ സ്ഥാനത്ത് അവരോധിക്കപെട്ട പി.ജെ....
പാര്‍ട്ടിയില്‍ ഇരട്ടത്താപ്പ്; ശശിക്കെതിരെ പരാതി നല്‍കിയ യുവതി രാജിവച്ചു
ഇരട്ടത്താപ്പിനെ തുടര്‍ന്ന് പി.കെ ശശി എംഎല്‍എയ്‌ക്കെതിരായി പരാതി നല്‍കിയ യുവതി രാജി നല്‍കി....
തിങ്കളാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ രാജ്യ വ്യാപകമായി പണിമുടക്കും
ജൂണ്‍ 17, തിങ്കളാഴ്ച രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍...
കാണാതായ സിഐ നവാസ് നാടുവിടാന്‍ കാരണം എസിപിയുടെ പീഡനമെന്നു ഭാര്യയുടെ പരാതി
കഴിഞ്ഞ ദിവസമുതല്‍ കാണാതായ സെന്‍ട്രല്‍ സിഐ നവാസ് നാടുവിടാന്‍ കാരണം എസിപിയുടെ പീഡനംമൂലമെന്ന്...
മഴ കളിച്ചു ; ഇന്ത്യ- കിവീസ് പോരാട്ടം ഉപേക്ഷിച്ചു
ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് പ്രേമികളും കാത്തിരുന്ന പോരാട്ടം മഴ കാരണം ഉപേക്ഷിച്ചു. ലോകകപ്പിലെ...
കുവൈത്തിലും സൗദിയിലും ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി
കനത്ത ചൂടിൽ ചുട്ടുപൊള്ളി ഗൾഫ് രാജ്യങ്ങൾ. അതിനിടെ കുവൈത്തിലും സൗദിയിലുമാണ് ഭൂമിയിലെ ഏറ്റവും...
സൗദി വിമാനത്താവളത്തില്‍ ഹൂതിവിമതരുടെ വ്യോമാക്രമണം
സൗദി വിമാനത്താവളത്തില്‍ ഹൂതിവിമതരുടെ വ്യോമാക്രമണം. സൗദിയിലെ അസിര്‍ പ്രവിശ്യയിലുള്ള അബാ രാജ്യാന്തര വിമാനത്താവളത്തിനു...
സംസ്ഥാനത്തു റേഷന്‍ കട വഴി കുപ്പിവെള്ളം വരുന്നു
സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളവും ലഭ്യമാകും. 11 രൂപ നിരക്കിലാണ്...
മസ്തിഷ്‌ക്കവീക്കം ; ബീഹാറില്‍ ഒരാഴ്ച്ചക്കിടെ മരിച്ചത് 40 കുട്ടികള്‍
മസ്തിഷ്‌ക്കവീക്കം ബാധിച്ച് ബിഹാറില്‍ ഒരാഴ്ച്ചക്കിടെ നാല്പത് കുട്ടികള്‍ മരിച്ചു. ഇന്നലെ മാത്രം ഇരുപത്...
സാമ്പത്തിക ക്രമക്കേട് : യുഎന്‍എയ്ക്ക് എതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
സാമ്പത്തിക ക്രമക്കേടില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനു എതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. യുണൈറ്റഡ്...
വെന്തുരുകി ഡല്‍ഹി; ചൂട് 48 ഡിഗ്രി
കനത്ത ചൂടില്‍ വെന്തുരുകി രാജ്യ തലസ്ഥാനം. റെക്കോര്‍ഡ് ചൂടില്‍ വിയര്‍ത്തൊട്ടുകയാണ് ഡല്‍ഹി. ഇന്ന്...



