കപ്പടിച്ചത് ഫ്രാന്‍സ് ; അഭിനന്ദനം പുതുച്ചേരിക്ക് ; കിരണ്‍ ബേദിയുടെ ട്വീറ്റിനെതിരെ പ്രതിഷേധം
ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം നേടിയതിനു പുതുച്ചേരിക്കാരെ അഭിനന്ദിച്ച പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് എതിരെ സോഷ്യല്‍ മീഡിയ. ഫ്രാന്‍സിന്റെ...
രാമായണ മാസാചരണം കോണ്ഗ്രസ് ഉപേക്ഷിച്ചു
രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. രാമായണ മാസം ആചരിക്കാനുള്ള പാര്‍ട്ടിയുടെ...
സുവര്‍ണ്ണനേട്ടം കൈവരിച്ച ഹിമയെ പരിഹസിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍ ; തിരിച്ചു ട്രോളി സോഷ്യല്‍ മീഡിയ
ലോക അത്‌ലറ്റിക് വേദിയിലെ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ താരത്തിന്‍റെ പ്രകടനം കാണാതെ അതിനുശേഷം...
ഇന്ത്യന്‍ അത്ലറ്റിക്സില്‍ ചരിത്രം കുറിച്ച് അസംകാരി ഹിമ ദാസ്
ഹെല്‍സിങ്കി: ഫിന്‍ലന്റില്‍ നടക്കുന്ന അന്താരാഷ്ട്ര അത്ലറ്റിക്സ് അസോസിയേഷന്‍സ് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) അണ്ടര്‍ 20...
ഹിന്ദു പാക്കിസ്ഥാന്‍’ വിവാദം ; ‘തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല; ശശി തരൂരിന് പിന്തുണയുമായി വി.ടി. ബല്‍റാം
ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഒരു ‘ഹിന്ദു പാക്കിസ്ഥാന്‍’ ആക്കുകയാണ് സംഘപരിവാറിന്റെ...
വിയന്നയിലെ ദേവാലയങ്ങളുടെ മാതാവ്
കാരൂര്‍ സോമന്‍ മാനവചരിത്രത്തിലൂടെയുള്ള വായനകള്‍ മനസ്സില്‍ പഠനം നടത്തുമ്പോഴാണ് അറിവിന്റെ സൗന്ദര്യം നമ്മള്‍...
കരിപ്പൂരിന്റെ മോഹങ്ങള്‍ക്ക് കരിനിഴല്‍ വിഴ്ത്തുന്നവരെ പ്രവാസി സമൂഹം തിരിച്ചറിയുക: സേവ് കോഴിക്കോട് എയര്‍പോര്‍ട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഗോള പ്രവാസി സംഘനയായ ഡബ്ലിയു.എം.എഫ്
റിയാദ്: മലബാറിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് കരിപ്പൂര്‍ വിമാനതാവളം. സ്വകാര്യ...
വമ്പന്മാരെ കടപുഴക്കി ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍
മോസ്‌കോ: ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലില്‍. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം...
സി പി എമ്മിന്‍റെ രാമായണമാസാചരണം ; പ്രചാരണം അടിസ്ഥാനരഹിതമെന്ന് കോടിയേരി
രാമായണ മാസം ആചരിക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത വ്യാജമെന്ന് സംസ്ഥാന സെക്രട്ടറി...
ഫ്രാന്‍സ് കളിച്ച ഫുട്‌ബോളിനെ കുറിച്ച്…പിന്നെ ബെല്‍ജിയത്തിന്റെ ഔട്ട് പ്ലേയും
സംഗീത് ശേഖര്‍ ഫ്രാന്‍സിന്റെ ‘നെഗറ്റീവ്’ ഫുട്‌ബോളിനെ ബല്‍ജിയം ഗോള്‍കീപ്പര്‍, ഈഡന്‍ ഹസാര്‍ഡ് എന്നിവരുള്‍പ്പെടെ...
മിസ്റ്റര്‍ മോഹന്‍ലാല്‍ ഈ ന്യായീകരണങ്ങളില്‍ ഞങ്ങള്‍ തൃപ്തരല്ല…
മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് എതിരെ ഡബ്ല്യുസിസി. മോഹന്‍ലാലിന്റെ സാങ്കേതികത്തില്‍ കടിച്ചു തൂങ്ങിയുള്ള ന്യായീകരണങ്ങള്‍...
12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫ്രഞ്ച് പട ഫൈനലില്‍
ലോകകപ്പ് ഫുട്ബാളില്‍ ഫ്രാന്‍സ് ഫൈനലില്‍. 51ാം മിനുട്ടില്‍ ഉംറ്റിറ്റിയുടെ തകര്‍പ്പന്‍ ഗോളില്‍ ബെല്‍ജിയത്തെ...
കൃഷി പഠിപ്പിക്കും കിറ്റുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി രംഗത്ത്
വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി സംബന്ധമായ കാര്യങ്ങള്‍ സൌകര്യപ്രദവും വേഗത്തിലും പഠിക്കാന്‍ സഹായിക്കുന്ന കൃഷി പഠനോപകരണ...
ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: കര്‍ദിനാളിന്റെ മൊഴിയെടുക്കും
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും....
രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി മികവില്‍ ട്വന്റി 20 പരമ്പര ഇന്ത്യക്ക്
ബ്രിസ്റ്റോള്‍: രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ സഹായത്തോടെ ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര...
അതിരൂപതയിലെ വിവാദ ഭൂമിയിടപാട് കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്
ഡല്‍ഹി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട്...
മുണ്ടക്കയത് കണ്ടത് ജെസ്ന തന്നെ ; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
മുണ്ടക്കയത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്‌ന തന്നെയെന്നു പോലീസ്. ദൃശ്യങ്ങളില്‍ ഉള്ളത്...
വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ പുതിയ നിയമം വരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകാരം നിര്‍ബന്ധമാക്കി സ്വാശ്രയ കോളേജുകളിലടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ അച്ഛന്‍ രംഗത്ത്
പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്ന...
മരണത്തിന് ഉത്തരവാദി സിപിഎം കൗണ്‍സിലര്‍ തന്നെ ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
ചങ്ങനാശ്ശേരിയില്‍ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍...



