കായലില്‍ വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; കൊന്നത് മകളുടെ കാമുകനെന്ന് പോലീസ്;പ്രതിയെ തിരിച്ചറിഞ്ഞു
കൊച്ചി: കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍, പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ സ്വദേശി സജിത്താണ് ഉദയംപേരൂര്‍...
പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു
പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു.76 വയസായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്,...
ചൂടില്‍ തളര്‍ന്ന കേരളത്തിന് ആശ്വാസമായി ‘ന്യൂനമര്‍ദ മഴ’ എത്തി; മഴ ഇന്നും തുടരും; ശക്തമായ കാറ്റിനു സാധ്യത
തിരുവനന്തപുരം: കനത്ത ചൂടില്‍ തളര്‍ന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തെമ്പാടും മഴയെത്തി. വിവിധ ജില്ലകളില്‍...
ഞങ്ങളുടെ മതംമാറ്റം ആര്‍ക്കും ഒരു വിഷയമായിരുന്നില്ല; ഞങ്ങള്‍ക്കത് പുനരുജ്ജീവനമായിരുന്നു-എ ആര്‍ റെയ്ഹാന
”ഞങ്ങളുടെ മതംമാറ്റം അന്ന് ആര്‍ക്കും ഒരു വിഷയമായിരുന്നില്ല” പറയുന്നത് സംഗീത സംവിധായകന്‍ എ.ആര്‍....
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢ്:ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്തരാം...
കൊച്ചുമകളുടെ സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ അമ്മുമ്മ കിണറ്റില്‍ വീണു; വീണ്ടുമൊരു സെല്‍ഫി ദുരന്തം -വീഡിയോ വൈറല്‍
കൊച്ചുമകളുടെ സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ അമ്മുമ്മ സംരക്ഷണ മതിലില്ലാത്ത കിണറ്റില്‍ വീണു. ആലപ്പുഴയിലാണ്...
ന്യൂന മര്‍ദം തീരത്തോട് അടുക്കുന്നു; ചുഴലിക്കാറ്റിന് സാധ്യത; അതീവ ജാഗ്രത നിര്‍ദേശം; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം കേരളതീരത്തോടു അടുക്കുന്നതിനാല്‍ ശക്തമായ ചുഴലിക്കാറ്റിന്...
അവസാന നിമിഷം ലഭിച്ച ഗോളിന് റഫറി ഓഫ്സൈഡ് വിളിച്ചു; ഗ്രൗണ്ടിലിറങ്ങി റഫറിക്ക് നേരെ തോക്കു ചൂണ്ടി ടീമുടമയുടെ കട്ട ഹീറോയിസം-വീഡിയോ
ആഥന്‍സ്: ഒരൊറ്റ സെക്കന്‍ഡില്‍ കളി മാറും, അതുവരെ മേധാവിത്വം പുലര്‍ത്തിയ ടീം ചിലപ്പോള്‍...
എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ റദ്ദാക്കിയത് 47 സര്‍വീസുകള്‍; രാജ്യത്തെ വിമാന യാത്രക്കാര്‍ വലഞ്ഞു
മുംബൈ: എന്‍ജിന്‍ തകരാറുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിനെത്തുടര്‍ന്ന് 11 എയര്‍ബസ് a 320 നിയോ...
തേനിക്കു പിന്നാലെ ചാലക്കുടിയിലും കാട്ടുതീ; ദുരൂഹതയുണ്ടെന്ന് വനം വകുപ്പ്
ചാലക്കുടി: തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു....
സൂപ്പര്‍ കപ്പില്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി ‘ഹോസൂട്ടന്‍
ഐഎസ്എല്ലില്‍ ഏറ്റ തിരിച്ചടിക്ക് സൂപ്പര്‍ കപ്പില്‍ പകരം വീട്ടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി...
കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്; ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം:വരുന്ന ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
എക്സൈസ് വകുപ്പില്‍ വനിത ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നതായി കൂട്ടപ്പരാതി
കോഴിക്കോട്: എക്സൈസ് വകുപ്പില്‍ വനിതാ ജീവനക്കാര്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് പരാതി. ജോലിസമയത്ത്...
വികസനമെന്ന് വാതോരാതെ വിളിച്ചു കൂവുന്ന നേതാക്കള്‍ കാണുന്നുണ്ടല്ലോ ഈ ‘കാല്‍പാദങ്ങള്‍; ഇനിയും കണ്ടില്ലെന്നു നടിക്കരുത്
ബി.ജെ.പി സര്‍ക്കാറിനെ ഏറ്റവും സമ്മര്‍ദത്തിലാക്കിയ സമരമാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ജാഥ. കഴിഞ്ഞ ദിവസം...
ഭൂമി വിവാദം: പരിഹസിച്ചും, ഉപേദശിച്ചും പിസി ജോര്‍ജ്
ക്രിസ്തുവിന്റെ അനുയായികളെ എന്ന് വിളിച്ച് തുടങ്ങുന്ന ഫേസ് ബുക്ക് കുറിപ്പിലാണ് തെരുവില്‍ ജാഥയായി...
അനസും ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു? സൂപ്പര്‍ കപ്പിന് മുന്‍പ് ടീമിലെത്തിയേക്കും
ഐഎസ്എല്ലില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാത്തതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ്...
നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു;നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡുവില്‍ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ്...
പ്രധാനമന്ത്രിയടക്കം ഉള്ളവരുടെ വിദേശയാത്ര ; കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് കൊടുക്കുവാന്‍ ഉള്ളത് 325 കോടി
പ്രധാനമന്ത്രി, രാഷ്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവര്‍ നടത്തിയ വിദേശ യാത്രകളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എയര്‍...
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി.നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍...
കേട്ടത് ശരി തന്നെ വിനീത് ബ്ലാസ്റ്റേഴ്സ് വിടുന്നു; പോകുന്നത് പക്ഷെ ബെംഗളൂരുവിലേക്കല്ല, ഈ ക്ലബ്ബിലേക്ക്
കേരള ബ്ലസ്റ്റേഴ്സ് വിടുന്ന മലയാളി താരം സി.കെ വിനീതിനെ സ്വന്തമാക്കാന്‍ ബംഗളൂരുവിനു പുറമെ...



