ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇത് തന്നെ നിങ്ങള്‍ക്കും സംഭവിക്കാം; ഇത് ഏവരെയും ഞെട്ടിക്കും
ബീജിംഗ് :ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പരമാവധി ഉപയോഗിക്കാതിരിക്കുക എന്നത് ഏവരും ശ്രദ്ധിക്കേണ്ട കാര്യമാണ്.കാരണം അപകടം വിളിച്ച് വരുത്തുന്ന ഈ...
വീണ്ടും അമ്പരപ്പിച്ച് ഫഹദ് ഫാസില്‍;പരസ്യത്തിന് വേണ്ടി തകര്‍പ്പന്‍ മേക്ക് ഓവറിലൂടെ പൊണ്ണത്തടിയനായി; വീഡിയോ വൈറല്‍
സ്വാഭിക അഭിനയത്തിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന നടനാണ് ഫഹദ് ഫാസില്‍.അവസാനമായി പുറത്തുവന്ന കാര്‍ബണ്‍ എന്ന...
അതെ നാണയത്തില്‍ തിരിച്ചടി എന്ന് പറഞ്ഞാല്‍ ഇതാണ്; ഒരേ സ്‌കോര്‍, ഒരേ റണ്‍സ് വിജയം;കൗതുകമായി അഫ്ഘാന്‍-സിംബാബ് വേ മത്സരം
ഷാര്‍ജ: കായിക ലോകത്തുണ്ടാകുന്ന ചില രസകരമായ സംഭവനങ്ങള്‍ പലപ്പോഴും ആരാധകര്‍ക്കിടയില്‍ കൗതുകമുണര്‍ത്താറുണ്ട്.ഇത്തരത്തില്‍ ക്രിക്കറ്റ്...
സൈറ്റടിയിലൂടെ ലോകത്തെ ഞെട്ടിച്ച പ്രിയയ്ക്ക് ‘അഡാര്‍’ നേട്ടം;ലോക സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം
ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ പ്രണയ ഗാനമായ ‘മാണിക്യമലരായ പൂവി’ലൂടെ താരമായ...
ബൗണ്ടറിയിലേക്ക് പറന്ന പന്തിനെ ഒറ്റക്കയ്യിലൊതുക്കി മാര്‍ക്രമിന്റെ ഫ്‌ളൈയിങ് ക്യാച്ച്; വണ്ടറടിച്ച് പോകുന്ന കിടിലന്‍ ക്യാച്ച് വൈറല്‍-വീഡിയോ
ജോഹന്നാസ്ബര്‍ഗ്:ഗ്രൗണ്ടില്‍ മാസ്മരിക ഫീല്‍ഡിങ് പ്രകടനത്തിലൂടെ കാണികളുടെ കൈയ്യടി നേടുന്നവരാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.ഉഗ്രന്‍ ഡൈവിങ്...
ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ ഭീകരരുടെ ശ്രമം;ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്ക്
കാശ്മീര്‍:ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം.ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം...
ഇന്ത്യന്‍ പിച്ചില്‍ ‘പുലി’ക്കുട്ടിയായ രോഹിത് പക്ഷെ റബാഡയ്ക്ക് മുന്‍പില്‍ വെറും ‘പൂച്ച’ക്കുട്ടി; രോഹിതിനെ റബാഡ ഇതുവരെ വീഴ്ത്തിയത് 6 തവണ
ഇന്ത്യന്‍ പിച്ചില്‍ അടിച്ച് തകര്‍ത്ത് മികച്ച ബാറ്റിംഗ് റെക്കോര്‍ഡുമായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ രോഹിത്...
മന്ത്രിമാരോട് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി; ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം
തിരുവനന്തപുരം:ക്വാറം തികയാതെ മന്ത്രിസഭാ യോഗം മാറ്റിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി.മന്ത്രിമാര്‍...
ഒമാനില്‍ ‘ആളില്ലാ കസേര’കളോടു പ്രസംഗിച്ച് മോദി;30000 പേരെ പ്രതീക്ഷിച്ച പരിപാടിയിലെത്തിയത് 13000 പേര്‍
മസ്‌കത്ത്: മോദിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത പങ്കെടുക്കുന്ന പരിപാടികളിലെ വലിയ...
സുന്‍ജ്വാന്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍;ഇന്ത്യയുടെ ആരോപണം തങ്ങള്‍ യുദ്ധഭ്രാന്തമാരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം
ശ്രീനഗര്‍:ജമ്മു കശ്മീരിലെ സുന്‍ജ്വാന്‍ സൈനിക ക്യാംപില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍...
കണ്ണൂര്‍ : പാനൂരില്‍ വീണ്ടും സിപിഎം ബിജെപി സംഘർഷം
കണ്ണൂര്‍ പാനൂരില്‍ വീണ്ടും സിപിഎം – ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക്...
നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് ചടങ്ങ് ജൂണ്‍ 30ന് ന്യൂയോര്‍ക്കില്‍: മഞ്ജുവാര്യറിനും ദുല്‍ഖറിനും മികച്ച നടിനടന്മാര്‍ക്കുള്ള പുരസ്‌കാരം
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡുകള്‍ (നാഫാ) പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ (പറവ,...
കേരള ജനപക്ഷത്തിന്റെ യുവജനസംഘടന പ്രഖ്യാപിച്ചു
കോട്ടയം : കേരള ജനപക്ഷപാര്‍ട്ടിയുടെ യുവജനവിഭാഗമായ കേരള യുവജനപക്ഷത്തിന്‍റെ പ്രഖ്യാപനം നടന്നു. കോട്ടയം...
യുവാവിന്റെ കാലില്‍ തടി കയറ്റി വച്ച് അതിന്മേല്‍ കയറി നിന്ന് മുതുകത്ത് ബൂട്ട് കൊണ്ട് ചവിട്ടി പോലീസിന്റെ ക്രൂരത-ഞെട്ടിക്കുന്ന വീഡിയോ
സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന്റെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ്...
നാലാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യും
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞടുത്തു....
പതാക തെറ്റായി പിടിച്ചതിനു ഇന്ത്യക്കാരിയെ ഉപദേശിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രിദി; വീഡിയോ വൈറല്‍
രാജ്യ സ്‌നേഹികളാണെന്ന പേര് പറഞ്ഞ് ദളിതരെയും മുസ്ലീങ്ങളെയും മര്‍ദിക്കുന്ന ഫാസിസ ശക്തികള്‍ ഈ...
ആധാര്‍ അപ്ഡേറ്റ് ചെയ്യാനും ജിഎസ്ടി; ഇനിമുതല്‍ നല്‍കേണ്ടത് മുപ്പത് രൂപ
ബെംഗളുരു:ആധാര്‍ അപ്ഡേറ്റ് ചെയ്യാനും ഇനി ജി.എസ്.ടി.അപ്ഡേറ്റ് ചെയ്യാന്‍ ഇനി മുതല്‍ അഞ്ചുരൂപ അധികം...
ദേഹാസ്വാസ്ഥ്യം; അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ:ബോളിവുഡ് താരം അമിതാഭ് ബച്ചനെ ദേഹസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി...
‘പിങ്ക് ഡേ’യില്‍ അപകടകാരി എബിഡി; ഇന്ന് ജയിച്ചാല്‍ കോഹ്ലി പടയ്ക്ക് പുതിയ റെക്കോര്‍ഡ്
ഇന്ന് ജയിച്ചാല്‍ കോഹ്ലിയും കൂട്ടാളികളും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്ര പുസ്തകത്തില്‍ പുതിയൊരു നേട്ടം...
പെണ്‍കുട്ടികള്‍ക്ക് ഇടയിലെ ലഹരി ഉപയോഗം ഭയപ്പെടുത്തുന്നത് എന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
പനാജി : ഗോവയിലെ കോളേജുകളില്‍ ലഹരി പിടിമുറുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ...



