ലോകത്തിലെ ഉയരം കൂടിയ ആണും കുഞ്ഞിപ്പെണ്ണും കണ്ടുമുട്ടിയപ്പോള്‍-ചിത്രങ്ങള്‍ വൈറല്‍
കൈറോ:ലോകത്തിലെ ഏറ്റവും ഉയരമുള്ള പുരുഷന്‍ ലോകത്തിലെ ഏറ്റവും കുഞ്ഞുപെണ്ണിനെ കണ്ടുമുട്ടിയപ്പള്‍ എടുത്ത ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളില്‍ വരലായിരിക്കുന്നത്. ഈജിപ്തില്‍ നടന്ന...
64 കിലോ ഭാരം, 19 കോടി രൂപ വില;ഇതാണ് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ മോതിരം; ഷാര്‍ജയില്‍ ചെന്നാല്‍ നേരിട്ട് കാണാം
ദുബായ് :സ്വര്‍ണാഭരണ പ്രേമികള്‍ കണ്ടാല്‍ ഈ മോതിരം സ്വന്തമാക്കാന്‍ കൊതിക്കും എന്നത് സ്വാഭാവികം...
തെന്നിന്ത്യന്‍ നടി തമന്നയ്ക്ക് നേരെ ചെരുപ്പേറ്
ഹൈദരാബാദ്: തെന്നിന്ത്യന്‍ നടി തമന്ന ഭാട്ട്യയ്ക്ക് നേരെ ചെരുപ്പേറ്. ഹിമയത്ത്നഗറില്‍ വച്ച് നടന്ന...
ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ ആശുപത്രിയിലെത്തിക്കാതെ നോക്കി നിന്ന് ആള്‍ക്കൂട്ടം;ഒടുവില്‍ ആശുപത്രിയിലെത്തിച്ചത് വീട്ടമ്മ
കൊച്ചി: ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ ആശുപത്രിയിലെത്തിക്കാതെ...
അവിവാഹിത സ്ത്രീകളില്‍ ഗര്‍ഭനിരോധ ഉറയുടെ ഉപയോഗത്തില്‍ ആറ് മടങ്ങ് വര്‍ദ്ധനവ്; ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് 20നും 24നും ഇടയിലുള്ള പെണ്‍കുട്ടികള്‍
ന്യൂഡല്‍ഹി:ഇന്ത്യയില്‍ അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍ ആറ് മടങ്ങിന്റെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്....
ഗുണ്ടല്‍പേട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞു; കണ്ടക്ടര്‍ മരിച്ചു
കോഴിക്കോട്:ഗുണ്ടല്‍പേട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജു ആണ്...
ലോറിക്കടിയില്‍പ്പെട്ട യുവതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നന്ദി പറയേണ്ടത് ആ ലോറി ഡ്രൈവറോട്;ഒന്ന് പിഴച്ചിരുന്നെങ്കില്‍- വീഡിയോ
വാഹനത്തിലായാലും നടന്നായാലും റോഡിലൂടെ പോകുമ്പോള്‍ നാം അതീവ ശ്രദ്ധ തന്നെ പുലര്‍ത്തണം കാരണം...
ഒമാനില്‍ ആറു മാസത്തേക്ക് വിസാവിലക്ക്;നിരോധനം 87 തസ്തികകളില്‍
മസ്‌കറ്റ്: ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ വിലക്കേര്‍പ്പെടുത്തി.ഇതുസംബന്ധിച്ച്...
വ്യാജ വാര്‍ത്തയും, അത് പ്രചരിപ്പിക്കുന്നതും പൈശാചികമെന്നു മാര്‍പാപ്പ
പി.പി. ചെറിയാന്‍ വത്തിക്കാന്‍ സിറ്റി: വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതും, അത് പ്രചരിപ്പിക്കുന്നതും പൈശാചികമാണെന്നും...
സിനിമാ താരവും ഓട്ടന്തുള്ളല് കലാകാരനുമായ കലാമണ്ഡലം ഗീതാനന്ദന് അന്തരിച്ചു ; മരണമെത്തിയത് ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നതിനിടെ
പ്രശസ്ത ഓട്ടം തുള്ളല്‍ കലാകാരനും സിനിമാ താരവുമായ കലാമണ്ഡലം ഗീതാനന്ദന് (58) അന്തരിച്ചു....
അഡാറ് ലവ് വരുന്നു ഒപ്പം അമേരിക്കയില്‍ നിന്ന് മിഷേലും
കൊച്ചി: നാല് നായികമാരും നാല് നായകന്മാരുമായി അഡാറ് ലവ് എന്ന ചിത്രം ഒരുങ്ങുന്നു....
അക്രമികള്‍ റെയില്‍വേ ട്രാക്കുകള്‍ നശിപ്പിച്ചു ; പതിനായിരക്കണക്കിന് യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി
അസം : അക്രമികള്‍ റെയില്‍വേ ട്രാക്കുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിന്‍...
ഐഎസ്എല്‍ ആവേശം: ബ്ലാസ്റ്റേഴ്സിനിന്ന് ജീവന്മരണ പോരാട്ടം;ജയിച്ചാല്‍ അഞ്ചാമത്
ഇന്ന് ജയിക്കണം ഇല്ലെങ്കില്‍ സെമിഫൈനല്‍ എന്നത് സ്വപ്നം കാണാന്‍ പോലും കഴിയില്ല ബ്ലാസ്റ്റേഴ്സിന്....
പൌരന്മാരെ ജയിലില്‍ അടക്കുവാന്‍ ഇനി കോടതിയുടെ അനുമതി വേണ്ട ; പുതിയ നീക്കവുമായി സര്‍ക്കാര്‍
സര്‍ക്കാരിനെതിരെ വിരല്‍ ഉയര്‍ത്തുന്നവരെ ഇല്ലാതാക്കാന്‍ വേണ്ടി തെലുങ്കാനയിലെ ഭരണകൂടമാണ് ഇത്തരത്തില്‍ നിയമം നടപ്പിലാക്കുവാന്‍...
ഫോണ്‍കെണി കേസ്; എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി
തിരുവനന്തരപുരം:ഹണി ട്രാപ്പ് കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം...
വിവാഹമായപ്പോള്‍ പൂര്‍വ കാമുകന്‍ ബ്ലാക്‌മെയിലിങ് ചെയ്തു; വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന വീഡിയോ കാമുകനയച്ച് യുവതി
നാഗ്പൂര്‍: പൂര്‍വ്വ കാമുകന്റെ നിരന്തര ബ്ലാക്‌മെയിലിങില്‍ മനംനൊന്ത് യുവതി വിഷം കഴിച്ച് ആത്മഹത്യ...
കൊച്ചിയില്‍ ഫാക്ടിന്റെ അമോണിയ ടാങ്ക് ചേര്‍ന്നു;അമോണിയ ശ്വസിച്ച ചില വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
കൊച്ചി:എറണാകുളം വെല്ലിങ്ടന്‍ ഐലന്‍ഡിലെ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച.ഇതേത്തുടര്‍ന്ന് വില്ലിംഗ്ടണ്‍ ഐലന്റിലേക്കുള്ള വാഹനങ്ങള്‍...
മൂന്നാം ടെസ്റ്റ്:മത്സരം തുടങ്ങാന്‍ വൈകുന്നു;ഇന്ത്യക്ക് തിരിച്ചടി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായിറങ്ങിയ ഇന്ത്യക്ക് തിരിച്ചടി.മത്സരം നടക്കുന്ന ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ്...
മരിച്ച് രണ്ടു മാസത്തിനു ശേഷം പുറത്തെടുത്ത ബുദ്ധസന്ന്യാസിയുടെ മൃതദേഹം കണ്ട് വിശ്വാസികള്‍ ഞെട്ടി, മുഖത്തെ പുഞ്ചിരി പോലും മായാതെ ശരീരത്തിന് യാതൊരു കേടും കൂടാതെ സന്യാസി
ബാങ്കോക്ക്:മരിച്ച് രണ്ട് മാസം കഴിഞ്ഞ് പുറത്തെടുത്ത ബുദ്ധ സന്ന്യാസിയുടെ മൃതദേഹത്തിന് യാതൊരു കേടുപാടുകളും...
ഐപിഎല്‍ താര ലേലം:യുവരാജിന്റെ വിലയിടിഞ്ഞു;ക്രിസ് ലിന്നിനെ പൊന്നും വില നല്‍കി നിലനിര്‍ത്തി കൊല്‍ക്കത്ത;ലേലം പുരോഗമിക്കുന്നു
ബെംഗളൂരു: ഐപിഎല്‍ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലം ബെംഗളൂരുവില്‍ പുരോഗമിക്കുമ്പോള്‍ താരങ്ങള്‍ക്കു വേണ്ടി കോടികള്‍...



