ട്രംപിന്റെ യാത്ര വിലക്ക് നിയമത്തിനു യുഎസ് സുപ്രീം കോടതിയുടെ അനുമതി
വാഷിങ്ടണ്‍: ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേയ്ക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം കൊണ്ടുവന്ന യാത്രാ വിലക്കിന് യു.എസ് സുപ്രീം...
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട്; പ്രഖ്യാപനം ഉടന്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുന്നതായി റിപ്പോര്‍ട്ട്. നേതാക്കളുടെയും അണികളുടെയും...
നടക്കുന്നത് വ്യാജ പ്രചരണം; ഒടിയനില്‍ സംവിധായകനെ മാറ്റിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകന്‍ വിഎ...
പൊരുതി നോക്കിയെങ്കിലും വാലറ്റക്കാര്‍ പെട്ടെന്ന് വീണു;ഫോളോഓണ്‍ ഒഴിവാക്കിയ ലങ്ക മൂന്നാം ദിനം 356/9 എന്ന നിലയില്‍
ന്യൂഡല്‍ഹി: ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മികച്ച മറുപടി നല്‍കിയ ലങ്ക വാലറ്റക്കാര്‍...
ശശികലയ്ക്കും ശോഭാ സുരേന്ദ്രനും വേറെ എന്തോ ‘അസുഖം’ ആണെന്നു മന്ത്രി എം.എം.മണി
ബി ജെ പി വനിതാ നേതാക്കള്‍ ആയ ശശികലയ്ക്കും ശോഭാ സുരേന്ദ്രനും വേറെ...
മെസിയോടെന്താ സ്വന്തം നാട്ടുകാര്‍ക്ക് ഇത്ര വിരോധം;ജന്മനാട്ടിലുള്ള മെസിയുടെ പ്രതിമ വീണ്ടും തല്ലി തകര്‍ത്തു
ബ്യൂണസ് ഐറിസ്: ബാഴ്‌സയുടെ സൂപ്പര്‍ താരം മെസിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. അര്‍ജന്റീനയുടെ തലസ്ഥാനമായ...
12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്കാന്‍ സര്‍ക്കാര്‍ തീരുമാനം
12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവരെ വധശിക്ഷക്ക് വിധീയരാക്കാന്‍ വ്യവസ്ഥചെയ്യുന്ന ബില്‍...
ധോണി വിരമിക്കുന്നു; ഞെട്ടുന്നതിനു മുന്‍പ് ഒന്ന് പറയട്ടെ;ആ ധോണിയല്ല ഈ ‘ധോണി’
മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്നു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരുടീമും...
ഓഖി ദുരന്തം; ഉദ്ഘാടനച്ചടങ്ങുകളില്ലാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. വലിയ നാശനഷ്ടങ്ങളും...
രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തെ പരിഹസിച്ച് മോദി; ഷാജഹാനു ശേഷം ഔറംഗസേബ് എന്നത് പ്രതീക്ഷിച്ചിരുന്നു
തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധനം ചെയ്ത് ഗുജറാത്തില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധിയുടെ എ...
പെണ്‍കുട്ടികളുടെ മുന്നില്‍ ഷോ കാണിക്കാന്‍ സ്‌റ്റേഷനിനുള്ളില്‍ സബ് ഇന്‍സ്‌പെക്ട്ടറുടെ ഡാന്‍സ്;വീഡിയോ വൈറലായപ്പോള്‍ സസ്പെന്‍ഷനടിച്ച് കൈയ്യില്‍ക്കൊടുത്തു
അസാന്‍സോള്‍: സ്‌റ്റേഷന്‍ ഡ്യൂട്ടിക്കിടെ ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവെച്ച പൊലീസുകാരനെതിരെ നടപടി. ബംഗാളിലെ ഹീരാപൂര്‍...
ആദ്യ ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയുടെ 50 ം വാര്‍ഷികാഘോഷങ്ങള്‍ കൊച്ചിയില്‍ നടന്നു
ലോകത്തിലെ ആദ്യ ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയുടെ 50 ം വാര്‍ഷിക ആഘോഷങ്ങള്‍ കൊച്ചി...
ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മഞ്ഞപ്പട; ഇവര്‍ വെറും ആരാധക കൂട്ടം മാത്രമല്ല; മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി മാതൃക കാട്ടുന്ന ഫാന്‍സ് ഡാ..
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി അവരുടെ ആരാധകര്‍ തന്നെയാണ്. ആരാധകര്‍ക്ക്...
തപാല്‍ കവര്‍ നിര്‍മ്മിച്ചതിലെ അപാകത ; എസ്ബിഐ ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നു
നികുതി റിട്ടേണ്‍ ചെക്കുകള്‍ നല്‍കുന്നതിനുള്ള എസ്ബിഐയുടെ തപാല്‍ കവറുകളുടെ രൂപകല്‍പനയിലുള്ള വീഴ്ചയെ തുടര്‍ന്ന്‍...
വിഗ്രഹങ്ങളുടെ മുന്നില്‍ കൈകൂപ്പുന്നതില്‍ വിശ്വാസമില്ല; ബുദ്ധമതം സ്വീകരിച്ച് കമല്‍ഹാസന്റെ മകള്‍
ഏറെനാളുകളായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വര്‍ത്തയാണെങ്കിലും ഇപ്പോളാണ് ഇതിന് ഒരു തീരുമനമുണ്ടായത്. നടന്‍ കമല്‍ഹാസന്റെ...
ആളില്ലാ കസേരകള്‍ക്ക് മുന്നില്‍ ‘ഗംഭീരപ്രസംഗം’ നടത്തി മോദി;150 സീറ്റ് നേടുമെന്ന് വീരവാദം വിളമ്പിയ ബിജെപിക്ക് പ്രധാനമന്ത്രിയുടെ നാട്ടില്‍പ്പോലും പിന്തുണയില്ല
അഹമ്മദാബാദ്:നിയമ സഭതെരഞ്ഞെടുപ്പ് എത്തിനില്‍ക്കേ ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര...
അമേരിക്കയുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം
അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ വ്യോമസേനാ സൈനികാഭ്യാസം നടത്തുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം. ദക്ഷിണ...
ഗര്‍ഭിണിയോട് പോലും ലൈംഗികത;പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്നും ചാടിയ ഗര്‍ഭിണി മരിച്ചു
തെലങ്കാന: യാത്രക്കിടെ വാനിലെ ഡ്രൈവറും ക്‌ളീനറും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും...
തെരുവുനായകളുടെ കടിയേറ്റവര്‍ക്ക് 5 ലക്ഷംവരെ നഷ്ടപരിഹാരം
കേരളത്തില്‍ തെരുവുനായയുടെ കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിച്ചു. സുപ്രീംകോടതി ഉത്തരവു പ്രകാരം ഇതിനായി നിയമിച്ച...
അപ്രതീക്ഷത നീക്കവുമായി തമിഷ് താരം വിശാല്‍ രാഷ്ട്രീയത്തിലേക്ക്;ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കും
കമല്‍ ഹാസന്റേയും രജനീകാന്തിന്റേയും രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാകുമ്പോള്‍ തമിഴ് സിനിമാ ലോകത്തു...



