ജയില്‍ വളപ്പിലെ ചെടികള്‍ തിന്ന് നശിപ്പിച്ചതിന് കഴുതകളെ നാലുദിവസം ജയിലിലടച്ച് ഉത്തര്‍പ്രദേശ് പോലീസ്
ലക്‌നോ:വീട്ടില്‍ നാം നല്ല രീതിയില്‍ പരിപാലിക്കുന്ന ഒന്നാണ് ചെടികള്‍ എന്നത്. വീടും പരിസരവും ആകര്ഷകമാക്കുന്നതിനും ഭംഗി വരുത്തുന്നതിനും കുറച്ച് കാശ്...
സിനിമ, നാടക നടി തൊടുപുഴ വാസന്തി അന്തരിച്ചു
സിനിമ, നാടക നടി തൊടുപുഴ വാസന്തി (65) അന്തരിച്ചു.70കളിലും 80കളിലും മലയാള സിനിമയുടെ...
ബ്രഹ്മപുത്ര കലങ്ങി ഒഴുകുന്നു;ചൈന കൂറ്റന്‍ തുരങ്ക നിര്‍മ്മാണം തുടങ്ങിയതായി സംശയം
ഇറ്റാനഗര്‍: ബ്രഹ്മപുത്ര നദിയെ വഴിതിരിച്ച് വിടാനായി ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം...
തുടര്‍പഠനത്തിനായി ഹാദിയ ഇന്നുച്ചയ്ക്ക് സേലത്തേക്ക് പോകും;നടപടിക്രമങ്ങള്‍ വേഗത്തിലാക്കി
ന്യൂഡല്‍ഹി:സുപ്രീംകോടതി വിധി പ്രകാരം തുടര്‍ പഠനത്തിനായി ഹാദിയ ഇന്നുച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്ന് സേലത്തേക്ക്...
അന്തരിച്ച മുന്‍ കേന്ദ്രമന്ദ്രി ഇ അഹമ്മദിന്റെ മരുമകന്‍ ഡോ.ബാബു ഷെര്‍സാദ് അന്തരിച്ചു
അന്തരിച്ച മുന്‍ കേന്ദ്രമന്ദ്രി ഇ അഹമ്മദിന്റെ മരുമകന്‍ ഡോ.ബാബു ഷെര്‍സാദ് (54) അന്തരിച്ചു....
തന്റെ കുഞ്ഞിനെ എവിടെയെങ്കിലും കൊണ്ട് ഉപേക്ഷിച്ചുകളയൂ; ബലാത്സംഗത്തിനിരയായ പതിനഞ്ചുകാരിയുടെ അപേക്ഷ
ഉത്തരാഖണ്ഡില്‍ അധ്യാപകന്റെ പീഡനത്തിനിരയായി അമ്മയാവേണ്ടി വന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ദയനീയമാണെന്ന് അവളുടെ പിതാവ്...
സ്വിറ്റ്സര്‍ലണ്ടിലെ ഉന്നതാധികാര സഭയില്‍ (സ്വിസ് പാര്‍ലമെന്റ്) ആദ്യമായി മലയാളി സാന്നിദ്ധ്യം
ജേക്കബ് മാളിയേക്കല്‍ ബേണ്‍: ചരിത്രത്തില്‍ ആദ്യമായി സ്വിസ്സ് ജനാധിപത്യ വ്യവസ്ഥയിലെ ഉന്നതാധികാര സഭയില്‍...
ഹാദിയ പഠനം പൂര്‍ത്തിക്കട്ടെയെന്ന് കോടതി;അച്ഛനൊപ്പമോ, ഭര്‍ത്താവിനൊപ്പമോ പോകേണ്ടെന്നും സുപ്രീം കോടതി
ഡല്‍ഹി:വിവാദമായ ഹാദിയക്കേസില്‍ നിര്‍ണ്ണായക നിലപാടുമായി സുപ്രീം കോടതി.ഹാദിയയുടെ നിലപാട് കേട്ട കോടതി,ആദ്യം പഠനം...
ഉലകനായകന്‍ കമല്‍ ഹാസന്‍ ആരാധകനെ തല്ലിയോ?.. ഇല്ലേ?.. വീഡിയോയും വാര്‍ത്തകളും വൈറലാകുന്നു
ഉലകനായകന്‍ കമല്‍ ഹാസന്‍ ആരാധകനെ തല്ലിയെന്ന തരത്തിലുള്ള വീഡിയോയും വാര്‍ത്തകളും വൈറലാകുകയാണ്. കഴിഞ്ഞ...
പാലിക്കപ്പെടേണ്ട സ്‌കൂള്‍ നിയമങ്ങള്‍: ജോസിലിന്‍ തോമസ്, ഖത്തര്‍
നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ നാമെല്ലാം വളരെയധികം...
സുനാമി മുന്നറിയിപ്പ് എന്ന വാര്‍ത്ത വ്യാജമെന്നും ജനം പരിഭ്രാന്തരാകരുതെന്നും അധികൃതര്‍
സുനാമി മുന്നറിയിപ്പിനെ തുടര്‍ന്നു തലസ്ഥാനത്തെ പൂന്തുറ, വേളി, ശംഖുമുഖം തീരങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു...
ലഭിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത ആം ആദ്മി പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടിസ്
തിരഞ്ഞെടുപ്പു ഫണ്ടിലേക്കു സംഭാവന ലഭിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത ആം ആദ്മി പാര്‍ട്ടിക്ക്...
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇനിമുതല്‍ പൊലീസിന്റെ സമ്മാനം റോസാപ്പൂ
ബംഗളുരു: ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് വ്യത്യസ്ത സമ്മാനവുമായി കര്‍ണ്ണാടക പൊലീസ്.റോഡ് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക്...
ഇന്ത്യന്‍ പതാക ആദ്യം ശ്രീനഗറില്‍ ഉയരട്ടെ; വീണ്ടും വിവാദപ്രസ്താവനയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി
ജമ്മു കശ്മീര്‍ വിഷയത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ്...
ഗുജറാത്ത് എന്റെ ആത്മാവും,ഭാരതം പരമാത്മാവാണെന്നും മോദി; കോണ്‍ഗ്രസ്സിന് രൂക്ഷ വിമര്‍ശനം
അഹമ്മദാബാദ്: ഗുജറാത്ത് എന്റെ ആത്മാവും, ഭാരതം പരമാത്മാവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് തിരഞ്ഞെടുപ്പ്...
വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിന് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. 15 വയസുകാരിയായ...
ലങ്കയെ എറിഞ്ഞിട്ട് ഇന്ത്യക്ക് ഇന്നിങ്സ് ജയം;ചരിത്ര നേട്ടം കൊയ്ത് കൊഹ്ലിപ്പട കിടുക്കി ,തിമിര്‍ത്തു,
നാഗ്പുര്‍: ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ടീം.രണ്ടാം ടെസ്റ്റില്‍...
കാട്ടാനക്കൂട്ടത്തെ കണ്ട് നിയന്ത്രണംവിട്ട വാന്‍ മറിഞ്ഞു
ശനിയാഴ്ച രാത്രി 11.30-നാണ് സംഭവം. പഴയ മൂന്നാറില്‍ നിര്‍മാണം നടക്കുന്ന ഹോട്ടലിലേക്ക് ഇന്റീരിയര്‍...
മലയാളം നെഞ്ചേറ്റിയ ഗോകുലിനെ ജയസൂര്യ കൈപ്പിടിച്ചുയര്‍ത്തി; ‘ഗബ്രി’ എന്ന ചിത്രത്തില്‍ ഗോകുല്‍ രാജും
സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ അതിഥി താരമായി എത്തിയപ്പോഴാണ് ജയസൂര്യ ഗോകുലിനെ ആദ്യമായി...
നീയെന്റെ ദേഹത്ത് പാമ്പിനെയിടും അല്ലെടാ..; പറ്റിച്ചയാള്‍ക്ക് എട്ടിന്റെ പണി തിരിച്ചുകൊടുത്ത് സണ്ണി ലിയോണ്‍ -വീഡിയോ
സിനിമാ ചിത്രീകരണ ഇടവേളയില്‍ സഹപ്രവര്‍ത്തകന്‍ ഒപ്പിച്ച കുസൃതി കുറച്ചു ദിവസം മുന്‍പ് സണ്ണി...



