ഓപ്പറേഷന്‍ തിയറ്ററില്‍ കയറി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു
തലശേരി ജനറല്‍ ആശുപത്രിയിലെ ഡോ. രാജീവ് രാഘവനാണ് മര്‍ദ്ദനമേറ്റത്. കതിരൂര്‍ സ്വദേശികളായ രതീഷ്, രമേശ് ബാബു എന്നിവരാണ് ഡോക്ടറെ ഓപ്പറേഷന്‍...
ദിലീപിനെതിരായ കുറ്റപത്രം കണ്ട് ‘ഞെട്ടി’; പോലീസിനെതീരെ പരിഹാസ വര്‍ഷവുമായി അഡ്വ.സംഗീത ലക്ഷ്മണ്‍
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായി പോലീസ് കോടതിയില്‍...
കുട്ടിയാനയെ രക്ഷിച്ച മനുഷ്യര്‍ക്ക് നന്നിഅറിയിച്ച് കാട്ടാനക്കൂട്ടം; വൈറല്‍ വീഡിയോ
മനുഷ്യരും ആനകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാകുന്ന നമ്മുടെ നാട്ടില്‍ നിന്ന് മനംകവരുന്ന ഒരു...
അങ്കമാലിക്കു ശേഷം ഈ.മ.യൗവുമായി ലിജോ ജോസ് പെല്ലിശ്ശേരി; ടീസര്‍ പുറത്ത് വിട്ടു
അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ച വീട്ടമ്മക്ക് പണികിട്ടി; ഇപ്പൊ ശമ്പളം മൊബൈല്‍ കമ്പനിക്ക്
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ചുണ്ടിക്കാട്ടുകയാണ് കോഴിക്കോട് നടന്ന ഈ സംഭവം....
ബി.എസ്.പിക്ക് വോട്ട് ചെയ്‌താല്‍ വീഴുന്നത് ബി.ജെ.പിക്ക് ; യു.പി തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് (വീഡിയോ)
മീററ്റ്: യു.പി തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടെത്തി. ഏത് ബട്ടണ്‍...
സിംബാബ്‌വെ പ്രസിഡന്റായി ‘നന്‍ഗഗ്വ’ നാളെ അധികാരമേല്‍ക്കും;33 വര്‍ഷം നീണ്ട മുഗാബെ ഭരണത്തിന് അന്ത്യം
ഹരാരെ:മുപ്പത്തിയേഴ് വര്‍ഷം നീണ്ട റോബര്‍ട്ട് മുഗാബെയുടെ ഭരണത്തിന് ശേഷം എമേഴ്‌സന്‍ നന്‍ഗഗ്വ നാളെ...
കളിപ്പിക്കുന്നില്ലെങ്കില്‍ , ലീഗിനിടയ്ക്ക് ടീം മാറാം; ഐപിഎല്ലില്‍ ഇത്തവണ കളിമാറും; പുതിയ സീസണില്‍ മാറ്റങ്ങളേറെ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിന് തുടക്കമാകാന്‍ ഇനിയിമ്മ ധാരാളം സമയമാവശേഷിക്കുന്നുണ്ട്.ഒത്തുകളി...
എട്ട് വയസുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 49കാരന്റെ വധശിക്ഷ നടപ്പിലാക്കി
എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത 49കാരന്റെ വധശിക്ഷ നടപ്പിലാക്കി. ജോര്‍ദാന്‍...
വിമാനത്താവള വിവാദം ; കണ്ണന്താനത്തിന്റെ വാദം തള്ളി വനിതാ ഡോക്ടര്‍ ; സത്യത്തില്‍ സംഭവിച്ചത്
വിമാനത്താവളത്തില്‍ വെച്ചുണ്ടായ സംഭവത്തിൽ കേന്ദ്ര വിനോദ സഞ്ചാരവകുപ്പു മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിശദീകരണം...
രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്; ശശികലക്ക് വീണ്ടും തിരിച്ചടി
രണ്ടില ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല – ദിനകരന്‍ വിഭാഗത്തിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്‍...
എന്നാലും ഇത്രയ്ക്കു വേണ്ടായിരുന്നു ഭാജി;വിരമിക്കാനുപദേശിച്ച് ആരാധകന് ഹര്‍ഭജന്റെ കുറിക്കു കൊള്ളുന്ന മറുപടി
ദില്ലി: മറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പോലെ തന്നെ ഹര്‍ഭജന്‍ സിങും സോഷ്യല്‍മീഡിയയില്‍...
പരിപൂര്‍ണ്ണ നഗ്നയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച സീനിനെ പറ്റി നടി മീര വാസുദേവന്‍
ബ്ലസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തില്‍ പരിപൂര്‍ണ്ണ നഗ്നയായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച...
അമേരിക്കയുടെ ഏകാധിപത്യം അനുവദിക്കില്ല; ഉത്തര കൊറിയക്ക് പിന്തുണയുമായി ക്യൂബ
ഹവാന: കൊറിയന്‍ പെനിന്‍സുലയുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള തര്‍ക്കങ്ങളില്‍ ഉത്തരകൊറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ക്യൂബയും....
ജൂനിയര്‍ ഉദ്യോഗസ്ഥന്റെ മകളെ മദ്യം നല്‍കി കൂട്ടമാനഭംഗപ്പെടുത്തി; കേണല്‍ അറസ്റ്റില്‍
ഷിംല: ജൂനിയര്‍ ഉദ്യോഗസ്ഥന്റെ മകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേണല്‍ അറസ്റ്റില്‍. ഷിംല സൈനിക പരിശീലന...
മുരുകന്റെ മരണം: ആറ് ഡോക്ടര്‍മാര്‍ പ്രതികളാകുമെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം:അപകടത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാര്‍...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 85 കാരന്‍ പോലീസ് കസ്റ്റഡിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് 85 കാരന്‍ അറസ്റ്റിലായി. ഹൈദരാബാദ് രചകൊണ്ട സ്വദേശി എം.സത്യനാരായണനെയാണ്...
ഒരു ബുള്ളറ്റില്‍ 58 പേര്‍; ഒരു കിലോമീറ്ററിലധികം ദൂരം; പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ആര്‍മി-വീഡിയോ
ചരിത്രത്തിലേക്ക് പുതിയ ചുവട് വച്ച് ഇന്ത്യന്‍ ആര്‍മി.ഒരു ബൈക്കില്‍ 58 പേര്‍ ഒരുമിച്ച്...
നാലു വര്‍ഷത്തിനിടെ ട്രെയിനില്‍ നിന്നു റയില്‍വേയ്ക്കു കിട്ടിയത് 1430 കുട്ടികള്‍
അടുത്തിടെ മലബാര്‍ എക്‌സ്പ്രസില്‍ 14 വയസ്സുള്ള നാല് ആണ്‍കുട്ടികളെ സംശയാസ്പദമായ നിലയില്‍ റെയില്‍വേ...
പിറന്നതെല്ലാം അത്യഗ്രന്‍ ഗോളുകള്‍; ഇതാണ് ശരിക്കും ത്രില്ലര്‍ ഗെയിം; ഗോള്‍ മഴ പെയ്ത ഡല്‍ഹി-പൂനെ മത്സരം-വീഡിയോ
പൂനെ: ബല്‍വാഡി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തിയവര്‍ ശരിക്കും ത്രില്ലടിച്ചു പോയ മത്സരം.പോരടിക്കാന്‍ കച്ചമുറുക്കി...



