ബുദ്ധിയും വെളിവുമില്ലാത്തവനായിരുന്നു ഞാന്‍; പക്ഷെ അനുഷ്ക വന്നതോടെ ഞാനാകെ മാറി-കോലി പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്!ക ശര്‍മയും തമ്മിലുള്ള പ്രണയ ബദ്ധത്തെക്കുറിച്ചറിയാത്ത ആരാധകരില്ല. ഇരുവരും ഉടന്‍...

സീറ്റ് ബെല്‍റ്റ് ഇടാതെ ഹെല്‍മറ്റ് വെക്കാന്‍ ഉപദേശിക്കുന്നത് ശരിയല്ലല്ലോ സച്ചിനെ; സച്ചിനെയും ട്രോളി സോഷ്യല്‍ മീഡിയ

ബൈക്കിന്റെ പിന്‍ സീറ്റില്‍ ഹെല്‍മറ്റ് വെയ്ക്കാതെ പോവുകയായിരുന്ന യുവതിയോട്, ‘ഹെല്‍മറ്റ് ധരിച്ച് യാത്ര...

വിമാനയാത്രക്കിടെ വളരെ മോശം അനുഭവം നേരിടേണ്ടി വന്നെന്ന് ബാഡ്മിന്റണ്‍ പിവി സിന്ധു

മുംബൈ: വിമാനയാത്രയ്ക്കിടെ മോശം അനുഭവം നേരിടേണ്ടി വന്നതായി ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവിന്റെ...

നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ പിന്നെയും അമേരിക്കയുമായി കൈകോര്‍ക്കുന്നു

ഇന്ത്യ, ഇതാദ്യമായി ഷെയ്ല്‍ ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇന്ത്യ സോവിയറ്റ് യൂണിയനുമായി...

ഐ ഫോണിനോട് പെരുത്ത ഇഷ്ട്ടം; യുവാവ് ഐ ഫോണ്‍ വാങ്ങാനെത്തിയത് കുതിരപ്പുറത്ത്, കൂടെ ബാന്റ് മേളക്കാരും

മൊബൈല്‍ രംഗത്തെ അതികായന്മാരായ ഐ ഫോണ്‍ പുറത്തിറക്കുന്ന ഓരോ ഫോണും പലപ്പോഴും ആള്‍ക്കാരെ...

പ്രണവ് ഞെട്ടിക്കാനൊരുങ്ങിത്തന്നെ; ആദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

ആരാധകര്‍ ഏറെ കാത്തിരുന്ന പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി....

കൂടുതല്‍ കരുത്തര്‍ജിച്ച് ഇന്ത്യന്‍ വ്യോമസേനാ;ഗ്ലൈഡ് ബോംബ് പരീക്ഷണം വന്‍ വിജയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് അത്യാധുനിക ഗ്ലൈഡ് ബോംബ് ഇന്ത്യ...

സോണിയുടെ ഐബൂ റോബോട്ട് നായ തിരിച്ചുവരുന്നു.; പക്ഷെ ഇപ്രാവശ്യം ശരിക്കും ഞെട്ടിക്കും, വീഡിയോ ഇതിനോടകം വൈറല്‍

സോണിയുടെ ഐബോ റോബോട്ടിക് നായ ടെക്ക് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്....

ഗുരുനാനക്കിന് സ്മരണാഞ്ജലിയുമായുള്ള മഞ്ജരിയുടെ ആല്‍ബം ശ്രദ്ധേയമാകുന്നു

ഗായിക മഞ്ജരിയുടെ പുതിയ ആല്‍ബം പുറത്തിറങ്ങി. ഗുരുനാനക്ക് രചിച്ച ഭജനകളെ ആസ്പദമാക്കിയാണ് പുതിയ...

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കോട്ടയം...

കളം നിറഞ്ഞ് കളിക്കണം, മികച്ചവരാകണം; അണ്ടര്‍–19 ഏഷ്യന്‍ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം ; ഇന്ത്യ ഇന്ന് സൗദിക്കെതിരെ

ദമാം:എ.എഫ്.സി അണ്ടര്‍–19 യോഗ്യതാ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യ ഇന്നു...

പിന്നെയും ജിയോ പണിതന്നു; റിലയന്‍സ് കണക്ഷനില്‍ ഫോണ്‍ വിളി സാധിക്കില്ല

ഡിസംബര്‍ ഒന്ന് മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു....

രഞ്ജിയില്‍ കേരളത്തിന് പിന്നെയും വിജയം; ജമ്മു കശ്മീരിനെ 158 റണ്‍സിന് തോല്‍പിച്ചു

കഴക്കൂട്ടം തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ജമ്മുകാശ്മീരിനെ കേരളം 158...

തടസ്സം നേരിട്ടതിനു സോറി;വാട്‌സ്ആപ്പ് തടസപ്പെട്ടതില്‍ ഉപയോക്താക്കളോട് ക്ഷമ ചോദിച്ച് അധികൃതര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളം നേരം വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്നു...

സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍;  പ്രഖ്യാപനം ഇൻഡോറിൽ‌

ഇന്‍ഡോര്‍: സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഭാരതസഭയിലെ ആദ്യ വനിതാ...

വമ്പന്‍ നവീകരണങ്ങള്‍ ഒരുക്കി കെ എസ് ആര്‍ ടി സി; ഇനി ‘ഒന്നിനും’ പുറത്തുപോവേണ്ട

പ്രാഥമികകൃത്യങ്ങള്‍ക്ക് സൗകര്യമുള്ള ആഡംബരബസ് വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറെടുക്കുകയാണ്. അന്തര്‍സംസ്ഥാനപാതകളിലാവും ഈ ബസ് ഓടുക....

അമിത് ഷായ്ക്ക് പിന്നാലെ അജിത്‌ഡോവലും; മകന്റെ കമ്പനിക്കു വിദേശ സഹായം, ബിജെപി വീണ്ടും പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി:ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ കമ്പനികളുടെ ലാഭക്കണക്കുകള്‍...

ലേഡീസ് ഹോസ്റ്റലില്‍ കയറിയ യുവാവിനെ ആറ് പെണ്‍കുട്ടികള്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

ബാംഗ്ലൂര്‍: സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരായ പെണ്‍കുട്ടികള്‍ താമസിച്ച ഹോസ്റ്റലിലാണ് സമൂഹത്തെ ഞെട്ടിക്കുന്ന...

ബെന്‍സും ഓഡി കാറുമുള്ളവര്‍ക്കു സൗജന്യ റേഷന്‍; പട്ടികയില്‍ കടന്നുകൂടിയത് തെറ്റായ വിവരങ്ങള്‍ നല്‍കി; നിയമ നടപടിക്കൊരുങ്ങി ഭക്ഷ്യ വകുപ്പ്

തിരുവനന്തപുരം: തെറ്റായ വിവരം നല്‍കി റേഷന്‍ മുന്‍ഗണനപ്പട്ടികയില്‍ ഇടംനേടി സൗജന്യ റേഷന്‍ വാങ്ങുന്നവര്‍ക്കെതിരേ...

തോല്‍വിയില്‍ ഉഴറുന്ന റയലിന് വീണ്ടും തിരിച്ചടി; റയലുമായി കരാര്‍ പുതുക്കാനില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ്:ചാമ്പ്യന്‍സ് ലീഗിലും, ലാ ലീഗയിലും തിരിച്ചടി നേരിടുന്ന റയല്‍ മാഡ്രിഡിന് കനത്ത ആഘാതമായി...

Page 254 of 419 1 250 251 252 253 254 255 256 257 258 419