ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ കസുവോ ഇഷിഗുറോവിന്
സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോവിനാണ് നൊബേല്‍ സമ്മാനം....
ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ ആറുവയസുകാരി പീഡനത്തിനിരയായി
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളില്‍ ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തില്‍ സ്‌കൂളിലെ...
പിജെ ജോസഫ് യുഡിഎഫ് വേദിയില്‍: സംഭവം അറിയില്ലെന്ന് കെഎം മാണിയും ജോസ് കെ മാണിയും
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി യു.ഡി.എഫ്. നടത്തുന്ന രാപ്പകല്‍ സമരപന്തലില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍...
മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ച കാര്‍ ഇടിച്ചു നിന്നത് സ്‌കൂള്‍ കുട്ടികളുമായിപ്പോയ ഓട്ടോയില്‍; പോലീസ് കൈയ്യോടെ പൊക്കി, വീഡിയോ
കോട്ടയം: മദ്യപിച്ച പൊലീസുകാരന്‍ ഓടിച്ച കാര്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ഇടിച്ച് അപകടം....
യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് തിന്നു
സുമാത്ര ഐലന്റ്: യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് ഭക്ഷണമാക്കി....
ദിലീപിനെതിരെ ചാര്‍ളിയുടെ മൊഴി ചാനലിലെത്തിക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശം എന്താണ്? സംഗീത ലക്ഷമണയുടെ എഫ്ബി പോസ്റ്റ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണെന്ന ചാര്‍ളിയുടെ രഹസ്യമൊഴി ഇപ്പോള്‍ പുറത്തായതെങ്ങനെയെന്ന്...
‘നന്ദിയുണ്ട് പക്ഷെ ഒരു സംഘടനയുടെയും തലപ്പത്തേക്കില്ല’ഫിയോക്കിന്റെ പ്രസിഡന്റാവാനില്ലെന്ന് ദിലീപ്
കൊച്ചി: തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫ്യൂയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനാകില്ലെന്നറിയിച്ച് നടന്‍ ദിലീപ്....
രഹസ്യമൊഴി നല്‍കാന്‍ റിമിടോമി; കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി, സുപ്രധാന വിവരത്തിനായി പോലീസ്
കോതമംഗലം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമിടോമി കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍...
ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്ക് നിര്‍ണ്ണായക ദിനം; എങ്ങനെയും കടന്നു കൂടാനുറച്ച് മെസ്സിയും കൂട്ടരും
ബ്യൂനസ് ഐറിസ് :വീണ്ടും ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളുടെ ആവേശമെത്തുമ്പോള്‍ ഏറെ ആശങ്കയോടെയാണ് അര്‍ജന്റീന...
സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കി ഇന്ധനവില കുറയ്ക്കാനാകില്ല; ഇത് കേന്ദ്രത്തിന്റെ തട്ടിപ്പെന്ന് തോമസ് ഐസക്
ഇന്ധനത്തിന്‍മേല്‍ സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കി വില കുറയ്ക്കാനാകില്ലെന്നു മന്ത്രി തോമസ് ഐസക്. നികുതി...
അമിത്ഷാ വേണ്ട, ഇവിടെ സിപിഎമ്മിന്റെ വെല്ലുവിളി നേരിടാന്‍ ഞാനും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ ധാരാളം കുമ്മനം
ജനരക്ഷായാത്ര കേരളത്തിനെതിരല്ല.രാവിലെയും അദ്ദേഹം വിളിച്ചിരുന്നു. ഇത്ര പ്രധാനപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ എന്തു റിസ്‌കെടുത്തും...
നീന്തല്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അടിയൊഴുക്ക് പാരയായി; മുങ്ങിപ്പോയ പ്രവര്‍ത്തകരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി
കൊടുങ്ങല്ലൂര്‍: അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പുഴനീന്തല്‍...
ജയ് വിളിച്ചതല്ല… പിതൃശൂന്യര്‍ വളച്ചൊടിച്ചതാ… പാടുപെട്ട് ഔട്ട് സ്‌പോക്കണ്‍ വീണ്ടും, വീഡിയോ എഡിറ്റും ചെയ്തു
സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ വന്‍ ചര്‍ച്ചാ വിഷയമാണ് ബിജെപിയുടെ ജനരക്ഷാ യാത്രയില്‍...
അണ്ടര്‍ 17 ലോകകപ്പിന് നാളെ കിക്കോഫ്; ഫുട്‌ബോള്‍ ലഹരിയുടെ ആവേശത്തിലാണ്ട് രാജ്യം
നാല് വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി. ഇനി എല്ലാ കണ്ണുകളും പുല്‍ത്തകിടിയിലേക്ക്. ഏകദേശം...
ഇന്ധന വിലവര്‍ധന യുഡിഎഫിനു മാത്രമായി വിട്ടുകൊടുക്കരുതെന്നും ഇടതനോട് അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം : ഒക്‌ടോബര്‍ 16 ന് സംസ്ഥാനത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലിനെ...
ഉത്തരകൊറിയക്കെതിരായ സൈനിക നടപടി പരാജയമാകും നല്‍കുകയെന്ന് പുടിന്‍
മോസ്‌കോ: നിരന്തര പ്രകോപനങ്ങളിലൂടെ യുദ്ധഭീഷണി മുഴക്കുന്ന ഉത്തരകൊറിയക്കെതിരെ സൈനിക പോരാട്ടം നടത്തുന്നത് വിജയകരമാവാന്‍...
ദേവാലയങ്ങള്‍ കയറിയിറങ്ങി ദിലീപ്; ജയിലില്‍ നിന്നു പുറത്തിറങ്ങിയാല്‍ ആഗ്രഹിച്ചിരുന്നെന്നും നടന്‍
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം...
സണ്ണി ലിയോണിന്റെ ആരാധകരെ ജനരക്ഷായാത്രക്കായി ‘അടിച്ചുമാറ്റി’ അമിത് ഷാ; ഫോട്ടോ വിവാദത്തില്‍ പുലിവാല് പിടിച്ച് ബിജെപി
കോട്ടയം: ‘ഫോട്ടോഷോപ്പ്’ വിവാദത്തില്‍ വീണ്ടും നാണംകെട്ട് ബി.ജെ.പി.കേരളത്തില്‍ ജനരക്ഷാ യാത്രക്കെത്തിയ ദേശീയ അധ്യക്ഷന്‍...
നരേന്ദ്രമോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത് വിഎം സുധീരന്‍
തിരുവനന്തപുരം : നരേന്ദ്രമോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് കെ.പി.സി.സി മുന്‍...
ഇനിയും ഹര്‍ത്താല്‍ മാ’നാ’റ്റിക്കരുത് പ്ലീസ്… ചെന്നിത്തല പിടിച്ച പുലിവാല്, ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മുന്നു തവണ
പണ്ട് ഗോളിയായിരുനെന്ന് ചെന്നിത്തല, എന്നിട്ടാണോ കൗമാര ലോകകപ്പിന് തുടക്കമാകുന്ന ദിനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന്...



