അഭ്യൂഹങ്ങള്‍ക്ക് വിട; വില്ലന്‍ ഒക്ടോബര്‍ 27-നെത്തും
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലന്‍ ഒക്ടോബര്‍ 27 ന് തിയേറ്ററുകളിലെത്തും. നേരത്തെ റിലീസുമായി...
ഒക്ടോബര്‍ രണ്ടിന് ട്രഷറി തുറന്ന് പ്രവര്‍ത്തിക്കും;ശമ്പള വിതരണം മുടങ്ങില്ലെന്ന് ധനകാര്യ വകുപ്പ്
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിന് സര്‍ക്കാര്‍ ട്രഷറി തുറന്നു പ്രവര്‍ത്തിക്കുമെന്നും ശമ്പള വിതരണം മുടങ്ങില്ലെന്നും...
സിനിമക്ക് വേണ്ടി പാര്‍വതി നടത്തുന്ന പെടാപാടുകളെ; വീഡിയോ വൈറല്‍
സിനിമയ്ക്ക് വേണ്ടി അടിമുടി മാറാന്‍വരെ തയ്യാറാകുന്ന ചില താരങ്ങളുണ്ട്.താരരാജാവ് മോഹന്‍ ലാലും, തമിഴ്...
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫെയ്സ്ബുക്കിന്റെയും ഗൂഗിളിന്റെയും കത്രിക വരുന്നു
യുഎസ് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം കൂടിവരുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച്...
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം അഗ്യൂറോക്ക് കാറപകടത്തില്‍ പരിക്ക്
ആംസ്റ്റര്‍ഡാം: മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയ്ക്ക് കാറപകടത്തില്‍ പരിക്ക്. ഹോളണ്ടിലെ...
ഇന്ത്യ സ്വതന്ത്രമായി 70 വര്‍ഷമാകുമ്പോഴും,വൈദ്യുതിയും വാഹനവും സ്വപ്നമായി അവശേഷിച്ച ഗ്രാമത്തില്‍ ഒടുവില്‍ ബള്‍ബുകള്‍ തെളിഞ്ഞു;വാഹനവുമെത്തി
ഗാഡ്ചരോളി:രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ മഹാരാഷ്ട്രയിലെ ആംദേലി ഗ്രാമവാസികള്‍ വെളിച്ചവും വാഹനവും സ്വപ്നത്തില്‍...
ഗുരുവായൂര്‍ ദര്‍ശനം: കടകംപള്ളിക്ക് ജാഗ്രത കുറവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സി.പി.എം സംസ്ഥാന...
പരസ്യമായി മോഷണം നടത്തിയ കുട്ടിക്കളിയെ രാജാവ് കയ്യോടെ പിടികൂടി; പക്ഷെ സംഭവം വൈറലായി
ലണ്ടന്‍: മോഷണം ഒരു കലയെന്നാണ് പറയാറ്. പക്ഷെ മോഷണം ചെയ്ത പിടികൂടിയാല്‍ പിന്നെ...
പതിറ്റാണ്ടുകളോളം ഇന്ത്യയിലെ ഈ ഗ്രാമം ജീവിച്ചിരുന്നത് കഞ്ചാവ് കൃഷി ചെയ്ത്; റെയ്ഡ് നടത്തിയ പോലീസ് പോലും ഞെട്ടി
ഹൈദരാബാദ്: പതിറ്റാണ്ടുകളായി തെലങ്കാനയില ലക്ഷ്മീപുരം ഗ്രാമത്തില്‍ ഭൂരിപക്ഷം ആളുകളും ഉപജീവനം കഴിച്ചിരുന്നത്. കഞ്ചാവ്...
കുറ്റവാളിയായ അമ്മ കോടതിയില്‍; വിശന്നു കരഞ്ഞ കുഞ്ഞിനെ പാലൂട്ടി പോലീസ് ഓഫീസര്‍
ബീജിംഗ്: കോടതിയില്‍ വിചാരണക്കെത്തിയ അമ്മയുടെ നാലു വയസ്സുള്ള കുഞ്ഞിന് പാലുകൊടുത്ത ഹാവോ ലിന...
മുംബൈയില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 27 മരണം
മുംബൈ:മുംബൈ പ്രഭാദേവി റെയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കുട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍...
‘ജിയോ ഫോണ്‍ ബുക്ക് ചെയ്തവരുടെ ശ്രദ്ധക്ക്; ഇത് കൂടി അറിഞ്ഞ ശേഷം പറയു ഫോണ്‍ സൗജന്യമാണോ എന്ന്’
ടെലികോം രംഗത്ത് തരംഗം തീര്‍ത്ത മുകേഷ് അംബാനിയുടെ ജിയോ, തങ്ങളുടെ ഫീച്ചര്‍ ഫോണ്‍...
അമ്മ കൊല്ലപ്പെട്ടതറിയാതെ അരികില്‍ കാത്തിരിപ്പോടെ രണ്ടു വയസുകാരന്‍
തിരുപ്പൂര്‍: ഊത്തുക്കുളിയില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബൈപ്പാസ് റോഡിന് സമീപം 30 വയസ്സ് തോന്നിക്കുന്ന യുവതിയെ...
ആദ്യ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒക്ടോബര്‍ 8-ന് കേരളത്തിലെത്തുന്നു
കൊല്ലം: രാഷ്ട്രപതിയായ ശേഷം രാംനാഥ് കോവിന്ദ് ആ?ദ്യമായി കേരളത്തിലെത്തുന്നു. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളില്‍...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി കുട്ടികളടക്കം 14 മരണം
ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു. കലാപ...
ഐഎസ് തലവന്‍ ബാഗ്ദാദി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്
ബെയ്‌റൂട്ട്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടേതെന്ന്...
കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ച് ഒസീസ്; ഇന്ത്യക്ക് 335ലക്ഷ്യം, ഓപ്പണിങ്ങില്‍ ഇരട്ട സെഞ്ച്വറി
ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത...
ബിജെപിയില്‍ അഭിപ്രായം പറയാന്‍ അവസരമില്ല; മോദിയുടെ വീടിനുമുന്നില്‍ സമരം വേണ്ടിവരുമോയെന്നും യശ്വന്ത് സിന്‍ഹ
ബി.ജെ.പിയില്‍ അഭിപ്രായം തുറന്നു പറയാന്‍ വേദിയില്ലെന്നു മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത്...
മോചനദ്രവ്യം നല്‍കിയോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല; ദൈവത്തിന് നന്ദിയെന്ന് ഫാ. ടോം ഉഴുന്നാലില്‍
ദൈവത്തിന് നന്ദിയെന്ന് ഫാ. ടോം ഉഴുന്നാലില്‍. തന്നെ ഭീകരര്‍ ഉപദ്രവിച്ചിട്ടില്ല. ആരെയും കാണാന്‍...
തിരിച്ചടിക്കാന്‍ ഒസീസ്; നാലാം ഏകദിനത്തില്‍ ശക്തമായ നിലയിലേയ്ക്ക്, വാര്‍ണര്‍ക്ക് സെഞ്ച്വറി
ബംഗളൂരു: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ഓസീസ് ശക്തമായ നിലയിലേക്ക്. 38 ഓവര്‍...



