ഗോവയില്‍ വരുന്നതൊക്കെ കൊള്ളാം; സൂര്യാസ്തമയത്തിനു ശേഷം കടലില്‍ ഇറങ്ങരുത്
ഗോവ: ഗോവ തീരത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍. സൂര്യാസ്തമയത്തിന് ശേഷം ഗോവയിലെ കടലില്‍ ഇറങ്ങുന്നതും, കുളിക്കുന്നതും ഒഴിവാക്കണമെന്നാണ്...
തന്റെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി; ദിലീപിനെതിരെ മൊഴി നല്‍കി അനൂപ് ചന്ദ്രന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള കേസില്‍ ഗൂഢാലോചനാ കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന...
റാഫ തന്നെ; നാദാലിന് മൂന്നാം യു എസ് ഓപ്പണ്‍ കിരീടം
ന്യൂയോര്‍ക്ക്: കന്നി കിരീടമോഹവുമായി ഫൈനലിലെത്തിയ ആന്‍ഡേഴ്‌സണും റാഫേല്‍ നദാലിന്റെ കിരീട ദാഹത്തിനു കടിഞ്ഞാണിടാന്‍...
വിവാദ പ്രസംഗം; ശശികലക്കെതിരെ രണ്ട് സ്റ്റേഷനുകളില്‍ കേസെടുത്തു,2006 ലെ കോഴിക്കോട് പ്രസംഗത്തിലും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍
മതേതരവാദികളായ എഴുത്തുകാര്‍ ആയുസിനായി മൃതഞ്ജയ ഹോമം നടത്തിക്കൊള്ളു എന്നുള്ള ഹിന്ദു ഐക്യവേദി നേതാവ്...
കോഴിക്കോട് ആദിവാസി കോളനിയില്‍ എഴാംക്ലാസുകാരി പ്രസവിച്ചു; സംഭവം പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കോളനിയില്‍
കോഴിക്കോട്ടെ മലയോര ആദിവാസി കോളനിയില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ (14 വയസ്) ആദിവാസി പെണ്‍കുട്ടി...
ഗൗരി ലങ്കേഷ് വധം: ആന്ധ്രാ സ്വദേശി പോലീസ് പിടിയില്‍
ബെംഗളൂരു: മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ ഒരാളെ...
മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തിലും ആളുണ്ടായിരിക്കുന്നു; അത് ശ്രദ്ധിക്കേണ്ട കാര്യമെന്ന് മുഖ്യമന്ത്രി
ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല കഴിഞ്ഞ ദിവസം പറവൂരില്‍ നടത്തിയ...
മൊബൈല്‍ വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചോര്‍ത്തും; ക്‌സാഫെകോപ്പി ട്രോജന്‍ മാള്‍വെയര്‍ ഇന്ത്യയില്‍ സജീവം
മൊബൈല്‍ ഫോണുകളെ ബാധിക്കുന്ന പുതിയ തരം മാള്‍വെയര്‍ ഇന്ത്യയില്‍ വ്യാപകമായി പടരുന്നതായി...
ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്; ജയിലിലായിട്ട് രണ്ട് മാസം
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ബുധനാഴ്ച വീണ്ടും...
പശു അമ്മയാകുന്ന നാട്ടിലെ ചില പെണ്‍കാഴ്ച്ചകള്‍; തുറന്നെഴുത്ത്- അനീഷ് ജോയ് പോരുന്നൊലി..
അരുണ്‍ എഴുത്തച്ഛന്‍ എന്ന പത്ര പ്രവര്‍ത്തകന്റെ ‘ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ ‘...
മതേതരവാദികളായ എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം നടത്തികോളൂ; ഭീഷണിയുമായി ശശികല
ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുയര്‍ത്തി ഹിന്ദു ഐക്യവേദി നേതാവ് ശശികല....
ദിലീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷോണ്‍ജോര്‍ജ്ജ്; പോലീസ് ഗൂഢാലോചന നടത്തുന്നു, മാധ്യമങ്ങള്‍ കാര്യം പറയാനനുവദിക്കുന്നില്ല
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പക്ഷം പിടിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി...
വനിതാ ഹോസ്റ്റലിലേയ്ക്ക് ഗുര്‍മീതിന് ഗുഹാ സഞ്ചാരം; സാമ്രാജ്യത്തിലെ ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല
ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്നു കണ്ട് കോടതി 20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച...
സിം കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലേ? കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍,സമയപരിധി 2018 ഫെബ്രുവരി
രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളൊന്നടങ്കം ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന...
കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാത്തില്‍ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ലെന്ന് വിഎസ്; പിണറായിയെ തള്ളി, കണ്ണന്താനത്തിന്റേത് രാഷ്ട്രീയ ജീര്‍ണ്ണത
കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാത്തില്‍ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ലെന്ന് വി.എസ്. അച്ചുതാനന്ദന്‍. കേന്ദ്രമന്ത്രിയായ...
ശ്രീനിവാസന്റെ വീടിനു നേരെ കരിയോയില്‍ പ്രയോഗം; ആക്രമണം ദിലീപിനെ പിന്തുണച്ചതിനു പിന്നാലെ
നടനും സംവിധായകനുമായ ശ്രീനിവാസന്റെ കൂത്തുപറമ്പ് പൂക്കോട്ടുള്ള വീടിനു നേരെ കരിയോയില്‍ പ്രയോഗം. ഇന്നലെ...
നാദിര്‍ഷ വന്നേ മതിയാകു; നിലപാടിലുറച്ച് അന്വേഷണ സംഘം, ഇക്കാര്യം പോലീസ് ഹൈക്കോടതിയില്‍ അറിയിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന്...
മുരുകന്‍ മരിക്കാനിടയായ സംഭവം; ഡോക്ടര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്യും, ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ...
വീരമൃത്യുവില്‍ നിന്ന് ഉയിര്‍ കൊണ്ട വീര്യം; ഭര്‍ത്താക്കന്‍മാരുടെ സ്മരണയില്‍ രണ്ട് സ്ത്രീകള്‍ സൈനിക വേഷമണിഞ്ഞു
രാജ്യത്ത് സൈന്യത്തിന്റെ യൂണിഫോമണിഞ്ഞു രണ്ടു വനിതകള്‍. ഇവര്‍ ചെന്നൈ ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാദമിയില്‍...
ഫോണ്‍വിളിച്ച് ബൈക്കില്‍ യാത്ര; പോലീസുകാരന്റെ പണി തെറിച്ചു, വീഡിയോ പുറത്തുവിട്ടയാള്‍ക്ക് മര്‍ദ്ദനം
സാധാരണക്കാരന്‍ ബൈക്കില്‍ യാത3 ചെയ്യുമ്പോള്‍ നിയമനടപടി സ്വീകരിക്കും പോലീസ് എന്നാലിപ്പോള്‍ സംഭവിച്ചിരിക്കുന്നത് പോലീസുകാരന്‍...



