ബിജെപി ഓഫീസ് ആക്രമണം: കയ്യും കെട്ടി നോക്കി നിന്ന പോലീസുകാര്‍ക്ക് സസ്പെന്ഷന്
സി.പി.എം. – ബി.ജെ.പി. സംഘര്‍ഷം രൂക്ഷമായ തിരുവനന്തപുരത്ത് ആക്രമികള്‍ എത്തിയപ്പോള്‍ കയ്യും കെട്ടി നോക്കി നിന്ന പോലീസുകാര്‍ക്ക് സസ്പെന്ഷന്. ഇന്ന്...
വിശ്വാസം തേടി നിതീഷ്; ബിഹാര്‍ ആടിയുലയുമോ?.. ശരദ് യാദവിന്റേയും സംഘത്തിന്റേയും നീക്കം നിര്‍ണ്ണായകം
നിതീഷ് കുമാര്‍ ഇന്ന് ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും.11 മണിക്കാണ് നിയമസഭയില്‍...
എകെജി സെന്ററിന് പോലീസ് കാവല്‍; നേതാക്കള്‍ക്ക് വധഭീഷണി, ബിജെപി സിപിഎം ഓഫീസുകള്‍ക്ക് കാവല്‍
തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ ആരംഭിച്ച ബി.ജെ.പി. സി.പി.എം. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് കനത്ത...
ഭൂപരിഷ്ക്കരണ നിയമവും ലംഘിച്ചു; ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍,5 ജില്ലകളിലായി 21 ഏക്കര്‍ ഭൂമി
നടന് ദിലീപിനെതിരെ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്കരണ...
അടിയന്തരാവസ്ഥയുടെ കഥ പറയുന്ന വിവാദചിത്രം ഇന്ദു സര്‍ക്കാര്‍ ജൂലൈ 28ന് തിയറ്ററുകളില്‍
ന്യൂഡല്‍ഹി: മധുര് ഭണ്ഡാര്‍കരുടെ വിവാദചിത്രം ഇന്ദു സര്‍ക്കാര്‍ ജൂലൈ 28ന് (വെള്ളി) തിയറ്ററുകളില്‍....
തമന്ന ഇനിമുതല്‍ ഡോക്ടര്‍ തമന്നയാണ്
തമിഴ് തെലുങ്ക് ഭാഷകളിലായി വെന്നിക്കൊടി പാറിച്ചു മുന്നേറുന്ന തെന്നിന്ത്യന്‍ താരം തമന്ന ഇനി...
ഇന്ത്യക്കെതിരെ ആണവായുധ പ്രയോഗം നടന്നേനെ; പിന്മാറിയത് തിരിച്ചടി ഭയന്ന്: പര്‍വേശ് മുഷ്റഫ്
ദുബായ്: ഇന്ത്യയ്ക്കെതിരെ 2002ല്‍ ആണവായുധം പ്രയോഗിക്കാന്‍ പദ്ധതി ഉണ്ടായിരുന്നതായി പാകിസ്താന് മുന്‍ പ്രസിഡന്റ്...
ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡിജിപി
ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡി.ജി.പി. ആര് ശ്രീലേഖ. ജയിലില്‍...
ഇന്ന് രാത്രി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
ഇന്ന് വൈകീട്ട് 6.45 മുതല്‍ 10.45 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകും. കേന്ദ്ര...
ഭര്‍ത്താവ് കൊല്ലപ്പെട്ടിട്ട് മൂന്നുവര്‍ഷം കഴിഞ്ഞ് ഭാര്യ അയാളുടെ കുഞ്ഞിന് ജന്മം നല്കി
2014 ഡിസംബറിലാണ് ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥരായിരുന്ന വെന്‍ജിയന്‍ ലിയുവും റാഫേല്‍ റാമോസും...
പിയു ചിത്രയെ ടീമില്‍ നിന്ന് എന്തിനു തഴഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം- ഹൈക്കോടതി
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയതിന് കേന്ദ്രസര്‍ക്കാര്‍...
കോവളം കൊട്ടാരം കൈമാറ്റം: ദൗര്‍ഭാഗ്യകരം, ഭാവിയില്‍ കൊട്ടാരം സ്വകാര്യ മുതലാളിയുടെ കൈയില്‍ അകപ്പെട്ടേയ്ക്കാം
കോവളം കൊട്ടാരം രവിപിള്ള ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രി സഭാ തീരുമാനം നിര്‍ഭാഗ്യകരമെന്നു ഭരണപരിഷ്കാര...
അച്ഛനും മകനുമെതിരെ സിനിമയിലെ വനിതാ സംഘടന; ഈ മേഖലയിലെ ഫ്യൂഡള് സ്വഭാവം പ്രകടം
ലൈംഗികച്ചുവയോടെ യുവ നടിയോട് സംസാരിച്ചെന്ന പരാതിയില്‍ യുവ സംവിധായകന് ജീന്‍ പോള്‍ ലാല്‍...
500 പിന്നിട്ട് ഇന്ത്യ; ഉച്ച ഭക്ഷണണത്തിനു പിരിയുമ്പോള്‍ മികച്ച സ്കോറില്‍
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. രണ്ടു സെഞ്ചുറിയും ഒരു...
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു; അനുകൂലിക്കില്ലെന്നു പാര്‍ട്ടി എം.പി, നിതീഷിനെ തള്ളിപ്പറയാന്‍ ശരദ് യാദവിനെക്കണ്ട് ആവശ്യപ്പെട്ടു വീരേന്ദ്രകുമാര്‍
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച...
നിയന്ത്രണരേഖയില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു; സംഭവം നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ
നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കന്‍...
‘മിന്നാമിനുങ്ങ്’ ഒരു സ്ത്രീപക്ഷ സിനിമയോ…..? റിവ്യൂ വായിക്കാം…
സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍) മിന്നാമിനുങ്ങ് ഒരു അവാര്‍ഡിന്റെ പരിവേഷം ഉള്ളതുകൊണ്ടാവാം തീയേറ്ററുകളിലും...
നടിക്കെതിരായ മോശം പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണം തുടങ്ങി, ഡബ്ല്യുസിസി യുടെ പരാതിയില്‍
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിനെതിരെ...
അമിത്ഷാ രാജ്യസഭയിലേയ്ക്ക്; ബിജെപി തീരുമാനം പാര്‍ട്ടി ആസ്ഥാനത്തു നടന്ന യോഗത്തില്‍
രാജ്യസഭയിലേയ്ക്ക് ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ നിന്നും മത്സരിയ്ക്കും. ഗുജറാത്തില്‍ നിന്നു...
ദിലീപിന്റെ വീടിനും, സ്ഥാപനങ്ങള്‍ക്കും സുരക്ഷക്കായി ചെന്നൈയില്‍ നിന്നും ബൗണ്‍സേര്‍സ്; ഭയക്കുന്നത് പോലീസിനെ, ഇരുട്ടില്‍ തപ്പി പോലീസ്
സുരക്ഷ, എസ് കത്തി മാതൃകയില്‍ തെളിവ് ശേഖരണം നടക്കുമെന്ന സംശയത്തില്‍ കൊച്ചി: നടി...



