പുതുവൈപ്പ് സമരം: പോലീസ് നടപടിയില്‍ ആഭ്യന്തര വകുപ്പിനെതിരെ ആനിരാജ
പുതുവൈപ്പില്‍ എല്‍.പി.ജി. പ്ലാന്റ് നിര്‍മ്മാണത്തിന് എതിരെ നടന്ന സമരത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. നേതാവ്...
അമ്മ ക്രിമിനലുകളുടെയും അധോലോകങ്ങളുടെയും സംരക്ഷകര്‍ എന്‍ കെ പ്രേമചന്ദ്രന്‍
താര സംഘടനയായ അമ്മ ക്രിമിനലുകളുടെയും അധോലോകങ്ങളുടെയും സംരക്ഷകരായി മാറിയെന്നു എന്‍.കെ. പ്രേമചന്ദ്രന്‍ എംപി....
മാവോവാദി വേട്ടക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് വെടിയേറ്റു; വെടിയുതിര്‍ന്നത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന്
അട്ടപ്പാടിയില്‍ മാവോവാദി വേട്ടക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ഒരാള്‍ക്ക് വെടിയേറ്റു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ...
ഇനി വൈഫൈ തിരഞ്ഞ് അലയേണ്ട… എവിടെയുണ്ടെന്ന് ഫെയ്‌സ്ബുക്ക് തന്നെ പറഞ്ഞു തരും
നിങ്ങള്‍ സൈബര്‍ ലോകത്ത് അധികസമയം ചെലവഴിക്കുന്നവരാണോ? ഫ്രീ വൈഫൈ തേടി അലഞ്ഞ് നടക്കാറുണ്ടോ...
പള്‍സറിന്റെ സഹ തടവുകാരന്റെ മൊഴി പുറത്ത്; ദിലീപ് നാദിര്‍ഷ കാവ്യ ഉള്‍പ്പെടെ ആറു പേരെക്കൂടി പോലീസ് ഉടന്‍ ചോദ്യം ചെയ്യും
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തല്‍.സുനിയുടെ സഹ തടവുകാരന്റെ രഹസ്യ മൊഴി...
ഈ കുഞ്ഞിന്റെ പേര് ജിഎസ്ടി ; ആശംസയുമായി മുഖ്യമന്ത്രി
രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നലിവില്‍ വന്നത് അര്‍ദ്ധരാത്രിയില്‍. ജൂലൈ ഒന്നിന് രാജ്യത്ത്...
ആദിത്യനാഥിനെതിരെ പാളയത്തില്‍പട; നയിക്കുന്നത് മന്ത്രി തന്നെ
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തള്ളി മന്ത്രി ഓം പ്രകാശ് രാജ്ബര്‍....
കാവ്യമാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ സാധ്യത ; ഒപ്പം ദിലീപിനേയും നാദിര്‍ഷയേയും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാം ഘട്ട മൊഴിയെടുക്കല്‍ ഉടന്‍. സംഭവത്തില്‍ നാദിര്‍ഷ...
പള്‍സര്‍ സുനി നാദിര്‍ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് ; മൂന്ന് കോളുകളില്‍ ഒന്നിന്റെ ദൈര്‍ഘ്യം എട്ട് മിനിറ്റ്
കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന നടന്‍ ദിലീപിന്റെ...
കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തി സി.ബി.ഐ ആറ് സഹകരണ ബാങ്കുകള്‍ക്കെതിരെ കേസെടുത്തു
കൊല്ലം: നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കൊല്ലം ജില്ലയിലെ ആറ് സഹകരണ...
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെടും ; നടപടി ഈ മാസാവസാനത്തോടെ
ഈ മാസം അവസാനത്തോടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ.ടി.എം. കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യപ്പെടും....
കോലഞ്ചേരി പള്ളി ഭരണാവകാശതര്‍ക്കത്തില്‍ യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ ഭരണം സംബന്ധിച്ച തര്‍ക്കത്തില്‍...
പ്രതിസന്ധിഘട്ടത്തില്‍ ഉറ്റകൂട്ടുകാരനെ ഓര്‍ത്ത് നാദിര്‍ഷ
നടന്‍ കലാഭവന്‍ മണി ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തങ്ങളുടെ നിരപരാധിത്വം...
മൊഴികളില്‍ വൈരുദ്ധ്യം; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത....
മൊഴി എടുക്കുന്നതിന് മുന്‍പ് ടോമിന്‍ തച്ചങ്കരി നാദിര്‍ഷ കൂടിക്കാഴ്ച്ച നടന്നുവെന്ന് സെന്‍കുമാര്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനേയും നാദിര്‍ഷയേയും ആലുവ പോലീസ് ക്ലബില്‍ വെച്ച്...
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ
ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ചിരവൈരികളായ പാകിസ്താനെ 95...
ലൈംഗികത അതിര്‍വരമ്പുകള്‍ ഭേദിക്കുമ്പോള്‍ ; മലയാളി ചെയ്തത് ഇങ്ങനെ, പ്രതിരോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
കെ.എസ്.ഈര്‍.ടി.സി. ബസില്‍ ഇരുന്ന് പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുന്ന ആളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍...
കുല്‍ഭൂഷണ്‍ ജാദവിനെ കാണാനുള്ള ഇന്ത്യയുടെ ആവശ്യം 18-ാം തവണയും പാകിസ്താന്‍ നിഷേധിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുത്തു; നടീ നടന്‍മാരുടെ പേരു പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ഫെനി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടിമാരുടെ പേര് പറയാന്‍...
കത്തില്‍ വിശദീകരണവുമായി ഗണേഷ്‌കുമാര്‍; ആ കത്ത് നേരത്തേ എഴുതിയതെന്നും എംഎല്‍എ
താര സംഘടനയായ അമ്മയ്ക്ക് എഴുതിയ കത്ത് നേരത്തെയുളളതാണെന്ന് ഗണേഷ്‌കുമാര്‍. കൊച്ചിയിലെ അമ്മയുടെ ജനറല്‍...



