ഗിന്നസ് ബുക്കില്‍ കയറാന്‍ വേണ്ടിയാകരുത് ചോദ്യം ചെയ്യലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യല്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. സംഘത്തലവന്‍ ഇല്ലാതെ ദിലീപിനെ...
ടൊവിനോയും സ്വന്തമാക്കി ഔഡി ; യുവതാരങ്ങളില്‍ ഒരാള്‍ കൂടി ഔഡി ക്ലബിലേക്ക്
മലയാള സിനിമയില്‍ യുവതാരങ്ങളില്‍ ഒഴിച്ചു കൂടാനാവാത്തസാന്നിധ്യമായ ടൊവിനോ തോമസും ഔഡി ക്യൂ7 സ്വന്തമാക്കി....
മൂന്നാര്‍ സര്‍വ്വകക്ഷിയോഗം: ”ദാറ്റ് ഈസ് ദ ബേസിക് ക്വസ്റ്റ്യന്‍” എന്ന് കാനം രാജേന്ദ്രന്‍
മൂന്നാര്‍ വിഷയത്തില്‍ നടത്തുന്ന സര്‍വകക്ഷി യോഗത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം...
സംഘപരിവാര്‍ പ്രചരണം പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍; അക്രമരാഷ്ട്രീയത്തിനിരയായവരില്‍ അധികവും സിപിഎം പ്രവര്‍ത്തകരെന്നു കണക്കുകള്‍
കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്ന സംഘപരിവാര്‍ പ്രചരണങ്ങളെ പൊളിച്ചെഴുതി മുതിര്‍ന്ന...
അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍
അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റാനല്ല ജനങ്ങള്‍ മുകേഷിന് വോട്ട് ചെയ്തതെന്ന് എല്‍.ഡി.എഫ്. കൊല്ലം ജില്ലാ...
ലൈസന്‍സ് നേടി ബാറുകള്‍ ; നാളെ മുതല്‍ പലതും പഴയ രീതിയില്‍ സജീവമാകും
സംസ്ഥാനത്ത് പുതിയ മദ്യനയം ഇന്ന് നിലവില്‍ വരുന്നതോടെ എറണാകുളം ജില്ലയില്‍ 12 പുതിയ...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി സ്ഥീരികരിച്ചു
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെയ്പ്പില്‍ പ്രദേശവാസിയായ ഒരു...
പേപ്പട്ടിയെ കൊല്ലുന്ന പോലെ തല്ലിക്കൊല്ലരുതെന്ന് മന്ത്രി ; തന്നെ വെടിവെച്ചു കൊന്നു കൊള്ളൂവെന്നും കെടി ജലീല്‍
ഗോരക്ഷകര്‍ ബീഫിന്റെ പേരു പറഞ്ഞ് തന്നെ കൊല്ലാന്‍ വരികയാണെങ്കില്‍ വെടിവെച്ചു തന്നെ കൊന്നു...
ഇനിയിവിടെ ഒറ്റ നികുതി ; ആശങ്കകള്‍ വോഗത്തില്‍ നീങ്ങുമെന്ന് പ്രധാന മന്ത്രി, ചടങ്ങില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടു നിന്നു
രാജ്യം ഇന്നു മുതല്‍ ഏകീകൃത ചരക്കു സേവന നികുതി സമ്പ്രദായത്തില്‍. പാര്‍ലമെന്റില്‍ അര്‍ധരാത്രി...
താര സംഘടനയായ അമ്മയുടെ യോഗവും അതില്‍ അവര്‍ സ്വീകരിച്ച നിലപാടുകളും ആണധികാരത്തെയാണ് സൂചിപ്പിക്കുന്നതായി സുജ സൂസന്‍ ജോര്‍ജ്
താരസംഘടനയായ അമ്മയ്ക്കെതിരെ എഴുത്തുകാരിയും പ്രഭാഷകയുമായ സുജ സൂസന്‍ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...
മസാച്യുസെറ്റ്സിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ ജഡ്ജി സബിത സിംഗ്
മാസ്സചുസെറ്റ്ഡ്: സ്റ്റേറ്റ് അപ്പീല്‍ കോര്‍ട്ടിലെ ആദ്യ ഇന്ത്യന്‍ അമേരിക്കാ വനിത ജഡ്ജിയായി ജഡ്ജ്...
സെന്‍കുമാര്‍ ഒഴിഞ്ഞു ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായി അധികാരമേറ്റു
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വീണ്ടും അധികാരമേറ്റു. ഡി.ജി.പി....
സൗദിയില്‍ പൊതുമാപ്പ് നീട്ടി; കീഴടങ്ങി മടങ്ങുന്നവര്‍ക്ക് ഇളവ്
റിയാദ് : സൗദിയില്‍ ഇഖാമ, തൊഴില്‍, അതിര്‍ത്തി നിയമലംഘനം നടത്തിയവര്‍ക്ക് പിഴയോ തടവോ...
മുസ്ലിം പെണ്‍കുട്ടികളെയെല്ലാം ബലാത്സംഗം ചെയ്ത് കുട്ടികളുണ്ടാക്കണമന്ന് ആഹ്വാനം ചെയ്ത മലയാളിക്ക് എതിരെ സോഷ്യല്‍ മീഡിയ
മുസ്‌ലിം പെണ്‍കുട്ടികളെ എല്ലാം ബലാത്സംഗം ചെയ്യണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത മലയാളിക്ക്...
നഴ്‌സുമാരുടെ വേതനം സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കണം- യുഎന്‍എ
നഴ്‌സുമാരുടെ വേതനം സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ.) സംസ്ഥാന പ്രസിഡന്റ്...
കരളലിയിപ്പിക്കും ഈ കാഴ്ച്ച; മൃഗങ്ങളോടുള്ള ക്രൂരത, മനുഷ്യനു വിനോദം
മൃഗങ്ങള്‍ക്കെതിര ക്രൂരത കാണിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ഇന്ത്യക്കാര്‍. ഒരു തെരുവു നായയെ പോലും...
പുരുഷ താരാധിപത്യത്തിനു മുന്നില്‍ നമോവാകം ; മലക്കം മറിഞ്ഞ് വനിതാ സംഘടന
പുരുഷ താരാധിപത്യത്തിനു മുന്നില്‍ പ്രമണിച്ച് വിമെണ്‍ ഇന്‍ കളക്ടീവ്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട...
വരന്‍ കതിര്‍മണ്ഡപത്തിലെത്തിയത് മദ്യപിച്ച് പാമ്പായി; വിവാഹം വേണ്ടെന്നു വെച്ച് വധു ഇറങ്ങിപ്പോയി
വിവാഹ ചടങ്ങ് ആരംഭിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കല്ല്യാണത്തില്‍ നിന്ന് വധു...
ലോകത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇറാനില്‍ രേഖപ്പെടുത്തി
ലോകത്ത് തന്നെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനിലകളില്‍ ഒന്നാണ് ഇറാനിലെ ആഹ്വാസിലെ താപനില....
ഇരട്ടക്കുട്ടികളുടെ അച്ഛനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ..
ഫുട്‌ബോളര്‍ കിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടക്കുട്ടികളുടെ അച്ഛനായി. കുട്ടികളുടെ ചിത്രങ്ങള്‍ക്കൊപ്പം ഈ സന്തോഷ വാര്‍ത്ത...



