ആ മാഡം ആര് ?… നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പരാതിയില്‍ ഫെനി ബാലകൃഷണനെ ചോദ്യം ചെയ്യും
നടന്‍ ദിലീപിന്റെ പരാതിയില്‍ അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനെ പോലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന നടക്കുന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന് ദിലീപ്...
കോഴികളില്‍ ഹോര്‍മോണ്‍ കുതിവെയ്ക്കുന്നുണ്ടെന്നു തെളിയിക്കു 25 ലക്ഷം രൂപ തരാം; ഇറച്ചിക്കോഴിക്ക് 18 രൂപ കുറയും
കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവെയ്ക്കുന്നുണ്ടെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും അങ്ങനെ ചെയ്യുന്നുണ്ടെന്നു തെളിയിച്ചാല്‍ 25 ലക്ഷം...
രണ്ട് വയസ്സുള്ള കുട്ടിയുടെ ചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചു; സംഭവം നല്ല വിലയ്ക്ക് വില്‍പ്പന നടത്താന്‍
രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി വാട്ട്‌സ്ആപ്പ് വഴി വില്‍ക്കാന്‍ ശ്രമിച്ചു. സംഭവം...
സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ: എംഎ ബേബി
വിമന്‍ ഇന്‍ സിനിമ കലക്ടീവിന് പിന്തുണയുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ...
സിപിഎമ്മിനു അതൃപ്തി; മുകേഷ് അമ്മ വാര്‍ത്താസമ്മേളനച്ചില്‍ സ്വീകരിച്ച നിലപാടില്‍ വിശദീകരണം തേടും
ഇന്നലെ നടന്ന അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപെടുത്തി സി.പി.എം....
നടി ആക്രമിക്കപ്പെട്ട കേസില്‍ വിരമിക്കല്‍ ദിനത്തില്‍ സര്‍ക്കുലര്‍ ഇറക്കി സെന്‍കുമാര്‍; അന്വേഷണം ശരിയായ ദിശയിലല്ല
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സംബന്ധിച്ച് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ഡി.ജി.പി...
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ തിരക്കിട്ടോടണ്ട; അവസാന തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്
പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നും വ്യാപകമായ...
തോക്ക്: പിസി ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുത്തു
മുണ്ടക്കയം എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടിയ സംഭവത്തില്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജിനെതിരെ കേസെടുത്തു....
ശബരീനാഥ് എംഎല്‍എയും സബ്കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി
അരുവിക്കര എം.എല്‍.എ. ശബരി നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരും...
രാജ്യത്ത് ഏകീകൃത നികുതി പരിഷ്‌ക്കരണം; ജി എസ് ടി പ്രഖ്യാപനം ഇന്ന് അര്‍ദ്ധരാത്രി
രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജി.എസ്.ടി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍...
സെറീനയോട് മാപ്പ് പറയാന്‍ തയ്യാറല്ല: മക്കെന്റോ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ വനിതാ ടെന്നീസ് താരവും 23 ഗ്രാന്‍ഡ്സ്ലാം കിരീടജേത്രിയുമായ സെറീന വില്യംസിനെ...
എടുക്കും ഇനിയും എടുക്കും ബോംബ് കയ്യിലുണ്ടെങ്കില്‍ അതും എടുക്കും
മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി പി.സി. ജോര്‍ജ്ജ്...
200 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചു
പുതുതായി പുറത്തിറങ്ങുന്ന 200 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ആരംഭിച്ചു. എന്നാല്‍...
തിയേറ്റര്‍ സംഘടന ഫിയോക് ഉദ്ഘാടനം ചെയ്തു
കൊച്ചി: നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത പുതിയ തിയേറ്റര്‍ സംഘടന ഫിയോക് (എക്‌സിബിറ്റേഴ്‌സ്...
അമ്മയിലെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് താര സംഘടന; ഡയസില്‍ നിന്ന് മാധ്യമങ്ങള്‍ക്കെതിരെ കൂവിവിളിച്ച് താരങ്ങള്‍
എന്തു തന്നെ പറഞ്ഞാലും അമ്മയിലെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് താരസംഘടനയായ അമ്മ....
ആസിഡ് കരുതിവെയ്ക്കാന്‍ പറഞ്ഞിട്ടുണ്ട്; തെറി വിളിച്ചതും സത്യം പിസി
ഹാരിസണ്‍ എസ്‌റ്റേറ്റില്‍ നിലവില്‍ തൊഴിലാളികള്‍ ഇല്ല . 52 വീട്ടുകാരെ പ്ലാന്റേഷന്‍ മുതലാളിമാര്‍...
തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ്ജിന്റെ ഭീഷണി
തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പി.സി ജോര്‍ജ് എം.എല്‍.എയുടെ ഭീഷണി. ഇടുക്കി മുണ്ടക്കയം ഹാരിസണ്‍...
‘പോലീസിനെ ഒക്കെ വിളിച്ചിട്ട് വല്ല കാര്യവും ഉണ്ടോ’ കാര്യമുണ്ടെന്ന് മനസിലായതായി മാളവിക
പോലീസിനെ നമ്മുടെ സഹായത്തിനു വിളിച്ചിട്ട് ഒരു കാര്യവുമില്ലെന്നു പറയുന്നവരാണ് മലയാളികളില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍...
മനുഷ്യനില്ല; പക്ഷെ പശുക്കള്‍ക്കായി ആംബുലന്‍സ്
മഹാരാഷ്ട്രയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് തയ്യാര്‍. മുബൈയിലെ ഒരു വ്യവസായിയാണ് ആംബുലന്‍സ് സംഭാവന നല്‍കിയിരിക്കുന്നത്....
ഒളിയമ്പെയ്ത് മുഖ്യമന്ത്രി: ചിലര്‍ വിവാദ വീരന്‍മാരാണ്
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ഒളിയമ്പെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍...



