ആ ഘട്ടത്തില്‍ സൂചന ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്; കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുെട വാദത്തിന് കോടിയേരിയുടെ ന്യായീകരണം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രഥമവിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.എന്നാല്‍ പുതിയ...
ജനകീയ മെട്രോ യാത്ര കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു
കൊച്ചി മെട്രോയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ജനകീയ മെട്രോ യാത്രയ്ക്കെതിരേ പോലീസ് കേസെടുത്തു....
ചോദ്യം ചെയ്യല്‍ : ഉദ്വേഗജനകമായ 13 മണിക്കുറില്‍ സംഭവിച്ചത് ഇങ്ങനെയൊക്കെ..
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ്...
നടിക്കെതിരെ ദിലീപ് മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തിരുത്താന്‍ ആവശ്യപ്പെടുമെന്നു ഗണേഷ്കുമാര്
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശമായ രീതിയില്‍ ദിലീപ് പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു ജേഷ്ഠന്റെ...
ഇന്ദ്രാണി മുഖര്‍ജിക്ക് പരിക്ക്; സംഭവം പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ആരോപണം
ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിക്കു പരിക്കേറ്റു. മുംബൈയിലെ ബൈക്കുള ജയിലില്‍...
ജീവനു തുല്ല്യം സ്നേഹിക്കുന്ന മകള്‍ക്കുവേണ്ടി ശവക്കുഴിയൊരുക്കി പിതാവ്; ആ കുടുബം കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഇവിടെ
മന:സാക്ഷി മരവിക്കാത്തവര്‍ക്ക് കണ്ണ് ഈറനണിയാതെ ഈ കഥ കേട്ടിരിക്കാനാവില്ല. ജീവനു തുല്ല്യം സ്നേഹിക്കുന്ന...
ഇന്ത്യയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നീക്കംചെയ്യണമെന്ന്
വാഷിംഗ്ടണ്‍ ഡി.സി: മോഡി സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കുന്ന ‘ആന്റി മിഷനറി ലൊ’ പിന്‍വലിക്കുന്നതിന്...
പള്‍സര്‍ സുനിയ്ക്ക് കത്തെഴുതാന്‍ കടലാസ് നല്‍കിയിട്ടില്ലെന്ന് പോലീസ്; കടലാസ് വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ നിന്ന് എടുത്തത്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയ്ക്ക് കത്തെഴുതാന്‍...
പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു ദിലീപ് പുറത്തേയ്ക്ക്: ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിക്കുമെന്ന് പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം പുറത്തുവരേണ്ടത് ഇപ്പോള്‍ തന്റെ ആവശ്യമെന്ന് നടന്...
ചൈനയുടെ ഭീമന് യുദ്ധക്കപ്പല്‍ നിറ്റിലിറങ്ങി; ഒരേ സമയം വിന്യസിക്കാവുന്നത് 120 മിസൈലുകള്‍
ചൈനയുടെ യുദ്ധമുഖത്തെ പുത്തന്‍ താരം നീറ്റിലിറങ്ങി. ടൈപ്പ് 055 എന്ന യുദ്ധകപ്പലാണ് ഷാംഗ്ഹായില്‍...
പള്‍സര്‍ സുനിയ്ക്കു വേണ്ടി അഡ്വ. ആളൂരെത്തുന്നു; കേസില്‍ വീണ്ടും വഴിത്തിരിവ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കു വേണ്ടി അഡ്വക്കറ്റ് ബി.എ....
വീടിനു പുറത്ത് പശു ചത്തനിലയില്‍: നാട്ടുകാര്‍ വീടിനു തീയിട്ടു, വീട്ടുടമസ്ഥനെ മര്‍ദ്ദിച്ചു
വീടിനുപുറത്ത് പശുവിനെ ചത്തനിലയില്‍ കണ്ടത്തിനെ തുടര്‍ന്നു നാട്ടുക്കാര് വീട്ടുടമസ്ഥനെ മര്‍ദ്ദിച്ചു. വീട്ടുടമസ്ഥന് ഉസ്മാന്...
ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേയ്ക്ക്; നാദിര്‍ഷയുടേയും ദിലീപിന്റേയും മൊഴി രേഖപ്പെടുത്തുന്നത് വെവ്വേറെ മുറികളില്‍
നടന് ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ ഉച്ചയ്ക്ക്...
യൂറോപ്യന്‍ യൂണിയന് റോമിങ് ചാര്‍ജ് നിറുത്തലാക്കി: ‘റോം ലൈക് അറ്റ് ഹോം’ പ്രാബല്യത്തില്‍
ബ്രസല്‍സ്: ഇനിമുതല്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്ക്...
വീണ്ടും പരാതി; ദിലീപ് ചെയ്തിരിക്കുന്നത് രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം
തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ ചാനല്‍ വാര്‍ത്തകളിലൂടെ അപമാനിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന്...
ഒപ്പോ R11 പ്ലസ് ജൂണ്‍ 30ന് എത്തും
സെല്‍ഫോണ്‍ വിപണന രംഗത്ത് കാലുറപ്പിച്ച ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് R11...
സര്‍ക്കാരുമായി ഇനി ചര്‍ച്ചയ്ക്ക് ഇല്ല യുഎന്‍എ; സമരം ശക്തമാക്കാന്‍ തീരുമാനം
തിരുവനന്തപുരം: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന നേഴ്സുമാരുമായുള്ള ചര്‍ച്ച സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തില്‍...
നെസ്ലേ, റിലയന്‍സ് എന്നീ ബ്രാന്‍ഡുകളുടെ പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് തമിഴ്നാട് മന്ത്രി കെടി രാജേന്ദ്ര ബാലാജി
നെസ്ലേ, റിലയന്‍സ് എന്നീ ബ്രാന്‍ഡുകളുടെ പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് തമിഴ്നാട് ക്ഷീര...
ജനനേന്ദ്രിയം മുറച്ച കേസിലെ പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറച്ച കേസിലെ പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് സംഘം...
മാധ്യമവിചാരണയ്ക്ക് താന്‍ നിന്നുതരില്ലെന്ന് ദിലീപ്:ദിലീപിന്റെ പരാതിയിലാണ് പോലീസ് മൊഴിയെടുക്കുന്നത്
മാധ്യമവിചാരണയ്ക്ക് താന്‍ നിന്നുതരില്ലെന്ന് ദിലീപ്. നടി അക്രമിക്കപ്പെട്ട കേസ് സംബന്ധിച്ച് ആലുവ പോലീസ്...



