ആദ്യ ദിനം ലാഭ മെട്രോ: ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപ; യാത്ര ചെയ്തവര്‍ 62,320 പേര്‍
കൊച്ചി മെട്രോയുടെ ആദ്യ ദിവസത്തെ ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപ. രാത്രി ഏഴു വരെ 62,320...
പുതുവൈപ്പിനിലെ പോലീസ് നടപടി ശരി വെച്ച് ഡിജിപി
പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ ലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനെ ന്യായീകരിച്ച് ഡി.ജി.പി. സെന്‍കുമാര്‍....
നഴ്‌സുമാരുടെ സമരം ശക്തമായതോടെ ആശുപത്രികള്‍ക്ക് പൂട്ടുവീഴുന്നു ; 50 ശതമാനം തുക ഇടക്കാലാശ്വാസം നല്‍കി ദയ ആശുപത്രി കരാര്‍ ഒപ്പിട്ടു
തൃശൂര്‍: ജീവിതം നിലനിര്‍ത്താനുള്ള അവകാശത്തിനായി ഭൂമിയിലെ മാലാഖമാരുടെ പോരാട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ സ്തംഭനത്തിലേക്ക്....
ഹിറ്റടിച്ച് മത്സ്യ വില്‍പ്പന; ക്രൂരത മത്സ്യത്തിന്റെ പഴക്കം അറിയാതിരിക്കാനും ഈച്ച ശല്ല്യത്തിനും
മത്സ്യത്തിലെ പഴക്കമറിയാതിരിക്കാനും ഈച്ച ശല്ല്യത്തില്‍ നിന്നും രക്ഷ നേടാനും പച്ചമീന്‍ വില്പ്പനക്കാരന്‍ സമൂഹത്തിനോടു...
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു
പോലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ തങ്ങള്‍ നിര്‍ത്തുമെന്നും ഗുണ്ടകളെ പോലും നാണിപ്പിക്കുന്നതാണ് യതീഷ്...
കേരളത്തിലെ ഗാസ സ്ട്രീറ്റ് വിവാദമായി; പക്ഷെ പലസ്തീനിലെ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും വിവാദത്തിനില്ല
കാസര്‍ഗോഡ്: പടന്ന തുരുത്തി ജുമാമസ്ജിദിനരികിലെ ഗാസ റോഡ് വിവാദം സൃഷ്ടിക്കുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് പലസ്തീനിലെ...
ലിംഗം ഛേദിച്ച സംഭവം: സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി കോടതി, നുണപരിശോധനയ്ക്ക് അനുമതി
കൊച്ചി: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി....
അറ്റ്‌ലസ് രാമചന്ദ്രന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ഇന്ദിര: ബാധ്യതകള്‍ തലയിലേറ്റി സ്വപ്നം കാണുകയാണവര്‍
ദുബായിയില്‍ ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെയും തന്റേയും ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് രാമചന്ദ്രന്റെ...
എഞ്ചിനിയറിങ്ങ് പ്രവേശനപരീക്ഷാ ഫലം;ഷാഫില്‍ മാഹിന് ഒന്നാം റാങ്ക്, ആദ്യ പത്തില്‍ ആണ്‍കുട്ടികള്‍
എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചതില്‍ ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ക്ക്. കോഴിക്കോട് സ്വദേശി...
ബലാത്സംഗങ്ങളുടെ തലസ്ഥാന നഗരിയായി ഡല്‍ഹി; കാറിനുള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ഡല്‍ഹിയില്‍ വീണ്ടും ബലാത്സംഗം. കാറിനുള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഗുരുഗ്രാമിലെ സോഹ്ന റോഡില്‍...
ന്യൂനപക്ഷ വിരുദ്ധമുഖം: എന്‍ഡിഎയ്ക്ക് പുതിയ വെല്ലുവിളി, രാംനാഥ് കോവിന്ദിന്റെ പരാമര്‍ശങ്ങള്‍ പ്രചരിക്കുന്നു
എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിനു പിന്നാലെ...
ഗ്യാസ് എല്ലാവര്‍ക്കും ആവശ്യമുളളത്;സമരം ജനകീയമാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ജി സുധാകന്‍
പുതുവൈപ്പിനില്‍ ഐ.ഒ.സിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരം ജനകീയമാണോ അല്ലയോ എന്ന് ജനങ്ങള്‍...
ഭിന്നലിംഗക്കാരെ തഴഞ്ഞ് കൊച്ചി മെട്രോ; തൊഴില്‍ നല്‍കിയത് 12 പേര്‍ക്ക് മാത്രം
കൊച്ചി മെട്രോയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ഭിന്നലിംഗക്കാരുടെ പരാതി. ജോലിയ്ക്ക് മുന്‍പായുള്ള...
ബീഹാറില്‍ ട്രെയിനില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി വലിച്ചെറിഞ്ഞ പത്താംക്‌ളാസ് വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍
പാട്‌ന: രാഷ്ട്രത്തിന് തീരാ കളങ്കമായി വീണ്ടും അതിക്രമം. ബീഹാറിലെ തെക്കന്‍ ബിഹാറിലെ ലക്ഷിസരായ്...
ഗ്യാസ് ചോര്‍ന്നാല്‍ ഓടിക്കോ… എന്ന് കേന്ദ്രസര്‍ക്കാര്‍ ബുക്കലെറ്റ് ; ഉള്ളില്‍ തീക്കനലെരിയാതിരിക്കുന്നതെങ്ങിനെ.. സമരം ചെയ്യാതിരിക്കുന്നതെങ്ങനെ?..
പുതുവൈപ്പിനിലെ ഐ.ഒ.സി പ്ലാന്റില്‍ നിന്നും വാതകം ചോര്‍ന്നാല്‍ വരാനിരിക്കുന്നത് വന്‍ അപകടമെന്ന് പ്രദേശവാസികളെ...
സ്ഥാനാര്‍ഥിയെ പിന്തുണക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍; നടപ്പിലാക്കിയത് ആര്‍എസ്എസ് അജണ്ടയെന്ന് യെച്ചൂരി
എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചതിനെ അനുകൂലിക്കാതെ പ്രതിപക്ഷ...
ജാമ്യം വേണ്ട; പോലീസ് നരനായാട്ടു നടത്തുമ്പോള്‍ നാട്ടിലേക്ക് പോകേണ്ടെന്നും സമരക്കാര്‍
പുതുവൈപ്പിനിലെ പ്രക്ഷോഭത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത 80 പേര്‍ക്കും കോടതി ജാമ്യംഅനുവദിച്ചു. ഫസ്റ്റ്...
വാര്‍ത്ത വ്യാജം: ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനമിറക്കിയിട്ടില്ലെന്ന്‍ കേന്ദ്രസര്‍ക്കാര്‍
1950ന് ശേഷമുള്ള മുഴുവന്‍ ഭുരേഖകളും ആധാറുമായി ബന്ധിപ്പിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും...
പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍, നിങ്ങളാരും മൂത്രമൊഴിക്കേണ്ട എന്നു പറഞ്ഞ്, ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കുമുന്നില്‍, ടോയിലറ്റുകള്‍ അടച്ചുപൂട്ടി കാക്കി ധാര്‍ഷ്ഠ്യം ഭീകരവാദത്തെക്കാള്‍ ഭീകരമാണെന്നും മാധ്യമപ്രവര്‍ത്തകന്റെ എഫ് ബി പോസ്റ്റ്
പുതുവൈപ്പിനിലെ സമരക്കാര്ക്കെതിതായ പോലീസ് നടപടിയേയും സമരത്തിന്റെ പുറകില്‍ തീവ്രവാദ സംഘടനകളാണെന്ന പൊലീസ് നിലപാടിനേയും...
എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; ബീഹാര്‍ ഗവര്‍ണ്ണര്‍ രംനാഥ് കോവിന്ദാണ് സ്ഥാനാര്‍ഥി
എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് ആണ് എന്‍.ഡി.എ...



