ഇന്ത്യ-പാക് ഫൈനല്‍: 2000 കോടിയുടെ വാതുവെപ്പ്…
ഇന്ത്യാ-പാക് ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനോടനുബന്ധിച്ച് 2000 കോടി രൂപയുടെ പന്തയം നടക്കുന്നതായി ഓള്‍ ഇന്ത്യാ ഗെയിമിങ് ഫെഡറേഷന്‍ കണക്ക് പുറത്തുവിട്ടു....
ഇന്ത്യന്‍ ടെലികോം ശൃംഖലയില്‍ പാക് നുഴഞ്ഞു കയറ്റം
ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ ടെലികോം ശൃംഖലയില്‍ പാകിസ്താന്‍ ചാര...
ജനനേന്ദ്രിയം മുറിച്ച കേസ്: സിബിഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടി; പോലീസില്‍ വിശ്വാസമില്ല, മെഴി കെട്ടിച്ചമച്ചത്
ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ...
തിരിച്ചെത്തിയാലുള്ള തന്റെ സ്ഥാനം വ്യക്തമാക്കണമെന്ന് ജേക്കബ് തോമസ്; ചീഫ് സെക്രട്ടറിക്കും മുഖ്യ മന്ത്രിക്കും കത്ത് നല്‍കി
അവധി നീട്ടുന്ന കാര്യം ആലോചനയിലാണെന്ന് സൂചിപ്പിച്ചതിന് പിന്നാലെ അവധി അവസാനിപ്പിച്ച് തിരിച്ച് എത്തിയാല്‍...
ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ ഔദ്യോഗികമായ പരിപാടിയില്‍ ഇടിച്ചു കയറാന്‍ അനുവദിച്ചത് തെറ്റ്: കടകംപള്ളി സുരേന്ദ്രന്‍
കൊച്ചി മെട്രോ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം ബി.ജെ.പി. സംസ്ഥാന...
രണ്ടാം ഘട്ടം: ഇ ശ്രീധരനു പുറകെ കൊച്ചി മെട്രോയെ എംഡിയും കയ്യൊഴിയുന്നു, ഇനി ആര് നയിക്കും?…
കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകില്ലെന്ന് കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ്....
പുതുവെപ്പില്‍ ഐഒസി ഗ്യാസ് പ്ലാന്‍റ്: ജനകീയ സമരത്തിന് താല്‍ക്കാലിക വിജയം
പുതുവെപ്പിന്‍ ഐ.ഒ.സി. ഗ്യാസ് പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തിന് താല്‍ക്കാലിക വിജയം. പൊലീസ്...
അടങ്ങാത്ത കയ്യടികള്‍ തനിക്കു കിട്ടിയ ആദരമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍
കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ്, ഇ. ശ്രീധരനെ സ്വാഗതം ചെയ്തപ്പോള്‍ കാണികള്‍ നിര്‍ത്താതെ...
കുമ്മനത്തിന്റെ തലവെട്ടി മുഖ്യമന്ത്രിയുടെ ഓഫീസ്; എഫ്ബിയിലെ ചിത്രവും ചര്‍ച്ചയാകുന്നു
ആങ്ങനെ കുമ്മനം ആളാവേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും തീരുമാനിച്ചു. കുമ്മനത്തിന്റെ ആദ്യ മെട്രോ യാത്ര...
മെട്രോയുടെ ആദ്യ യാത്രയില്‍ കള്ളവണ്ടി കയറി കുമ്മനം; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
ആദ്യ യാത്രയില്‍ തന്നെ കള്ള വണ്ടി കയറി ജഡിലശ്രീ കുമ്മനം മാതൃകയായി. ഇന്ന്...
മലയാളത്തില്‍ തുടങ്ങി മലയാളിയെ കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; കൊച്ചി മെട്രോ കേരളത്തിനു സമര്‍പ്പിച്ചു
മലയാളത്തില്‍ തുടങ്ങി മലയാളിയെ കയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ കേരളത്തിനു സമര്‍പ്പിച്ചു....
കുമ്മനത്തിനാകാം… മെട്രോ ഉദ്ഘാനത്തിന് പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും, വിവാദം കൊഴുക്കുന്നു
ഉദ്ഘാടന പൂരം കഴിയുന്നതിനു മുമ്പേ വിവാദം.കുമ്മനം രാജശേഖരന്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കും...
ആകാശ വീഥിയില്‍ കൊച്ചിമെട്രോ ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി മെട്രോ യാഥാര്‍ഥ്യമായി .കൊച്ചി മെട്രൊയുടെ ഉദ്ഘാടനം നാട മുറിച്ച് പ്രധാനമന്ത്രി നിര്‍വഹിച്ചു....
പ്രധാനമന്ത്രിക്കെതിരെ കൊച്ചിയില്‍ ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കൊച്ചി: മെട്രോ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രി...
മൂന്നാറില്‍ വെങ്കിട്ടരാമന്‍ വേണ്ട: സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു
മൂന്നാറില്‍ കൈക്കൊണ്ട വ്യത്യസ്ത നിലപാടുകളാല്‍ പ്രസിദ്ധനായ സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് കൈയ്യേറ്റം ഒഴിപ്പിക്കലുമായി...
നയാഗ്രയ്ക്ക് മുകളില്‍ ഹെലികോപ്റ്ററില്‍ തൂങ്ങി ട്രപ്പീസ് കളിച്ച് ഒരു ഗിന്നസ് റെക്കോര്‍ഡ്… (വീഡിയോ)
നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ ഹെലികോപ്റ്ററില്‍ തൂങ്ങി ട്രപ്പീസ് കളിച്ച് അമേരിക്കക്കാരിയായ ഇലന്‍ഡിറ വലെന്‍ഡ...
രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കൂ എന്നിട്ടാകാം ചര്‍ച്ചയെന്ന് സിപിഎം; യെച്ചൂരിയുമായി നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കേന്ദ്രം നിയോഗിച്ച മൂന്നംഗ പ്രതിനിധികള്‍ സി.പി.എം. ജനറല്‍...
കരുത്ത് ചോര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്; ബെല്‍ഫോര്‍ട്ടും ടീം വിട്ടു, അടുത്ത സീസണില്‍ ആരെല്ലാം..
കോഴിക്കോട്: ഐ.എസ്.എല്‍ കേരളത്തിന്റെ സ്വന്തം ആരോണ്‍ ഹ്യൂസിനും ഹോസുവിനും നാസോണിനും പിന്നാലെ മുന്നേറ്റ...
പുതിയ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇനി ആധാര്‍ നിര്‍ബന്ധം: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി, ഡിസംബര്‍ 31നു ശേഷം ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ റദ്ദ് ചെയ്യും
ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇതുവഴി...
കന്യാസ്ത്രീയുടെ ഫുട്‌ബോള്‍ ഭ്രമം..സോഷ്യല്‍ മീഡിയയില്‍ തരംഗം (വീഡിയോ)
ദൈവത്തിന്റെ മണവാട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നത് സങ്കള്‍പ്പിച്ചിട്ടുണ്ടോ?… സാധ്യത കുറവാണല്ലേ എന്നാല്‍ ഇനി ആ...



