കരിപ്പൂര്‍ വിമാനത്താവളം: യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ചുവെന്ന പരാതിയില്‍ കസ്റ്റംസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ചുവെന്ന പരാതിയില്‍ കസ്റ്റംസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റംസിന്റെ പരിശോധനയ്ക്കിടെ സ്വര്‍ണം...
യോഗിയുടെ കണ്ടെത്തലില്‍ ഏറ്റവും പുതിയത്; വിദേശികള്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ താജ്മഹലിന്റെ രൂപം പാരിതോഷികമായി നല്‍കരുത്
വിദേശ സഞ്ചാരികള്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ താജ്മഹലിന്റെ രൂപം പാരിതോഷികമായി നല്‍കരുതെന്ന് യോഗി ആദിത്യനാഥ്. താജ്മഹല്‍...
രാഷ്ട്രപതി സ്ഥാനാര്‍ഥി ആകും എന്നത് ചിലരുടെ ഭാവന മാത്രമെന്ന് ഇ ശ്രീധരന്‍; മെട്രോയുടെ പേട്ടവരെയുള്ള നിര്‍മാണത്തില്‍ ഉണ്ടാകും
കൊച്ചി: താന്‍ വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാഥിയാകും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ....
വിവാദ മാഗസിന്‍: സ്റ്റുഡന്റ് എഡിറ്റര്‍ അടക്കം 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തലശേരി ബ്രണ്ണന്‍ കോളെജിലെ മാഗസിന്‍ വിവാദവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു....
ലിംഗം ഛേദിച്ച സംഭവം: സ്വാമി നിരപരാധിയെന്ന പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കുറ്റം ചെയ്തത് താനാണെന്നും എന്നാലത് മനപൂര്‍വമല്ലെന്നും...
കൊച്ചി മെട്രോ: രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കും,
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മ്മാണം കെ.എം.ആര്‍.എല്‍. ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എം.ഡി. ഏലിയാസ്...
മന്‍സിയ വീണ്ടും പര്‍ദ്ദയണിയുമ്പോള്‍…
കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് മലപ്പുറത്തുകാരി മന്‍സിയ വീണ്ടും പര്‍ദ്ദ ധരിക്കുന്നു....
സ്വാമീ അനുഗ്രഹിക്കണം: കാത്തിരുന്ന് സ്വാമിയില്‍ നിന്ന് അനുഗ്രഹം തേടി സിപിഎം മന്ത്രിമാര്‍, ആപ്പിള്‍ നല്‍കി സ്വാമിയും
ആലപ്പുഴ: അനുഗ്രഹം തേടി മന്ത്രിമാര്‍ സ്വാമിക്കു മുന്നില്‍. ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീ...
തട്ടിക്കൊണ്ടു പോകല്‍ കുറ്റ വിമുക്തനാക്കല്‍; വിഎം സക്കീര്‍ ഹുസൈന്‍ വീണ്ടും കളമശ്ശേരി ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റില്‍ കോടിയേരി പങ്കെടുത്ത് എടുത്ത തീരുമാനം
കൊച്ചിയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഉള്‍പ്പെട്ടതിനാല്‍ സി.പി.എം. ഏരിയ...
സ്വമിയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചതല്ലെന്ന് പെണ്‍കുട്ടി; എല്ലാം കെട്ടി ചമച്ചത്, കേസ് വഴിത്തിരിവിലേയ്ക്ക്?..
ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചതല്ലെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ പെണ്‍കുട്ടി...
മകളുടെ ആഢംബര വിവാഹം: ഗീതാ ഗോപി എംഎല്‍എയ്ക്ക് പാര്‍ട്ടി താക്കീത്
തൃശ്ശൂര്‍: ആഡംബരമായി മകളുടെ വിവാഹം നടത്തിയ ഗീതാ ഗോപി എം.എല്‍.എയ്‌ക്കെതിരെ സി.പി.ഐ. ഗീതാ...
ആനക്കൊമ്പില്‍ തൊട്ട് മോഹന്‍ലാലിന് ആശ്വസിക്കാം: ത്വരിതാന്വേഷണം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ചതിന് കേസിലകപ്പെട്ട നടന്‍ മോഹന്‍ലാലിനും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും...
വിദ്വേഷ പ്രസംഗവുമായി സാധ്വി സരസ്വതി: സ്വന്തം അമ്മയുടെ ഇറച്ചി കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥന
ബീഫ് കഴിക്കുന്നവരെ തൂക്കി കൊല്ലണമെന്നും ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ആയുധം...
കൊച്ചി മെട്രോ: അന്തിമ പട്ടിക തയ്യാറായത് ഇപ്പോഴാണെന്ന് കുമ്മനം രാജശേഖരന്‍, ഇ ശ്രീധരനെ ഒഴിവാക്കിയിരുന്നില്ലെന്നും വിശദീകരണം
മെട്രോ ഉദ്ഘാടന വേദിയില്‍ ആരൊക്കെ ഇരിക്കണമെന്നത് സംബന്ധിച്ച അന്തിമ പട്ടിക ഇപ്പോഴാണ് തയ്യാറായതെന്ന്...
മെട്രോ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ കത്ത് ഫലം കണ്ടു; ഇ ശ്രീധരനും പ്രതിപക്ഷനേതാവിനും വേദിയില്‍ സ്ഥാനം നല്‍കി കേന്ദ്രത്തിന്റെ പുതിയ പട്ടിക
തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ മെട്രോമാന്‍ ഇ. ശ്രീധരനും പ്രതിപക്ഷ നേതാവ്...
കാരായിമാര്‍ക്കായുള്ള ഗൂഢാലോചന പൊളിഞ്ഞു; കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഫസലിന്റെ സഹോദരി, സിപിഎം നേതൃത്വം പ്രതിക്കുട്ടില്‍
എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകത്തില്‍ തുടരന്വേഷണം വേണ്ടെന്ന സുപ്രീം സി.ബി.ഐ. പ്രത്യേക കോടതി...
കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ ഇല്ല, കേന്ദ്രത്തിനോട് വിശദീകരണം തേടി സുപ്രീം കോടതി
കശാപ്പ് നിയന്ത്രണ ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ ഇല്ല. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന്...
“അത്തിബല്ലെ” എന്താണിത് ഒന്നും മനസിലായില്ല അല്ലേ… രസകരമാണ് കാര്യങ്ങള്‍
ബംഗ്ലൂരിലെ ഒരു പോലീസ് സ്റ്റേഷന്‍ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കായി പുതിയ ശിക്ഷ കൊണ്ടുവന്നിട്ടുണ്ട്....
ഫസല്‍ വധം: തുടന്വേഷണം വേണ്ടെന്ന് സിബിഐ പ്രത്യേക കോടതി
എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സി.ബി.ഐ. പ്രത്യേക കോടതി....




