“അത്തിബല്ലെ” എന്താണിത് ഒന്നും മനസിലായില്ല അല്ലേ… രസകരമാണ് കാര്യങ്ങള്‍

ബംഗ്ലൂരിലെ ഒരു പോലീസ് സ്റ്റേഷന്‍ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കായി പുതിയ ശിക്ഷ കൊണ്ടുവന്നിട്ടുണ്ട്. അതി രസകരവും അതിലുപരി വ്യത്യസ്തത നിറഞ്ഞതുമാണ്...

ഫസല്‍ വധം: തുടന്വേഷണം വേണ്ടെന്ന് സിബിഐ പ്രത്യേക കോടതി

എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സി.ബി.ഐ. പ്രത്യേക കോടതി....

രണ്ടാംഘട്ടം കെഎംആര്‍എല്‍ നടത്തട്ടെ; കൊച്ചി മെട്രോക്കൊപ്പം ഇനി ഇ ശ്രീധരനില്ല

കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ടനിര്‍മ്മാണത്തില്‍ താനും ഡി.എം.ആര്‍.സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍...

ഗോവിന്ദാപുരത്തെ കോളനിയില്‍ അയിത്തവും തൊട്ടുകൂടായ്മയുമില്ല എം.ബി രാജേഷ്; പ്രശ്‌നം പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് വലുതാക്കിയത്

പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ വാര്‍ത്തകളില്‍ നിറയുന്നത് പോലെ അയിത്തവും തൊട്ടുകൂടായ്മയുമില്ലെന്ന് എം.ബി....

ലുലുമാള്‍ കോഴിക്കോടും; റവന്യൂ വകുപ്പിന്റേയും നിയമ വകുപ്പിന്റേയും എതിര്‍പ്പുകള്‍ മറികടന്ന്, പുറമ്പോക്ക് വിട്ടു നല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റേയും നിയമ വകുപ്പിന്റേയും എതിര്‍പ്പുകള്‍ മറികടന്ന് കൊച്ചിയ്ക്കും തിരുവനന്തപുരത്തിനും ശേഷം...

പുനലൂരില്‍ ആസിഡ് ആക്രമണം: പെണ്‍കുട്ടിയെ മരക്കഷ്ണം കൊണ്ട് മര്‍ദ്ദിച്ചവശയാക്കിയ ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചു

പത്തനംതിട്ട: സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവ് യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചു. പുനലൂരിലാണ് സംഭവം....

കൊച്ചി മെട്രോ യുഡിഎഫിന്റെ കുട്ടിയെന്ന് ചെന്നിത്തല; പ്രതിപക്ഷനേതാവിനേയും ഇ ശ്രീധരനേയും തഴഞ്ഞ സംഭവം മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷണിച്ചാലും...

ലണ്ടന്‍ തീപ്പിടുത്തം: ആറു മരണം, മരണ സംഖ്യ ഉയര്‍ന്നേയ്ക്കും, തീ അണക്കാനായില്ല (വീഡിയോ)

പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രൈന്‍ഫെല്‍ ടവറിലുണ്ടായ തീപിടുത്തത്തില്‍ ആറു പേര്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍....

ഖത്തര്‍: നിങ്ങള്‍ ഞങ്ങളുടെ കൂടെയാണോ അതോ ഖത്തറിനൊപ്പമാണോ എന്ന് നവാസ് ഷെരീഫിനോട് സൗദി രാജാവ്‌

ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പാകിസ്താന്റെ നിലപാട് ആരാഞ്ഞ് സൗദി അറേബ്യ. ജിദ്ദയില്‍ പാകിസ്താന്‍...

മാലിന്യത്തില്‍ മലയാളി കാണിക്കുന്നത്; പ്രതികരണ ശേഷി നഷ്ടപ്പെടാത്ത നാട്ടുകാര്‍ ചെയ്തത്‌

മാലിന്യ സംസ്‌കരണത്തില്‍ മലയാളിയുടെ കഴിവ് വളരെ വലുതാണ്. അന്യന്റെ പറമ്പിലേയ്ക്ക് മാലിന്യങ്ങള്‍ വലിച്ചറിയുന്നതോടെ...

ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കേണ്ട; സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഹൈക്കോടതി

കൊച്ചി: ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കേണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. 13 ബാറുകള്‍ തുറന്ന...

കൊച്ചി മെട്രോ ഉദ്ഘാടനം: ഇ ശ്രീധരനെ തഴഞ്ഞു, പ്രതിപക്ഷനേതാവിനും വേദിയില്‍ സ്ഥാനമില്ല

കൊച്ചി: കേരളം കാത്തിരിക്കുന്ന കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. എന്നാല്‍...

വിചിത്ര വിധി: കോടതി തെളിവായി സ്വീകരിച്ചത്‌ ക്രയോണ്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍, ചിത്രം പീഢനത്തിനിരയായ കുട്ടി വരച്ചത്‌

കുട്ടി വരച്ച ക്രയോണ്‍ ചിത്രങ്ങള്‍ തെളിവായി സ്വീകരിച്ച് പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച...

സമ്മര്‍ വെക്കേഷനില്‍ കുട്ടി പിക്‌നിക്കിന് പോകുന്നു; രാഹുലിന്റെ ഇറ്റലി സന്ദര്‍ശനത്തിന് പരിഹാസവര്‍ഷം

തിരക്കുകളില്‍ നിന്നല്‍പ്പം ഇടവേളയെടുത്ത് രാഹുല്‍ഗാന്ധി ഇറ്റലിയിലേക്ക്. മുത്തശ്ശിയെ സന്ദര്‍ശിക്കാനാണ് രാഹുല്‍ഗാന്ധി പോകുന്നത്. ‘...

ചാണകം തീറ്റിച്ച് മന്ത്രവാദം: പ്രതികള്‍ പിടിയില്‍, സംഭവം മഹാരാഷ്ട്രയില്‍ (വീഡിയോ)

മന്ത്രവാദ ചികിത്സയുടെ പേരില്‍ ബലം പ്രയോഗിച്ച് യുവതിയെ കൊണ്ട് ചാണകം കഴിപ്പിച്ച സംഭവത്തില്‍...

സ്രാവുകള്‍ക്കിടയിലേയ്ക്ക് വീണ്ടും ജേക്കബ് തോമസ് എത്തുന്നു; പദവി സംബന്ധിച്ച് സൂചനകളില്ല

തിരുവനന്തപുരം: അവധിയില്‍ പ്രവേശിച്ച ഡി.ജി.പി. ജേക്കബ് തോമസ് തിരികെ എത്തുന്നു. ഈമാസം 19നു...

കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമാവില്ലെന്ന് സിപിഐ; ദേശിയ കൗണ്‍സിലില്‍ അംഗീകാരം നല്‍കും

കോണ്‍ഗ്രസില്ലാതെ വര്‍ഗീയ വിരുദ്ധ മുന്നണി സാധ്യമാവില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം വേണമെന്നുമുള്ള കാര്യത്തില്‍ ഉറച്ച്...

നിക്ഷേപകരെ ബലിയാടാക്കി കാണക്കാരി ബാങ്ക്; അഴിമതിക്കഥകള്‍ പുറത്തേയ്ക്ക്…

കോട്ടയം: സ്വര്‍ണ്ണം പണയപ്പെടുത്തി വായ്പ്പയെടുത്തവര്‍ പണം തിരിച്ചടച്ച് സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ബാങ്കില്‍ എത്തിയപ്പോള്‍...

ബിജെപി മുഖ്യമന്ത്രിക്ക് കേരളത്തില്‍ ഓഫീസ്; ഒന്നാം നിലയിലായിരിക്കും മുറി, സ്വപ്നം മെനഞ്ഞ് നേതൃത്ത്വം

തിരുവനന്തപുരം: ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഒരാഴ്ച്ച മുമ്പ് തറക്കല്ലിട്ട സംസ്ഥാന...

Page 376 of 416 1 372 373 374 375 376 377 378 379 380 416