കൈക്കുലി വാങ്ങിച്ചവര്‍ ഇനി വീട്ടില്‍ പണം തിരിച്ചെത്തിക്കും; 1100 ല്‍ ഒന്നു വിളിച്ചാല്‍ മതി
ആന്ധ്രപ്രദേശ് അഴിമതിക്കെതിരെ വജ്രായുധം പ്രയോഗിക്കാനുള്ള ശ്രമത്തിലാണ്.ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനവുമായി ബന്ധപ്പെട്ട് ആരെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കാനുള്ള...
വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്നുറച്ച് പൊലീസ്; കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് എസ് പിയുടെ റിപ്പോര്‍ട്ട്
പാലക്കാട് വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്നുറച്ച് പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് മനുഷ്യാവകാശ...
പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒപ്പ് വെയ്പ്പിക്കാന്‍ മുഖ്യമന്ത്രി
അങ്ങനെ ഉഴപ്പണ്ട പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ നോക്ക് നിന്റെ മാര്‍ക്ക് എന്നൊക്കെ കുട്ടി കാലത്ത്...
ചിരവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യക്ക് മിന്നും ജയം
മഴ രസം കൊല്ലിയായെത്തിയ ഇന്ത്യപാക് പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ചാമ്പ്യന്‍സ് ട്രോഫിയിലെ...
സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍
സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ്. ചന്ദ്രബോസ്...
കശ്മീരില്‍ സിആര്‍പിഎഫ് ക്യാംപിനുനേരെ ചാവേറാക്രമണം; നാലു ഭീകരരെ സൈന്യം വധിച്ചു
കശ്മീരിലെ ബന്ദിപ്പോരയില്‍ സി.ആര്‍.പി.എഫ്. ക്യാംപിനു നേരെ ഭീകരാക്രണം. പ്രത്യാക്രമണത്തില്‍ നാലു ഭീകരരെ സൈന്യം...
ഇന്ത്യയുടെ പിടികിട്ടാപുള്ളി ദാ ഇവിടെയുണ്ട്; ഇന്ത്യ പാക് മത്സരം കാണാന്‍ മല്ല്യയും
ഇന്നലെ നടന്ന ഇന്ത്യാ-പാക് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി...
ഈ പേരും ആ ഷോട്ടും മറക്കാന്‍ പറ്റുമോ?
ഇന്ത്യ പാക്കിസ്ഥാനെ നേരിടുമ്പോള്‍ അത് വെറുമൊരു ക്രിക്കറ്റ് മത്സരമല്ല എന്ന് പറഞ്ഞു പഠിപ്പിച്ചതാണ്....
ഇരട്ടച്ചങ്കുള്ള ഗ്രീസ് മാന്‍ പ്രഖ്യാപനം …!
ഈ വാര്‍ത്ത സത്യമെങ്കില്‍ നമിക്കാം നമുക്ക് ഗ്രീസ് മാന്റെ മുന്നില്‍…ആപത്തുകാലത്തു ടീമിനെ കൈവിടാത്ത...
ശശികലയ്ക്കും സുരേന്ദ്രനും കിട്ടിയ എട്ടിന്റെ പണി; മലയാളി ഇത്രകണ്ട് തരം താഴുന്നുവോ?…
മലയാളിയുടെ മാനസിക നില എവിടെയെത്തി നില്‍ക്കുന്നു എന്നതിന് എടുത്തു പറയാവുന്ന ഉദാഹരണങ്ങള്‍ സമീപകാല...
‘ഇനിയുമെന്ത് തെളിവാണ് ഞാന്‍ നല്‍കേണ്ടത്’ ? ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ ചോദിക്കുന്നു
കോടതി വിവാഹം റദ്ദാക്കിയതിന്റെ പേരില്‍ വിവാദമായ ഹാദിയയെ വിവാഹം കഴിച്ചതിനെ കുറിച്ചുള്ള കൂടുതല്‍...
മഹാഭാരതം കേരളത്തില്‍ മുട്ടുമടക്കി ഇനി രണ്ടാമൂഴം; മറ്റ് സംസ്ഥാനങ്ങളില്‍ മഹാഭാരതം തന്നെ ബി.ആര്‍ ഷെട്ടി ഭയക്കുന്നതാരെ…
മോഹന്‍ ലാല്‍ നായകനായി എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.എം. ശ്രീകുമാര്‍ മേനോന്റെ...
പൊതുബോധം മറന്നോ സഭാ മേലധ്യക്ഷന്‍മാര്‍?…ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയുടെ രാഷ്ട്രീയമെന്ത്?…
കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ...
ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനസും നേത്രങ്ങളും കുളിര്‍പ്പിക്കും, ഗതകാലസുഖസ്മരണകളുണര്‍ത്തും
ചിത്രങ്ങള്‍ക്ക് പറയാന്‍ നിരവധി കഥകളുണ്ട്, ചരിത്രമുണ്ട്. പഴമയുടെ തനിമ മനസിലാക്കുന്നതുപോലും ചില ചിത്രങ്ങളിലൂടെയാണ്....
ബ്രിട്ടനില്‍ ഭീകരാക്രമണം ; ആക്രമണം നടന്നത് ലണ്ടന്‍ ബ്രിഡ്ജില്‍ ; ആറുപേര്‍ കൊല്ലപ്പെട്ടു
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ്...
അമിത് ഷാ പോയ സ്ഥലത്തൊക്കെ വര്‍ഗീയ കലാപമുണ്ടാക്കുകയാണ് ചെയ്തത്; കെപിഎ മജീദ്
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വര്‍ഗീയ കലാപങ്ങള്‍...
പഠന സൗകര്യങ്ങളുടെ അപര്യാപ്തത: 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേയ്ക്ക് പ്രവേശനം നടത്താനാകില്ല
ഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്...
പിതാവിന് പരസ്യ പിന്തുണയുമായി കെബി ഗണേഷ്‌കുമാര്‍; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കും
കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോര്‍പറേഷന്‍...
ദളിതര്‍ക്കൊപ്പം ഭക്ഷണം; ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയല്ലെന്നു തെളിയിക്കാന്‍ അമിത്ഷാ
ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന തന്ത്രം കേരളത്തിലും നടപ്പിലാക്കി മൂന്നു ദിവസത്തെ കേരള...
സ്വവര്‍ഗാനുരാഗിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി
ഡബ്ലിന്‍: ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 60...



