ട്രംപിന്റെ പുതുക്കിയ ആരോഗ്യനയം രണ്ടരക്കോടി അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടമാകും
വാഷിംഗ്‌ടണ്‍ : രണ്ടരക്കോടി അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഒമ്പത് വര്‍ഷം കൊണ്ടായിരിക്കും ഇത്രയും ആളുകള്‍ക്ക് ഇന്‍ഷുറന്‍സ്...
തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് രാഹുല്‍ഗാന്ധിയുടെ പ്രതികരണം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിനുശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്....
പെണ്‍കുട്ടികള്‍ മരിക്കുന്നതിന് സര്‍ക്കാരിനെ കുറ്റം പറയരുത് ; നടക്കുന്നത് ഒറ്റപ്പെട്ട സംഭവം എന്ന് ഡിവൈഎഫ്ഐ നേതാവ്
ദുരൂഹ സാഹചര്യത്തില്‍ കൊച്ചിയില്‍ മരിച്ച മിഷേലിനെയും വാളയാറില്‍ പീഡനത്തെ തുടര്‍ന്ന്‍ ആത്മഹത്യ ചെയ്ത...
മണിപ്പൂരില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്ഗ്രസിന് ക്ഷണം ; ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നീക്കം
ഇംഫാൽ : മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. ശനിയാഴ്ചക്കകം ഭൂരിപക്ഷം...
ജിഷ വധം : രഹസ്യ വിചാരണക്ക് ഉത്തരവ്
കൊച്ചി : ജിഷ വധക്കേസിൽ രഹസ്യ വിചാരണക്ക് കോടതി ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ...
ജിഷ്ണുവിന്റെ ദുരൂഹമരണം കൊലപാതക സാധ്യതയിലേയ്ക്ക്
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ദുരൂഹമരണം കൊലപാതക സാധ്യതയില്‍ ഉള്‍പ്പെടുത്താന്‍...
ഗോവയുടെ മുഖ്യമന്ത്രിയാകാന്‍ മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍
ഗോവ: നരേന്ദ്രമോഡി മന്ത്രിസഭയിലെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഗോവന്‍ മുഖ്യമന്ത്രിയായേക്കും. സര്‍ക്കാര്‍ ഉണ്ടാക്കാന്‍...
നോട്ടുനിരോധനത്തിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണ് ബിജെപിയുടെ വിജയം എന്ന് സുരേഷ്ഗോപി
കോഴിക്കോട് : നോട്ട് അസാധുവാക്കലിനെ എതിർത്തവർക്കുള്ള മറുപടിയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം എന്ന്...
കൊച്ചി കായലില്‍ ദൂരുഹ സാഹചര്യത്തില്‍ സിഎ വിദ്യാര്‍ത്ഥിനി മരിച്ചത് കൊലപാതകമോ? ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പിറവം നഗരസഭയുടെ സര്‍വകക്ഷി യോഗം
കൊച്ചി: കൊച്ചിയിലെ കായലില്‍ ദൂരുഹ സാഹചര്യത്തില്‍ പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍...
മിഷേലിന്റെ മരണത്തിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ; ആരാണ് മിഷേല്‍
കൊച്ചി: മിഷേലിന്റെ ദുരൂഹ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്ന ആവശ്യവുമായി...
തനിക്ക് ലഭിച്ച 90 വോട്ടിന് നന്ദി പറഞ്ഞ് ഇറോം ശര്‍മിള
ഒന്നരപ്പതിറ്റാണ്ടിലേറെ നിരാഹാര സമരത്തിലൂടെ പൊരുതിയ മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള തനിക്ക്...
തെരഞ്ഞെടുപ്പ് വിജയം; കേന്ദ്രം പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു
അഞ്ചുസംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെക്കാനായതയോടെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍...
സ്വര്‍ണത്തേക്കാള്‍ വിശ്വസിക്കാവുന്ന ബിറ്റ്കോയിന്‍
ഒരു ബിറ്റ്കോയിന്റെ മൂല്യം ഒരു ലക്ഷം രൂപയോട് അടുക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണത്തെക്കാള്‍ വിശ്വാസവും...
സ്വര്‍ണ്ണഖനി തേടി കുരങ്ങുദൈവത്തിന്റെ കോട്ടയിലേക്കു പോയവര്‍ക്ക് എന്തു സംഭവിച്ചു?
ലോകത്തിലെ മികച്ച സാഹസിക സഞ്ചാര എഴുത്തകാരില്‍ ഒരാളാണ് ഡഗ്ലസ് പ്രെസ്റ്റണ്‍. തെക്കെ അമേരിക്കന്‍...
അടിപതറി ആം ആദ്മി ; ഗോവയിലും പഞ്ചാബിലും കനത്ത തോല്‍വി
ന്യൂഡൽഹി : രാജ്യതലസ്ഥാനം കയ്യില്‍ ഉണ്ടെങ്കിലും മറ്റുള്ള സംസ്ഥാനങ്ങളിലും സാന്നിധ്യം അറിയിക്കാം എന്ന...
യു പി ; തിരഞ്ഞെടുപ്പില്‍ ബി ജെ പി കൃത്രിമം കാട്ടി എന്ന് മായാവതി
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി. വോട്ടിങ്ങ് മെഷീനിൽ...
നാടിനെ വിറപ്പിച്ച കൊലയാളി മറ്റൊരാളെയും വകവരുത്തി
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: ഒന്‍പതുകാരനെ കൊന്ന് ജര്‍മന്‍ പൊലീസിന് പിടികൊടുക്കാതെ നാടിനെ...
യു.പി പിടിച്ചടക്കി ബി ജെ പി; ഗോവയും മണിപ്പൂരും കോണ്ഗ്രസിനൊപ്പം; ഭരണവിരുദ്ധ വികാരം പ്രകടം
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ലീഡ്. എസ്.പികോണ്‍ഗ്രസ് സഖ്യത്തേയും...
ഇതാണോ എസ്.എഫ്.ഐ തുടരുന്ന വനിതാ ശാക്തീകരണവും സ്ത്രീപക്ഷ നിലപാടുകളും? മാന്നാനത്തെ കെ.ഇ കോളജിലെ പോസ്റ്ററുകള്‍ വന്‍വിവാദത്തില്‍
കോട്ടയം: മാന്നാനം കെ.ഇ കോളജില്‍ മാര്‍ച്ച് എട്ടാം തിയതി വനിതാ ദിനത്തോട് അനുബന്ധിച്ചു...
യു പി പിടിച്ചടക്കി ബി ജെ പി ; ഗോവയും മണിപ്പൂരും കോണ്ഗ്രസിനൊപ്പം ; ഭരണവിരുദ്ധ വികാരം പ്രകടം
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻലീഡ്. എസ്.പി-കോണ്‍ഗ്രസ് സഖ്യത്തേയും...



