ഓപ്പറേഷന്‍ പി ഹണ്ട് ; കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേര്‍ അറസ്റ്റില്‍
സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി തുടരുന്നതിനിടെ സംസ്ഥാനത്ത്...
ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഐ.എസില്‍ ചേര്‍ന്ന മലയാളി എന്‍ജിനീയര്‍ ലിബിയയിലുണ്ടായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടെന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്)...
കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമം ; ബി ജെ പി
കൊടകര കുഴല്‍പ്പണ കേസില്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിച്ച് നശിപ്പിയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്...
മലയാളം മിണ്ടരുത് ; നഴ്സുമാര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയുടെ ഉത്തരവ്
ഡല്‍ഹിയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് മലയാളം സംസാരിക്കാന്‍ വിലക്ക്. ഡല്‍ഹി ഗോവിന്ദ്...
കായല്‍ മാലിന്യം വൃത്തിയാക്കല്‍ ജീവിത ചര്യയാക്കിയ രാജപ്പനെ തേടി അന്താരാഷ്ട്ര പുരസ്‌കാരം
വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യ വസ്തുക്കള്‍ നീക്കം ചെയ്ത കോട്ടയം കുമരകം...
KSRTC കേരളത്തിന് വിട്ട് നല്‍കില്ല ; നിയമ പോരാട്ടം തുടരുമെന്ന് കര്‍ണാടക
കെഎസ്ആര്‍ടിസി വിഷയത്തില്‍ എതിര്‍പ്പുമായി കര്‍ണാടക ഗതാഗത വകുപ്പ് രംഗത്തെത്ത. ചുരുക്കപ്പേരിന്റെ ട്രേഡ് മാര്‍ക്ക്...
കാലവര്‍ഷം ; കേരളത്തില്‍ എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്
നേരത്തെ പ്രവചിക്കപ്പെട്ടതില്‍നിന്ന് രണ്ടു ദിവസത്തിന് ശേഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് എത്തി. വരും...
കെഎസ്ആര്‍ടിസി ലോഗോയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനു ഒടുവില്‍ കെ.എസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി...
ആള്‍ താമസമില്ലാത്ത വീടുകള്‍ ഇനി വാടകക്ക് കൊടുക്കണം ; മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
രാജ്യത്തു നിലവിലുള്ള ഭവന ക്ഷാമം പരിഹരിക്കാന്‍ മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ...
ചൈനയില്‍ പക്ഷിപ്പനി മനുഷ്യരില്‍ സ്ഥിതീകരിച്ചു
ഒന്നിന് പിറകെ ഒന്നായി പുതിയ പുതിയ ഭീഷണികള്‍ ഉയരുകയാണ് ചൈനയില്‍ നിന്ന്. പക്ഷിപ്പനിയുടെ...
സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കും
വിവാദമായ തിരുവനന്തപുരം എയര്‍ പോര്‍ട്ട് സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും...
പാലക്കാട് ബ്‌ളാക്ക് ഫംഗസ് മരണം ; മരിച്ചത് വീട്ടമ്മ
സംസ്ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ് മരണം. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് മരിച്ചത്....
ഓസ്ട്രിയയില്‍ ഇസ്ലാം പള്ളികളുടെ മാപ്പ് പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധം
വിയന്ന: രാജ്യത്തെ എല്ലാ മസ്ജിദുകളുടെയും, ഇസ്ലാമിക സംഘടനകളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ...
ചാല മാര്‍ക്കറ്റിലെ തീ ; 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ
തിരുവനന്തപുരം നഗരത്തിലെ ചാല കമ്പോളത്തില്‍ വന്‍ തീപിടിത്തം. ചാല കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങളുടെ...
ഭാവിക്കുവേണ്ടി വെള്ളിയാഴ്ചകള്‍
സി.വി എബ്രഹാം Fridays for Future എന്ന സംഘടനയെപ്പറ്റി അധികമാരും കേട്ടിട്ടില്ലെങ്കിലും...
ജനസംഖ്യയില്‍ കുറവ് ; രണ്ടുകുട്ടി നയം ഉപേക്ഷിച്ച് ചൈന
ജനസംഖ്യയില്‍ കുറവ് വന്നത് കാരണം ജനസംഖ്യാ നിയന്ത്രണത്തില്‍ ഇളവു വരുത്തി ചൈന. വിവാഹിതരായ...
ലോകത്ത് മാസ്‌ക് വെക്കാതെ ജനങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങള്‍
കൊറോണയെ ഭയന്ന് ലോകം മുഴുവന്‍ മുഖവും മൂടി കെട്ടി നടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷം...
സി ബി എസ് ഇ പ്ലസ് ടൂ പരീക്ഷ ഒഴിവാക്കും ; ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍ സാധ്യത
കോവിഡ് കാലത്ത് പരീക്ഷ നടത്തരുതെന്ന് ആവശ്യം പരിഗണിച്ചു സി.ബി.എസ്.ഇ 12ാം ക്ലാസ് പരിക്ഷ...
ജനരോഷം ഭയം ; കെ.കെ. രമയ്‌ക്കെതിരേ നടപടിയില്ല
നിയമസഭയില്‍ ബാഡ്ജ് ധരിച്ചു സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ കെ.കെ. രമക്കെതിരായ സി പി...
സിപിഎം എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതിയില്ല
ലക്ഷദ്വീപ് സന്ദര്‍ശനത്തിനു സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചു. സിപിഎം എംപിമാരുടെ സംഘം നല്‍കിയ...



