കടലില്‍ മുങ്ങി താഴുന്ന ആനയെ രക്ഷപെടുത്തുന്നു (വീഡിയോ)

കൊളംബോ: ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ കടലില്‍ അകപ്പെട്ടുപോയ ആനയെ ശ്രീലങ്കന്‍ നാവിക സേന രക്ഷപ്പെടുത്തി. മുങ്ങിത്താഴുന്ന നിലയില്‍ കണ്ടെത്തിയ ആനയെ നാവിക...

പുതുവൈപ്പിനു പിന്നാലെ നഴ്‌സുമാരുടെ സമരത്തിനു പിന്നിലും തീവ്രവാദി ബന്ധമാരോപിച്ച് മുന്നോട്ടു പോകാന്‍ പോലീസ്

സര്‍, ഇവര്‍ തീവ്രവാദികളായിരുന്നെങ്കില്‍ ഇത്രയും കാലം കാത്തിരിക്കില്ലായിരുന്നു. കത്തിച്ചാമ്പലാക്കിയേനെ എല്ലാം. കാരണം അത്രയേറെ...

ആ മാഫിയ ദിലീപിലൊടുങ്ങില്ല ; ഇവിടെ പണിതുയര്‍ത്തിയത് നാറിയ സംസ്‌കാരത്തിന്റെ സാമ്രാജ്യമാണ്

ദിലീപ് എന്ന നടനില്‍ അവസാനിക്കുന്നതാണോ മലയാള സിനിമയിലെ മാഫിയ പ്രവര്‍ത്തനം. അതു കൊണ്ട്...

ദിലീപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ന്യൂജെന്‍ സിനിമാ താരങ്ങള്‍ ; ലക്ഷ്യം ദിലീപിന്‍റെ സ്ഥാനമെന്ന് ആരാധകര്‍

ദിലീപ് അറസ്റ്റിലായി ഒരു ദിവസം പൂര്‍ത്തിയാകുന്ന സമയം താരത്തിനു എതിരെ രൂക്ഷമായ ഭാഷയില്‍...

പ്രമുഖനു പിന്നില്‍ മറഞ്ഞു പോയ മാലാഖമാര്‍ ; ജീവിക്കാന്‍ പൊരുതുന്നവരെ പുറമ്പോക്കിലെറിഞ്ഞ് മാധ്യമങ്ങള്‍

സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വന്‍ ജനപിന്തുണ നേടി മുന്നോട്ട് വന്ന നഴ്‌സിങ് സമരത്തെ...

കൃത്യ സമയത്ത് ഗോളടിച്ച് അമ്മ മനസ് : മീനാക്ഷിയെ വിട്ടുകിട്ടാൻ മഞ്ജുവാര്യര്‍ കോടതിയിൽ…

മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മഞ്ജു വാര്യര്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച കേസില്‍...

മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചാല്‍ കേരളത്തില്‍ എന്തു സംഭവിക്കും: സേതുരാമന്‍ ഐ.പി.എസിന് പറയാനുള്ളത്

കേരളത്തിലെ മുസ്ലിങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ തെളിയുന്നത് മലപ്പുറം ജില്ല ആയിരിക്കും....

ദിലീപിന്റെ അറസ്റ്റ്: സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാല ഉത്സവം

‘ജനപ്രിയനായ’ ‘പ്രമുഖ ‘ നടന് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്...

‘സെന്‍കുമാര്‍ ഒരു രോഗലക്ഷണമാണ്’; സുജ സൂസന്‍ ജോര്‍ജ്ജ്

കൊച്ചി: വിരമിക്കുന്നതിനു മുമ്പും ശേഷവും വിവാദങ്ങളില്‍ നിറയുന്ന മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ...

നാട്ടില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പിണാറായി പോലീസിന് പ്രിയം വണ്ടിപിടുത്തം (വീഡിയോ)

നാട്ടില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ക്രമസമാധാനം ചുമതലയുള്ള കേരളാ പോലീസിന് ഏറ്റവും ഇഷ്ടം...

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള മാധ്യമവാര്‍ത്തകളെ പരിഹസിച്ചും ആക്ഷേപിച്ചും ദിലീപ് ഓണ്‍ലൈന്‍

കൊച്ചി: മാധ്യമങ്ങളെ അതിരൂക്ഷമായി ആക്ഷേപിച്ച് ദിലീപ് ഓണ്‍ലൈന്‍. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള മാധ്യമവാര്‍ത്തകളെ...

അന്തരാഷ്ട്ര യുക്തിവാദ പ്രവര്‍ത്തകന്‍ സനല്‍ ഇടമറുക് തിരുവനന്തപുരത്തുനിന്നുള്ള വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആരോപണം

തിരുവനന്തപുരം: സ്വാമിയും, ധ്യാനഗുരുക്കളും, മുസ്ലിയാരുമൊക്കെ ആത്മീയതയുടെ മറവില്‍ തട്ടിപ്പു നടത്തിയ നിരവധി കഥകള്‍...

മദ്യപിച്ച് വാഹനമോടിച്ച മോഡലിന്റെ മരണം ലൈവായി (വീഡിയോ)

കീവ്: മദ്യപിച്ച് വാഹനമോടിച്ചു പ്രമുഖര്‍ മരിച്ചതും മറ്റുള്ളവരെ അപായപ്പെടുത്തിയതുമുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട്...

താര സംഘടനയായ അമ്മയുടെ യോഗവും അതില്‍ അവര്‍ സ്വീകരിച്ച നിലപാടുകളും ആണധികാരത്തെയാണ് സൂചിപ്പിക്കുന്നതായി സുജ സൂസന്‍ ജോര്‍ജ്

താരസംഘടനയായ അമ്മയ്ക്കെതിരെ എഴുത്തുകാരിയും പ്രഭാഷകയുമായ സുജ സൂസന്‍ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

അഭിഭാഷക സംഗീത ലക്ഷ്മണയുടെ വാക്കുകള്‍ വഴിത്തിരിവാകുന്നു: പള്‍സര്‍ സുനി അറസ്റ്റ് ചെയ്യപ്പെട്ട ദിവസം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും പോലീസ് വലിച്ചിഴച്ചതില്‍ അമര്‍ഷം...

ഇത്തവണയും ഉമ്മയോടൊപ്പം പെരുന്നാള്‍ കൂടാനായില്ല: അന്യ നാട്ടില്‍ കോടതിയുടെ കനിവും കാത്ത് ലത്തീഫ് തെച്ചി

റിയാദ്: മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങള്‍ വ്രത വിശുദ്ധിയുടെ നിറവില്‍...

നോമ്പുകള്‍: ജീവിതത്തിലെ കാലത്തിന്റെയും ഓര്‍മ്മയുടെയും ലാന്‍ഡ് മാര്‍ക്ക്

കുട്ടിക്കാലത്തു നോമ്പൊരു മത്സരമായിരുന്നു. സ്‌കൂളിലെയും, ക്ളാസ്സുകളിലെയും ഏറ്റവും നല്ല തല്ലുകാരന്‍. ഞങ്ങളുടെ നാടന്‍ഭാഷയില്‍...

ഇവര്‍ അടിമകളല്ല: പോരാട്ടം ഔദാര്യത്തിന് വേണ്ടിയുമല്ല അവകാശത്തിനായാണ്… ; മാലാഖമാരെ പിന്തുണയ്ക്കാം

തൃശൂര്‍: ഇവര്‍ ഭൂമിയിലെ മാലാഖമാര്‍… പറയുമ്പോഴും കേള്‍ക്കുമ്പോഴും ഇമ്പമൂറുന്ന വാക്കുകള്‍. രോഗങ്ങളാല്‍ പിടയുന്നവന്റെ...

കന്യാസ്ത്രീയുടെ ഫുട്‌ബോള്‍ ഭ്രമം..സോഷ്യല്‍ മീഡിയയില്‍ തരംഗം (വീഡിയോ)

ദൈവത്തിന്റെ മണവാട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നത് സങ്കള്‍പ്പിച്ചിട്ടുണ്ടോ?… സാധ്യത കുറവാണല്ലേ എന്നാല്‍ ഇനി ആ...

“അത്തിബല്ലെ” എന്താണിത് ഒന്നും മനസിലായില്ല അല്ലേ… രസകരമാണ് കാര്യങ്ങള്‍

ബംഗ്ലൂരിലെ ഒരു പോലീസ് സ്റ്റേഷന്‍ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കായി പുതിയ ശിക്ഷ കൊണ്ടുവന്നിട്ടുണ്ട്....

Page 16 of 21 1 12 13 14 15 16 17 18 19 20 21