ഷാറൂഖിന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ല’ എന്ന വിശദീകരണവുമായി സമീര്‍ വാങ്കഡെ
ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ലെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയരക്ടര്‍...
നൂറു കോടി വാക്‌സിന്‍ നല്‍കി ഇന്ത്യ ; ചരിത്ര നിമിഷം എന്ന് സര്‍ക്കാര്‍
ഇന്ത്യയില്‍ വാക്‌സിനേഷന്‍ 100 കോടി പിന്നിട്ടു. 279 ദിവസം കൊണ്ടാണ് രാജ്യം ചരിത്രനേട്ടം...
വിമാനയാത്രയ്ക്കിടെ നടിക്കുനേരെ ലൈംഗികാതിക്രമം ; വ്യവസായി അറസ്റ്റില്‍
വിമാനയാത്രയ്ക്കിടെ നടിക്കുനേരെ ലൈംഗികാതിക്രമം. ഒക്ടോബര്‍ 14ന് സഹര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്...
പ്രളയം : ഉത്തരാഖണ്ഡ്ല്‍ മരണം 46 ആയി
കനത്ത മഴയില്‍ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രളയത്തില്‍ ഹോട്ടലും റിസോര്‍ട്ടുകളും വെള്ളത്തിനടിയിലായി. അതിശക്തമായ...
കര്‍ണാടകയില്‍ മുസ്‌ളീം പള്ളി പൊളിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം ; യു പി യില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ഹിന്ദുത്വവാദി ആക്രമണം
ബാബരി മസ്ജിദ് തകര്‍ത്തത് പോലെ കര്‍ണാടകയിലെ ഗദാഗില്‍ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ്...
കൊലപാതക കേസ് ; ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം
വിവാദ ആള്‍ ദൈവവും ദേരാ സച്ചാ സൌധ തലവനുമായ ഗുര്‍മീത് റാം റഹീമിന്...
എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസ തടസം ; മലയാളി വിദ്യാര്‍ഥി മരിച്ചു
മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (19)...
ആര്യന്‍ ഖാന്‍ കേസില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ശിവസേന നേതാവിന്റെ കത്ത്
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരുഖ്ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട...
നിര്‍ബന്ധിത മതം മാറ്റം ; കര്‍ണ്ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കുന്നു
കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പിന്നാക്ക വിഭാഗം-ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ...
കര്‍ഷക സമര വേദിക്ക് സമീപം യുവാവിനെ കൊന്ന് കയ്യും കാലും വെട്ടി കെട്ടിതൂക്കി
ഹരിയാനയിലെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരം നടക്കുന്ന വേദിക്ക് സമീപം കയ്യും കാലും...
നാലുപേരെ കൊന്ന നരഭോജി കടുവ കെണിയില്‍
തമിഴ്‌നാട് : നീലഗിരി നിവാസികളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടി. കഴിഞ്ഞ ദിവസം...
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കും : മോദി
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ് ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
ഏറ്റുമുട്ടല്‍ തുടരുന്നു ; രണ്ട് സൈനികര്‍ക്ക് കൂടി വീരമൃത്യു
ജമ്മുകാശ്മീരില്‍ തുടരുന്ന ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് കൂടി വീരമൃത്യു. വ്യാഴാഴ്ച രാത്രിയാണ് പൂഞ്ച്...
വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു അദ്ധ്യാപകന്‍ ; ക്ലാസില്‍ മുട്ടുകുത്തി നിര്‍ത്തി കാലുകള്‍ കൊണ്ട് ചവിട്ടി
തമിഴ്നാട് ചിദംബരത്ത് ആണ് ക്രൂരമായ ഈ സംഭവം നടന്നിരിക്കുന്നത്. ചിദംബരം സര്‍ക്കാര്‍ സ്‌കൂളിലെ...
ഇന്ത്യയില്‍ എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റീന്‍ ; നിയന്ത്രണം പിന്‍വലിച്ച് കേന്ദ്രം
രാജ്യത്ത് എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇനി മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമല്ല. കേന്ദ്രം നിയന്ത്രണം...
പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസുകാരിയെ നടുറോഡില്‍ കുത്തിക്കൊന്നു
പുണെയില്‍ നിന്നാണ് നടുക്കുന്ന വാര്‍ത്ത. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസുകാരിയെ 22കാരന്‍...
രാജ്യത്ത് 18 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് പൂര്‍ണ്ണതോതില്‍
രാജ്യത്തു ഈ മാസം 18 മുതല്‍ ആഭ്യന്തര സര്‍വീസ് പൂര്‍ണ്ണതോതിലാവുമെന്ന് വ്യോമയാന മന്ത്രാലയം....
ഓര്‍ഡര്‍ ചെയ്തത് ഐ ഫോണ്‍ ; ലഭിച്ചത് 20 രൂപയുടെ നിര്‍മ സോപ്പ്
ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഐഫോണ്‍ 12 ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് 20 രൂപ വിലയുള്ള...
ക്രിസ്ത്യന്‍സഭകളിലെ ലൈംഗിക പീഡനങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആര്‍എസ്എസ് മുഖപത്രം
ഇന്ത്യയിലെ ക്രിസ്ത്യന്‍സഭകള്‍ക്ക് എതിരെ സമര്‍ഥമായി കരുനീക്കി ആര്‍എസ്എസ്. സംഘടനാ മുഖപത്രം ‘പാഞ്ചജന്യ’യിലൂടെയാണ് സഭകളെ...
യുവതിയെ ഓപ്പറേഷന്‍ തിയറ്ററില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി
പഞ്ചാബിലെ ഭത്തിന്‍ഡ നഗരത്തിലാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെയാണ് ആശുപത്രി ജീവനക്കാര്‍...



