കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി തേടി കര്‍ഷകന്‍
കഞ്ചാവ് കൃഷിക്ക് ജില്ലാ കലക്ടറുടെ അനുമതി തേടി കര്‍ഷകന്‍. മഹാരാഷ്ട്രയിലെ സോലാപൂര്‍ സ്വദേശിയായ അനില്‍ പാട്ടീല്‍ ആണ് കഞ്ചാവ് കൃഷിക്ക്...
ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടിവലിച്ചു കൊന്ന സംഭവം ; മുഖ്യപ്രതിയുടെ വീട് സര്‍ക്കാര്‍ പൊളിച്ചു മാറ്റി
മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍കെട്ടി വലിച്ചിഴച്ചു കൊന്ന സംഭവത്തില്‍ വിചിത്രമായി പ്രതികാരം...
സംശയരോഗം ; ഭാര്യയുടെ സ്വകാര്യഭാഗം ഭര്‍ത്താവ് തുന്നിച്ചേര്‍ത്തു
മധ്യപ്രദേശിലെ സിംഗ്രൗലിയിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. മറ്റൊരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന...
കൊവിഡ് വന്നുപോയവര്‍ക്ക് കൊവാക്സിന്‍ ഒറ്റഡോസ് മതിയെന്ന് പുതിയ പഠനം
കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പുതിയ കണ്ടെത്തല്‍. കൊറോണ വൈറസ് ബാധ വന്ന് പോയവര്‍ക്ക്...
അമ്മ’യുടെ പടമുള്ള ബാഗുകള്‍ മാറ്റേണ്ട ; എന്നെ ആരും പുകഴ്ത്തണ്ട ; വ്യത്യസ്തനായി സ്റ്റാലിന്‍
തമിഴ് രാഷ്ട്രീയത്തില്‍ വ്യത്യസ്ത സ്വരമായി മാറുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അധികാരത്തില്‍ ഏറി...
വാഹനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒരൊറ്റ രജിസ്‌ട്രേഷന്‍ ; ബി.എച്ച് സീരീസിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനത്തിന് തുടക്കം. ബി.എച്ച് അഥവാ...
മൈസൂരു കൂട്ടബലാത്സംഗം ; അറസ്റ്റിലായ അഞ്ചുപേരും തമിഴ്‌നാട് സ്വദേശികള്‍
വിവാദമായ മൈസൂരു കൂട്ട ബലാല്‍സംഗക്കേസില്‍ അഞ്ചു പേര്‍ പിടിയില്‍. എം ബി എ...
കേരളത്തിലെ കോവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗം വിളിച്ചു
കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍...
ഇന്ത്യയുണ്ടാക്കിയതെല്ലാം മോദി വില്‍ക്കുന്നു : രാഹുല്‍ഗാന്ധി
70 വര്‍ഷമായി രാജ്യത്ത് ഒരു വികസനവുമില്ലെന്ന് പറയുന്നവര്‍ തന്നെ രാജ്യത്തിന്റെ 70 വര്‍ഷത്തെ...
ചിക്കന്‍ ഫ്രൈയുടെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു
ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയില്ല എന്ന പേരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു. ബെംഗളൂരു...
കന്നഡ സിനിമാ നടിമാരായ സഞ്ജനയും രാഗിണിയും ലഹരി ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
വിവാദ മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്കും രാഗിണി ദ്വിവേദിക്കും എതിരെ ഫോറന്‍സിക്...
ജൂണില്‍ വി ഐ വിട്ടത് 43 ലക്ഷം ആളുകള്‍
സാമ്പത്തിക മാന്ദ്യത്തിന്റെ ഇടയില്‍ വി ഐക്ക് വീണ്ടും തിരിച്ചടി. 42.89 ലക്ഷം വരിക്കാരെയാണ്...
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തു
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ...
മലിന ജലാശയങ്ങളെ വീണ്ടെടുക്കാന്‍ മാതൃകയുമായി ഡല്‍ഹി സര്‍ക്കാര്‍ ; വിജയമായി പുതിയ പരീക്ഷണം
ദൈവത്തിന്റെ സ്വന്തം നാടാണ് എന്നൊക്കെ പറയും എങ്കിലും കേരളത്തിലെ പല നഗരങ്ങളും മാലിന്യത്തിന്റെ...
ഇന്‍കം ടാക്‌സ് വെബ്‌സൈറ്റിന്റെ തകരാര്‍ ; ഇന്‍ഫോസിസ് സിഇഒയെ നേരിട്ട് വിളിപ്പിച്ചു കേന്ദ്ര ധനമന്ത്രാലയം
ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാര്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്‍ഫോസിസ് സി ഇ...
അഫ്ഗാന്‍ രക്ഷാ ദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ ; മൂന്ന് വിമാനങ്ങളിലായി ഇന്ന് തിരിച്ചെത്തിച്ചത് 400 പേര്‍
അഫ്ഗാന്‍ രക്ഷാ ദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ. ഇന്ന് മൂന്ന് വിമാനങ്ങളിലായി 400 പേരെ...
താലിബാനെ പിന്തുണച്ച് പോസ്റ്റിട്ട 14 പേര്‍ അറസ്റ്റില്‍
താലിബാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട 14 പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി...
തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം ; സ്‌കൂളുകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍
തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ സെപ്തംബര്‍ ആറു വരെ നീട്ടി.വരുന്ന തിങ്കളാഴ്ച മുതല്‍(സെപ്തംബര്‍ 21) 50...
രാമക്ഷേത്ര നിര്‍മാണ ഫണ്ടില്‍ വീണ്ടും തട്ടിപ്പ് ; ബിജെപി എം എല്‍ എയ്ക്ക് എതിരെ ആരോപണം
രാമക്ഷേത്ര നിര്‍മാണ ഫണ്ടില്‍ വീണ്ടും തട്ടിപ്പ് എന്ന് ആരോപണം. രാമക്ഷേത്ര ട്രസ്റ്റിനും ബിജെപി...
രാജ്യത്ത് കോവിഡ് കേസുകളില്‍ പകുതിയില്‍ കൂടുതല്‍ കേരളത്തില്‍
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുബോഴും ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ് കേരളത്തില്‍. കഴിഞ്ഞ...



