ഫോണ്‍ ചോര്‍ത്തല്‍ ; പാര്‍ലമെന്റിനെ പ്രതിഷേധത്തില്‍ മുക്കി പ്രതിപക്ഷം
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിനു പുറമേ കോവിഡ്...
രാജ്യത്ത് ഇതവരെ 40 കോടി പേര്‍ ബാഹുബലിയായി എന്ന് നരേന്ദ്ര മോദി
‘കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കുന്നത് കൈകളിലാണ്. അത് നിങ്ങളെ കരുത്തരാക്കും. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍...
കനത്ത മഴയും മണ്ണിടിച്ചിലും മുംബൈയില്‍ മരിച്ചവരുടെ എണ്ണം 23 ആയി
മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുകളില്‍ മരിച്ചവരുടെ എണ്ണം 23 ആയി. നിരവധി പേര്‍ക്ക്...
കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളുമായി കര്‍ണാടക ; കോളേജ് , തിയറ്ററുകള്‍ എന്നിവ തുറക്കും
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സിനിമാശാലകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍...
ലോക്ക്ഡൗണ്‍ ഇളവ് ; കേരളത്തെ വിമര്‍ശിച്ച് ഐ.എം.എ
കേരളം നല്‍കിയ ലോക്ഡൗണ്‍ ഇളവുകളെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇളവുകള്‍ നല്‍കിയത്...
ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
രാജ്യത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടാകില്ല. ചില സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍...
കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം ; മരിച്ചവരുടെ എണ്ണം 11 ആയി
മധ്യപ്രദേശിലെ വിദിഷയില്‍ ആണ് ഇത്രയും വലിയ ദുരന്തം ഉണ്ടായത്. കിണറ്റില്‍ വീണ പെണ്‍കുട്ടിയെ...
ബിജെപിയെ ഭയക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുപോകണം ; തുറന്നടിച്ച് രാഹുല്‍
ബിജെപിയെ ഭയക്കുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്ക് പുറത്തുപോകണമെന്ന് തുറന്നടിച്ചു രാഹുല്‍ഗാന്ധി. ആര്‍.എസ്.എസ് ആശയങ്ങളെ വിശ്വസിക്കുന്നവരെ...
ഒരു മാസത്തിനിടെ വാട്‌സാപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷം അക്കൗണ്ടുകള്‍
ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സാപ്പ്. അപകടകരമായ ഉള്ളടക്കമുള്ളതും മറ്റു പരാതികള്‍...
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദപരം : മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ആഡംബര കാറിന്റെ നികുതി വിവാദം ; വിജയ് വാഹനത്തിന് ലൈഫ് ടൈം ടാക്‌സ് അടച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്
ഇറക്കുമതി ചെയ്ത വാഹനത്തിന്റെ ആഡംബര നികുതിയടക്കുന്നതില്‍ വീഴ്ച വരുത്തിയതി എന്ന് കാണിച്ചു നടന്‍...
കൊങ്കുനാട് വിവാദം ; തമിഴ്‌നാട് ബിജെപിയില്‍ ഭിന്നത
സംസ്ഥാനം വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ് നാട് ബിജെപിയില്‍ ഭിന്നത. ബിജെപി കോയമ്പത്തൂര്‍...
ഇന്ത്യയില്‍ ജനസംഖ്യ വര്‍ദ്ധനവിന് കാരണം ആമിര്‍ഖാനെ പോലുള്ളവര്‍ എന്ന് ബിജെപി എം പി
ബോളിവുഡ് താരം ആമിര്‍ ഖാനെ പോലുള്ളവരാണ് രാജ്യത്തെ ജനസംഖ്യാവര്‍ദ്ധനവിന് കാരണമെന്ന് ബി ജെ...
ധര്‍മ്മശാലയില്‍ മേഘവിസ്‌ഫോടനം ; പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി
മേഘവിസ്ഫോടനത്തെത്തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തില്‍ നിരവധി കാറുകള്‍ ഒലിച്ചുപോകുകയും...
കാമുകനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതിന്റെ പ്രതികാരം ; ഗുജറാത്തില്‍ കാമുകി തുണി ഫാക്റ്ററി കത്തിച്ചു
കാമുകനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനിടെ പ്രതികാരമായി കാമുകി ഫാക്ടറിക്ക് തീ വെക്കാന്‍...
അശ്ലീല ഉള്ളടക്കമുള്ള വിഡിയോകള്‍ ടിക്ടോക്ക് ഇനി സ്വമേധയാ നീക്കം ചെയ്യും
അടിമുടി മാറ്റത്തിനു തയ്യാറായി ടിക് ടോക്ക്. അശ്ലീല ഉള്ളടക്കങ്ങളുള്ള വിഡിയോകളും ചിത്രങ്ങളും ഇനി...
ദേശിയ തലത്തിലും കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി
സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ...
ഇന്ത്യ-യു.എ.ഇ വിമാനസര്‍വീസ് ; തിരഞ്ഞെടുത്ത നഗരങ്ങളില്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു
ഇന്ത്യ-യു.എ.ഇ വിമാനസര്‍വീസ് ജൂലൈ 15 മുതല്‍ പുനരാരംഭിക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്. തിരഞ്ഞെടുത്ത...
മുസ്ലിം സ്ത്രീകളെ അപമാനിക്കാന്‍ അവരുടെ ഫോട്ടോകള്‍ സഹിതം വില്‍പ്പനക്ക് വെച്ച ആപ്പിനെതിരെ കേസ്
മുസ്ലിം സ്ത്രീകള്‍ വില്‍പ്പനക്ക് എന്ന പേരില്‍ അപമാനിച്ച സുള്ളി ഡീല്‍സ് ആപ്പ് നിര്‍മാതാക്കള്‍ക്കെതിരെ...
പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി ; രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തു
പീഡനക്കേസില്‍ അകത്താക്കുമെന്ന യുവതിയുടെ ഭീഷണിയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രണ്ട് യുവാക്കള്‍ ജീവനൊടുക്കി. ഔറംഗാബാദ്...



