യാത്രക്കാര്‍ക്ക് ഇരുട്ടടി ; ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന വരുത്തിയതായി റിപ്പോര്‍ട്ട്. കുറഞ്ഞ നിരക്കില്‍ 10 ശതമാനവും കൂടിയ നിരക്കില്‍ 30...
വാക്‌സിന്‍ വിതരണം കഴിഞ്ഞാലുടന്‍ രാജ്യത്തു പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ
കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകുന്ന മുറക്ക് രാജ്യത്തു പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍...
ഇന്ധന വില ; സംസ്ഥാനങ്ങള്‍ക്കു മേല്‍ കുറ്റംചാര്‍ത്തി കേന്ദ്രം
രാജ്യത്തു അടിക്കടി ഉയരുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന്...
കഞ്ചാവിന് അടിമയായ 17 കാരനെ ‘അമ്മ അടിച്ചു കൊന്നു
ലഹരിക്ക് അടിമയായ 17 കാരനെ അമ്മ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ ആണ്...
ബുദ്ധിയും കഴിവും ; ലോക സിനിമയിലെ നടിമാരെ വെല്ലുവിളിച്ച് കങ്കണ ; വട്ടായോ എന്ന് സോഷ്യല്‍ മീഡിയ
വായില്‍ വരുന്നത് വിളിച്ചു പറഞ്ഞു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബോളിവുഡ് നടി കങ്കണ...
കണ്ണ് നനഞ്ഞ് വികാരാധീനനായി നരേന്ദ്ര മോദി
മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ഗുലാം നബി ആസാദിന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ രാജ്യസഭയില്‍...
ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം ; മരണം 26 ആയി ; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
ഉത്തരാഖണ്ഡ്ല്‍ ഉണ്ടായ മിന്നല്‍ പ്രളത്തില്‍ മരണം 26 ആയി. കാണാതായ 203 പേര്‍ക്കായി...
ലൈംഗികബന്ധം സമ്മതത്തോടെയെന്ന് 15കാരി ; പത്തൊമ്പതുകാരനെ കോടതി വെറുതെ വിട്ടു
പരസ്പ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നത് എന്ന് 15കാരി വ്യക്തമാക്കിയതോടെ പത്തൊമ്പതുകാരനെ പോക്‌സോ കേസില്‍...
ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിച്ചില്‍ ; അഞ്ചു മരണം ; 150ഓളം പേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നില്‍ പ്രളയത്തില്‍ അഞ്ചു പേര്‍ മരിച്ചു. നൂറ്റിയമ്പതോളം പേരെ...
മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇനി 50 രൂപ ഫൈന്‍ അടച്ചാല്‍ പോരാ ; 75,000 രൂപ പിഴയും ; അഞ്ച് വര്‍ഷത്തെ കഠിനതടവും
മൃഗങ്ങളെ വ്രണപ്പെടുത്തുകയോ കൊല്ലപ്പെടുത്തുകയോ ചെയ്താല്‍ 50 രൂപ പിഴ അടച്ചു രക്ഷപ്പെടാം എന്ന്...
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ; നാലു സംസ്ഥാനങ്ങള്‍ കൂടി പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി
കേന്ദ്ര സാമ്പത്തിക മന്ത്രാലയം നിര്‍ദ്ദേശിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നിര്‍ദ്ദേശങ്ങള്‍ നാലു...
കര്‍ഷകരുടെ വഴിതടയല്‍ സമരം അവസാനിച്ചു
കര്‍ഷകര്‍ ആഹ്വാനം ചെയ്ത ചക്കാ ജാം (വഴിതടയല്‍) സമരം അവസാനിച്ചു. സമരത്തിന്റെ ഭാഗമായി...
തന്നെ ചതിച്ച കാമുകിയുടെ സ്‌കൂട്ടര്‍ കത്തിച്ചു പ്രതികാരം വീട്ടി കാമുകന്‍
തന്നെ ചതിച്ച കാമുകിയുടെ സ്‌കൂട്ടര്‍ കത്തിച്ചു കാമുകന്‍. വടക്കന്‍ ബെംഗളൂരുവിലെ വിദ്യാറാണ്യപുരത്താണ് സംഭവം...
പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ഇനിമുതല്‍ ഫേസ്ബുക്കിലെ നല്ല നടപ്പും നോക്കും
നാട്ടില്‍ നല്ലപിള്ള ആയി നടന്നിട്ട് സോഷ്യല്‍ മീഡിയയില്‍ ഭീകരന്‍ ആകുന്ന വ്യക്തിയാണോ താങ്കള്‍....
ഭര്‍ത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവതി രണ്ടു വയസുള്ള മകനെ കൊന്നു
ഭര്‍ത്താവിന്റെ അച്ഛനുമായി നടന്ന വാക്ക് തര്‍ക്കത്തിനിടയില്‍ ദേഷ്യം മൂത്ത യുവതി സ്വന്തം മകനെ...
ഗ്രെറ്റ തുന്‍ബര്‍ഗിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്
കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. മതത്തിന്റെ പേരില്‍ ശത്രുത...
കങ്കണയുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു
നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. നടിയുടെ രണ്ട് ട്വീറ്റുകളാണ്...
കേന്ദ്രത്തിന്റെ ജനദ്രോഹം തുടരുന്നു ; പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി
സാധാരണക്കാരന് വീണ്ടും ഇരുട്ടടി. പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്...
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു ; ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍
ദ കാരവന്‍, കിസാന്‍ ഏകതാ മോര്‍ച്ച, തുടങ്ങി മരവിപ്പിച്ച ഹാന്‍ഡിലുകള്‍ പുനഃസ്ഥാപിച്ചതില്‍ ട്വിറ്ററിനെതിരെ...
കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ; മുഖം രക്ഷിക്കാന്‍ ന്യായങ്ങള്‍ നിരത്തി കേന്ദ്രം
മാസങ്ങളായി തുടര്‍ന്ന് വരുന്ന കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ പിന്തുണയേറുന്ന സാഹചര്യത്തില്‍...



