രാജ്യത്തെ ആദ്യ 5G നെറ്റ്വര്‍ക്ക് വിജയകരമായി പരീക്ഷിച്ച് എയര്‍ ടെല്‍
ഇന്ത്യയില്‍ ആദ്യമായി 5G നെറ്റ്വര്‍ക് പരീക്ഷിച്ച് വിജയിച്ച് എയര്‍ടെല്‍ . ഹൈദരാബാദിലെ കൊമേര്‍ഷ്യല്‍ നെറ്റ്വര്‍ക്കിലാണ് എയര്‍ടെല്‍ തങ്ങളുടെ 5G നെറ്റ്വര്‍ക്ക്...
ഹൈന്ദവ ദൈവങ്ങളെ പരിഹസിച്ചു ; കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു
ദൈവങ്ങളെ പരിഹസിക്കുകയും മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയുടെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത...
താണ്ഡവ് വെബ് സീരീസ് ; അറസ്റ്റ് ഒഴിവാക്കണമെന്ന അണിയറക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളി
അറസ്റ്റ് ഒഴിവാക്കണമെന്ന താണ്ഡവ് വെബ് സീരീസ് സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവരുടെ ആവശ്യം സുപ്രീം...
ആന്ധ്രാ ഇരട്ട കൊലപാതകം ; മക്കളുടെ മൃതദേഹത്തിന് ചുറ്റും ഡാന്‍സ് കളിക്കുന്ന അമ്മ ; കൊറോണയെ കുറിച്ചും വിചിത്ര വാദം
രാജ്യം ഞെട്ടിയ ഇരട്ട കൊലപാതക കേസില്‍ ഓരോ ദിവസവും പുറത്തു വരുന്നത് വിചിത്രമായ...
സമരത്തില്‍ നിന്നും രണ്ട് കര്‍ഷക സംഘടനകള്‍ പിന്മാറുന്നു
കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള കര്‍ഷക സമരത്തില്‍ നിന്നും പിന്മാറുന്നതായി രണ്ടു കര്‍ഷക സംഘടനകള്‍....
സമരം ചെയ്യുന്ന കര്‍ഷകരോട് അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
കര്‍ഷക പ്രക്ഷോഭകര്‍ നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഡല്‍ഹിയില്‍ നിന്ന്...
അന്ധ വിശ്വാസ കൊല ; ആന്ധ്രയില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത
രാജ്യം ഞെട്ടിയ കൊലപാതകം ആയിരുന്നു ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മഡനപ്പള്ളിയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍...
16 സ്ത്രീകളെ കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ ഹൈദ്രാബാദില്‍ പിടിയില്‍
സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലറിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ്...
ചെങ്കോട്ടയിലേക്ക് ട്രാക്ടറോടിച്ച് കര്‍ഷകര്‍ ; ട്രാക്ടര്‍ റാലി അക്രമാസക്തം
കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല....
ബിഗ് ബോസ് താരം നടി ജയശ്രീ രാമയ്യ തൂങ്ങി മരിച്ചു
പ്രമുഖ കന്നഡ നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു.താരത്തിനെ...
കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍, എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍ , കൈതപ്രത്തിന് പത്മശ്രീ
രാജ്യം എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പദ്മ...
മുത്തൂറ്റില്‍ കവര്‍ച്ച നടത്തിയവര്‍ പിടിയില്‍
തമിഴ് നാട് കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഉള്ള മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ കഴിഞ്ഞ ദിവസം...
വാക്‌സിന്‍ എത്തിച്ചതിന് മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സോനാരോ....
കര്‍ണാടകയില്‍ വന്‍ സ്‌ഫോടനം; 15 മരണം ; മരണനിരക്ക് ഉയരാന്‍ സാധ്യത
കര്‍ണാടകയില്‍ ഷിമോഗ നഗരത്തിന് സമീപം ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു....
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തില്‍ അഞ്ച് മരണം
പുനെയിലെ കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തിപിടുത്തത്തില്‍ അഞ്ച് പേര്‍...
സിദ്ദീഖ് കാപ്പന്റെയും കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെയും മാത്രം ജാമ്യം തടയുന്നത് എന്തിന് എന്ന് പി ചിദംബരം
സുപ്രിംകോടതി മുമ്പോട്ടു വയ്ക്കുന്ന തുല്യനീതി എന്തു കൊണ്ടാണ് രാജ്യത്തു എല്ലാവര്‍ക്കും ലഭിക്കാത്തത് എന്ന...
കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം
രാജ്യത്തെ പ്രധാന കോവിഡ് വാക്‌സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം....
സ്വത്തു തര്‍ക്കം ; അച്ഛനെ മകനെ കൊട്ടേഷന്‍ കൊടുത്തു കൊലപ്പെടുത്തി
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെ കൊല്ലാന്‍ പിതാവ് ക്വട്ടേഷന്‍ കൊടുത്തു. ബാം?ഗ്‌ളൂരാണ് സംഭവം....
കര്‍ഷക സമരം ; കേന്ദ്ര സര്‍ക്കാരുമായുള്ള പത്താംവട്ട ചര്‍ച്ചയും പരാജയും
രാജ്യ തലസ്ഥാനത്തു സമരം തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പത്താം ചര്‍ച്ചയും...
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറി. എയര്‍പോര്‍ട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള...



