എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയാ തലവന് വേണ്ടി ഊര്‍ജ്ജിത തിരച്ചില്‍
ഗുണ്ടാസംഘം പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ . ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ വാസസ്ഥലം റെയ്ഡ് ചെയ്യുന്ന വിവരം പൊലീസുകാര്‍...
ഇത് പുരോഗതിയുടെ യുഗമാണ് പുരോഗതിയാണ് ഭാവി : നരേന്ദ്ര മോദി
നിങ്ങളുടെ ധൈര്യം നിങ്ങള്‍ നിലയുറപ്പിക്കുന്ന ഉയരത്തേക്കാള്‍ വളരെ കൂടുതലാണ് . നിങ്ങളുടെ നെഞ്ച്...
കല്യാണപിറ്റേന്ന് വരന്‍ മരിച്ചു ; വിവാഹത്തിനെത്തിയ 111 പേര്‍ക്ക് കോവിഡ്
ബിഹാറില്‍ ആണ് സംഭവം. കഴിഞ്ഞ മാസം ജൂണ്‍ 15 ന് നടന്ന വിവാഹ...
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയില്‍ ; 80 കോടി ജനങ്ങള്‍ക്ക് നവംബര്‍വരെ സൗജന്യ റേഷന്‍ : പ്രധാനമന്ത്രി
കോവിഡ് പ്രതിരോധത്തില്‍ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗണ്‍...
ആശുപത്രി നിര്‍മ്മാണം ; ചൈനയുടെ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ
ആശുപത്രി നിര്‍മ്മിച്ചതില്‍ ചൈനയുടെ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ. 1000 കിടക്കകളുള്ള ആശുപത്രി എന്ന...
ഡല്‍ഹി ലക്ഷ്യമാക്കി വെട്ടുകിളി കൂട്ടം ; പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കൊറോണ ഒരു ഭാഗത്ത് ദുരിതം വിതയ്ക്കുന്ന രാജ്യത്ത് വെട്ടുകിളി ശല്യവും രൂക്ഷമായിരിക്കുകയാണ്. ഹരിയാനയിലെ...
ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരിക്ഷിക്കണമെന്ന നിര്‍ദേശവുമായി കോണ്‍ഗ്രസ് ദേശിയ നേതൃത്വം
തദ്ദേശ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രാദേശികമായ് മുന്നണിക്ക് പുറത്ത്...
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി
സിബിഎസ്ഇ 10, 12 ക്ലാസുകളിലേക് ജൂലൈ ഒന്നുമുതല്‍ 15വരെ നടത്താനിരുന്ന ശേഷിക്കുന്ന പരീക്ഷകള്‍...
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ ; ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു
കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ...
സംഘര്‍ഷ മേഖലയില്‍ നിന്നും ഇന്ത്യാ ചൈന സേനാ പിന്‍മാറ്റത്തിന് ധാരണ
ഇന്ത്യാ ചൈന സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ നിന്നും സേനാ പിന്‍മാറ്റത്തിന് ഇരു...
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 445 മരണം ; ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്ക്
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14821 പോസിറ്റീവ്...
ഭീകരാക്രമണ സാധ്യത ; ഡല്‍ഹി നഗരം അതീവ ജാഗ്രതയില്‍
ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി നഗരം അതീവ ജാഗ്രതയില്‍. ഇന്റലിജന്‍സ്...
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 14000 കടന്ന് കൊവിഡ് കേസുകള്‍ ; 375 മരണം ; ബാധിതര്‍ നാലുലക്ഷത്തിലേക്ക്
രാജ്യത്ത് കൊറോണ വ്യാപനം അതീ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ്...
കൊവിഡ് പരിശോധന നിരക്ക് ഏകീകൃതമാക്കണം ; കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
രാജ്യത്ത് നിലവിലുള്ള കൊവിഡ് പരിശോധന നിരക്ക് ഏകീകൃതമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. പല...
എടിഎമ്മിലൂടെ 5000 രൂപയ്ക്കുമുകളില്‍ പണം പിന്‍വലിക്കുന്നവരില്‍ നിന്നും ഫീസ് ഈടാക്കാന്‍ നിര്‍ദേശം
എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിക്കുന്നവരില്‍ നിന്നും ഫീസ് ഈടാക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക്...
കോവിഡ് രോഗിയില്‍ ഇരട്ട ശ്വാസകോശം വച്ചു പിടിപ്പിച്ച് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍
പി പി ചെറിയാന്‍ ഷിക്കാഗോ: കൊറോണ വൈറസിന്റെ പിടിയിലമര്‍ന്ന് രണ്ടു മാസത്തോളം വെന്റിലേറ്ററില്‍...
ചൈനീസ് ആക്രമണം ; നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരം
ഇന്ത്യ – ചൈന ഏറ്റുമുട്ടലിനിടെ പരിക്ക് പറ്റിയ നാല് ഇന്ത്യന്‍ സൈനികരുടെ നില...
ഇന്ത്യ-ചൈന സംഘര്‍ഷം; ഡല്‍ഹിയില്‍ ഉന്നതതല യോഗം
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്...
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് ; മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍...
പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായി
പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ജീവനക്കാരെ കാണാനില്ല. ഇതു സംബന്ധിച്ച് ഇന്ത്യ പാകിസ്ഥാന്‍...



