ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപകന്റെ മര്‍ദ്ദനമേറ്റു മരിച്ചു
യു പി : കാണ്‍പൂരില്‍ ഒമ്പതാം ക്ലാസുകാരന്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് മരിച്ചെന്ന് പരാതി. ശനിയാഴ്ച്ചയാണ് ദില്‍ഷാന്‍ എന്ന പതിനഞ്ചുകാരന്‍ ഒമ്പതാംക്ലാസില്‍...
തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ ആത്മഹത്യ തുടരുന്നു ; രണ്ടാഴ്ചയ്ക്കുള്ളില്‍ ജീവന്‍ അവസാനിപ്പിച്ചത് 5 കുട്ടികള്‍
തമിഴ്‌നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥികളുടെ ആത്മഹത്യ തുടരുന്നു. രണ്ടാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ...
ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം ; മരണം 23 കടന്നു
സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ഗുജറാത്തില്‍ ഉണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം...
രാഹുല്‍ ഗാന്ധി അറസ്റ്റില്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ പ്രതിഷേധിച്ച രാഹുല്‍...
ജോലി വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; നാല് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റില്‍
ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ റെയില്‍വേ ജീവനക്കാര്‍ കൂട്ട ബലാല്‍സംഗം ചെയ്തു. സ്റ്റേഷനിലെ...
കള്ളപ്പണവും അഴിമതിയും ; ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റില്‍
കള്ളപ്പണക്കേസില്‍ പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റില്‍. അധ്യാപക നിയമന...
മാധ്യമവിചാരണയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി
രാജ്യത്ത് അരങ്ങേറുന്ന മാധ്യമവിചാരണയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്...
ബൈക്കിൽനിന്ന് തെറിച്ചുവീണു ട്രക്ക് കയറി ഗർഭിണിക്ക് ദാരുണാന്ത്യം ; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
ഉത്തർപ്രദേശിലെ ആഗ്രയിൽ ആണ് അത്യാഹിതം ഉണ്ടായത്. എട്ടു മാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം...
അംഗോളയില്‍ ജയിലില്‍ കുടുങ്ങിയ മലയാളി യുവാവിന് രക്ഷകനായി നരേന്ദ്ര മോദി
ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ ജയിലില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി രഞ്ജിത്ത് രവി മോചിതനായി....
രാജ്യത്ത് 747 വെബ്‌സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും നിരോധിച്ചു
രാജ്യത്ത് 747 വെബ്‌സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യതാല്‍പ്പര്യത്തിന്...
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു
സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു. ഗോത്ര വര്‍ഗത്തില്‍ നിന്നും...
പട്ടാപകല്‍ ജൂവലറിയില്‍ കയറി മുളകുപൊടിയെറിഞ്ഞ് ആഭരണം മോഷ്ടിച്ച് അച്ഛനും മകളും പിടിയില്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് മോഷണ കുടുംബത്തെ പോലീസ് കുടുക്കിയത്.ജ്വല്ലറി ജീവനക്കാരുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പട്ടാപ്പകല്‍...
കല്യാണം കഴിഞ്ഞപ്പോള്‍ കാലുമാറി നയന്‍സ് ; നെറ്റ്ഫ്‌ലിക്‌സിന് നഷ്ടം 25 കോടി
സിനിമാ ലോകം കാണാത്ത തരത്തിലുള്ള അതിഗംഭീരമായ ഒരു വിവാഹമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍...
സിമ്പുവിന് വേണ്ടി ആയിരം അടിയില്‍ ബാനര്‍ തീര്‍ത്തു ആരാധകര്‍ ; നീക്കം ചെയ്ത് പൊലീസ്
തമിഴിലെ യുവതാരങ്ങളില്‍ ഏറെ ആരാധകര്‍ ഉള്ള ഒരാളാണ് എസ് ടി ആര്‍ എന്ന...
തമിഴ്‌നാട്ടില്‍ വനത്തിനുള്ളില്‍ രണ്ടു മലയാളികള്‍ മരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം
തമിഴ്നാട്ടില്‍ ധര്‍മ്മപുരി-സേലം പാതയില്‍ ധര്‍മ്മപുരിയ്ക്കടുത്ത് റോഡരികിലെ വനപ്രദേശത്ത് രണ്ട് മലയാളികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച...
ഡോളറിനു മുന്നില്‍ കൂപ്പുകുത്തി രൂപ ; വിനിമയ നിരക്ക് 80 കടന്നു
ഡോളറിനെതിരായ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 80 കടന്നു. കഴിഞ്ഞ ദിവസം 79.97...
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; സ്‌കൂള്‍കെട്ടിടവും ബസ്സുകളും നാട്ടുകാര്‍ അടിച്ചു തകര്‍ത്തു
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് സ്‌കൂള്‍കെട്ടിടവും ബസ്സുകളും നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. തമ്‌ഴ്‌നാട്ടിലെ കല്ലാക്കുറിച്ചിയിലെ...
ഒഡീഷയില്‍ മലിനജലം കുടിച്ച് 6 പേര്‍ മരിച്ചു
ഒഡീഷയിലെ രായഗഡ ജില്ലയിലാണ് സംഭവം. 3 ദിവസത്തിനിടെ മലിനജലം കുടിച്ച് 6 പേര്‍...
വേറെ വിവാഹം ചെയ്ത കാമുകനെ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കിയ ശേഷം കുത്തിക്കൊന്ന വീട്ടമ്മ പിടിയില്‍
കാമുകന് വേണ്ടി ഭര്‍ത്താവിനെ ഉപേക്ഷിച്ചു. അതിനു പിന്നാലെ കാമുകന്‍ ഉപേക്ഷിച്ചിട്ട് വേറെ വിവാഹം...
താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസിക ദ്രോഹം : കോടതി
ചെന്നൈ : ഭാര്യ താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിനു തുല്യമാണെന്നു...



