വായ്പാ തിരിച്ചടവു മുടങ്ങിയതിനു യുപിയില്‍ കര്‍ഷകനെ ഗുണ്ടകള്‍ ട്രാക്ടര്‍ കയറ്റിക്കൊന്നു
സീതാപുര്‍ ട്രാക്ടര്‍ വാങ്ങുന്നതിനു സ്വകാര്യ പലിശ സ്ഥാപനത്തില്‍ നിന്നെടുത്ത അഞ്ച് ലക്ഷം രൂപ വായ്പയുടെ തിരിച്ചടവു മുടങ്ങിയ കര്‍ഷകനെ ഗുണ്ടകളെത്തി...
ആകാശത്ത് നിന്നും ഭൂമിയില്‍ പതിച്ച’അത്ഭുതവസ്തു’ മനുഷ്യവിസര്‍ജ്യമെന്ന് പരിശോധന ഫലം
ഗുഡ്ഗാവ്: ഞായാറാഴ്ച വൈകുന്നേരത്തോടെയാണ് ഗുഡ്ഗാവിന് സമീപമുള്ള ഫാസില്‍പൂര്‍ ഗ്രാമത്തില്‍ വലിയ ശബ്ദത്തോടെ ഒരു...
വികസനത്തിന്റെ കാര്യത്തില്‍ ട്രംപ് പോലും പിന്തുടരുന്നത് മോദിയുടെ നയങ്ങളാണെന്ന് യോഗി ആദിത്യനാഥ്
അലഹബാദ്:വികസനകാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുടരുന്നതെന്ന്...
കാറില്‍ രക്തം പറ്റുമെന്ന കാരണത്താല്‍ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ യുപി പൊലീസ്; ചികിത്സ കിട്ടാതെ കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം
സഹാരണ്‍പുര്‍: വാഹനപകടമുണ്ടായ സ്ഥലത്തെത്തിയ പൊലീസ് സംഘം കാറില്‍ രക്തം പറ്റുമെന്ന കാരണം പറഞ്ഞ്...
വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയം മൊബൈല്‍ ; ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കാന്‍ അനുമതി
രാജ്യത്ത് ഇനിമുതല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയം മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് എന്നീ...
സുപ്രീംകോടതിയിലെ വാര്‍ത്തകള്‍ ചോരുന്നതില്‍ അതൃപ്തിയറിയിച്ച് ജഡ്ജിമാര്‍; ചീഫ് ജസ്റ്റിസിന് പരാതി നല്‍കി
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ വാര്‍ത്തകള്‍ ചോരുന്നതില്‍ അതൃപ്തിയറിയിച്ച് ജഡ്ജിമാര്‍.ഇതേതുടര്‍ന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട്...
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 18-ന് ;മേഘാലയയിലും നാഗാലാന്‍ഡിലും 27-ന്
ന്യൂഡല്‍ഹി:നിയസഭാ കാലാവധി അവസാനിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര,മേഘാലയ നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്...
അതിര്‍ത്തിയില്‍ പാക്ക് റേഞ്ചേഴ്‌സ് നടത്തിയ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു
ശ്രീനഗര്‍:ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് നടത്തിയ ഏറ്റുമുട്ടലില്‍ ബി.എസ്.എഫ് ജവാനു...
പത്തുരൂപാ നാണയങ്ങള്‍ നിരോധിക്കുന്നു എന്ന വാര്‍ത്ത വ്യാജം എന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി : രാജ്യത്ത് പത്ത് രൂപയുടെ നാണയങ്ങള്‍ സര്‍ക്കാര്‍ നിരോധിക്കുന്നുവെന്ന പേരില്‍ വരുന്ന...
പശുക്കള്‍ വഴി തടഞ്ഞു ; രണ്ടു വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്ന ഒരു ജീവിയാണ്...
പ്രസവിച്ചസമയം കുട്ടികള്‍ മാറിപ്പോയി; സത്യം അറിഞ്ഞതിന് ശേഷവും സ്വന്തം കുഞ്ഞ് വേണ്ട വളര്‍ത്തിയ കുട്ടി മതി എന്ന് മാതാപിതാക്കള്‍; സ്നേഹബന്ധത്തിന്റെ മൂല്യം വെളിപ്പെടുത്തുന്ന ഒരു സന്ദേശം
ഇത്രയും നാളും താലോലിച്ച് വളര്‍ത്തിയ മക്കള്‍ നമ്മുടെത് അല്ല എന്ന് അറിഞ്ഞാല്‍ എന്ത്...
സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന്‍ രാജ്യത്തെ നാണയ നിര്‍മ്മാണം നിര്‍ത്തലാക്കി
ന്യൂഡല്‍ഹി : രാജ്യത്തെ നാണയ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. ജനുവരി...
1000 സാനിട്ടറി നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി അയക്കാനൊരുങ്ങി ഒരു കൂട്ടം യുവാക്കള്‍; ക്യാമ്പയിന്‍ വൈറലാകുന്നു
ഭോപ്പാല്‍:സാനിട്ടറി നാപ്കിനുകളെ ജി എസ് ടിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വളരെ വ്യത്യസ്തമായൊരു ക്യാമ്പയിന്...
പറക്കും എയര്‍ റിക്ഷകള്‍ വരുന്നു ; ട്രാഫിക് കുരുക്കുകളില്‍ നിന്നും രക്ഷപെടാനുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി:ഇന്ത്യന്‍ നഗരങ്ങളെ സംബന്ധിച്ചടുത്തോളം ട്രാഫിക് കുരുക്ക് പതിവ് കാഴ്ചയാണ്.പലപ്പോഴും ഇത് ജനങ്ങളെ വല്ലാതെ...
മദ്രസകള്‍ പൂട്ടി സ്കൂളുകള്‍ തുടങ്ങണം എന്ന് ഷിയ വഖഫ് ബോര്‍ഡ് ; മതപഠനത്തിന്റെ ആവശ്യം ഇനിയില്ല
മദ്രസകള്‍ കോൻവെന്‍റ് സ്കൂളുകളാക്കി മാറ്റണമെന്നും മദ്രസ വിദ്യാഭ്യാസം ഭീകരതയെ വളര്‍ത്തുകയാണെന്നും ചൂണ്ടിക്കാണിച്ച് യുപി...
കശ്മിരില്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്ത രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍:ജമ്മുകശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു.അനന്തനാഗ് ജില്ലയിലെ...
ജനപ്രതിനിധിയെ നിശബ്ദനാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന: കേന്ദ്രത്തെ വെല്ലുവിളിച്ച് മേവാനിയുടെ റാലി
ന്യൂഡല്‍ഹി:സാമൂഹിക നീതി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ...
500 രൂപയ്ക്ക് ആധാര്‍വിവരങ്ങള്‍:വാര്‍ത്ത പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് അവാര്‍ഡ് നല്‍കണമെന്ന് സ്നോഡന്‍
500 രൂപ നല്‍കിയാല്‍ ആധാര്‍ ലഭിക്കുമെന്ന വാര്‍ത്ത പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തക...
ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് സിപിഐ
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സമവായമാകാമെന്ന് സി.പി.ഐ രാഷ്ട്രീയ പ്രമേയ രേഖ.രാഷ്ട്രീയ തന്ത്രവും തിരഞ്ഞെടുപ്പ് തന്ത്രവും...
സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കും
സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. സമൂഹത്തിന്റെ ധാര്‍മ്മികത...



