ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരായ അഴിമതി അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ, കേസിനാവശ്യമായ തെളിവുകളില്ലെന്നും കണ്ടെത്തല്‍
അനധികൃതമായി ഭൂമി പതിച്ചു നല്‍കിയ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.എസ്. യെഡിയൂരപ്പയ്‌ക്കെതിരായ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ...
ബിജെപിയുമായി അടുക്കുന്നതിന്റെ സൂചന നല്‍കി രജനീകാന്ത്; മോദിക്ക് പൂര്‍ണ്ണ പിന്തുണ
രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്...
എന്റെ കുഞ്ഞ് എവിടെ; റാം റഹീമിന്റെ ആസ്ഥാനത്ത് ദത്ത് നല്‍കിയ കുട്ടിയെകാണാനില്ല, പരാതിയുമായി യുവതി
ബലാത്സംഗകേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ...
കരച്ചില്‍ നിര്‍ത്താത്തതിനു ഒരു വയസുള്ള മകളെ അച്ഛന്‍ അഴുക്ക് ചാലില്‍ എറിഞ്ഞു കൊന്നു
കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞതില്‍ കുപിതനായി അച്ഛന്‍ കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞ് കൊന്നു. ഡെല്‍ഹി...
പാക്കിസ്ഥാന്‍ അല്ല ടെററിസ്ഥാന്‍; ഇന്ത്യയ്‌ക്കെതിരായ നീക്കത്തില്‍ പാക്കിസ്ഥാന് ചുട്ട മറുപടി
ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ....
ഇന്ത്യക്ക് വീണ്ടും വിജയം ; ആസ്ട്രേലിയയുടെ തോല്‍വി 50 റണ്‍സിന് ; കുല്‍ദീപിന് ഹാട്രിക്ക്
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ 50 റണ്‍സിന് പരാജയപ്പെടുത്തി....
ഗൗരി ലങ്കേഷ് വധം: കൊലയാളിയുടെ രേഖ ചിത്രം തയ്യാറാക്കി നിര്‍ണ്ണായക നീക്കവുമായി പോലീസ്
ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്....
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ മാധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
അഗര്‍ത്തല: പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രതിഷേധ പരിപാടി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ...
ഇന്ധനവില വര്‍ധന രാജ്യ വികസനത്തിന് പണം കണ്ടെത്താനെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: രാജ്യത്ത് ദിനംതോറും ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്ത്....
നടിക്ക് എതിരെ വീണ്ടും ആക്രമണം ; കാറില്‍ സഞ്ചരിച്ചിരുന്ന നടിയെ പുറത്തേക്ക് വലിച്ചിറക്കി ആക്രമിക്കാന്‍ ശ്രമം
കൊല്‍ക്കത്തയിലാണ് സംഭവം. തെലുങ്ക് നടിയായ കാഞ്ചന മോയിത്രയ്ക്കു നേരെയാണ് ആക്രമണശ്രമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട്...
ഉദ്ഘാടനത്തിന്റെ തലേ ദിവസം ഡാമിന്റെ കനാല്‍ തകര്‍ന്നു; ഒരു ഗ്രാമം മുഴുവന്‍ വെള്ളക്കെട്ടില്‍
പട്‌ന: ബിഹാറില്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ടിന്റെ കനാല്‍ തകര്‍ന്നു. ബുധനാഴ്ച രാവിലെ...
ഗുജറാത്ത് കലാപം മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വൈ.സി. മോദി എന്‍ഐഎ തലവനാകും
ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) ഡയറക്ടര്‍ ജനറലായി വൈ.സി. മോദിയെ നിയമിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം...
രോഹിന്‍ഗ്യകള്‍ക്ക് ഭീകരരുമായി ബന്ധം ; രാജ്യത്തു നിന്നൊഴിപ്പിച്ചേ മതിയാകൂ എന്ന് കേന്ദ്രം
രോഹിന്‍ഗ്യ മുസ്‌ലിംകളുടെ കുടിയേറ്റത്തില്‍ നിലപാടു കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രോഹിന്‍ഗ്യകളെ രാജ്യത്തുനിന്ന് ഒഴിപ്പിക്കണമെന്നു സര്‍ക്കാര്‍...
മദ്രസയിലെ ജലസംഭരണിയില്‍ എലിവിഷം കലര്‍ത്തി ; ഒഴിവായത് വന്‍ദുരന്തം
ഉത്തര്‍പ്രദേശിലെ അലിഗഢിലെ മദ്രസയിലാണ് സംഭവം നടന്നത്. അഞ്ജാതരായ രണ്ടുപേരാണ് മദ്രസയിലെ ജലസംഭരണിയില്‍ വിഷം...
തമിഴ്‌നാട് പളനിസ്വാമി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷമായി: 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി
തമിഴ്‌നാട്ടില്‍ സ്പീക്കര്‍ പി. ധനപാലന്‍ 18 എം.എല്‍.എമാരെ അയോഗ്യരാക്കി. ടി.ടി.വി. ദിനകരനു പിന്തുണ...
റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചു; വനിതാ നേതാവിനെ അസം ബിജെപിയില്‍ നിന്ന് പുറത്താക്കി
റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവിനെ അസം ബി.ജെ.പിയില്‍...
ഹണിപ്രീത് നേപ്പാളിലേയ്ക്ക് കടന്നു; ദേര ആസ്ഥാനത്ത് മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനാകാതെ പോലീസ്
ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച ദേര സച്ഛ...
തീ കൊണ്ടു കളിക്കരുത് അര്‍എസ്എസ്സിനും പരിവാരങ്ങള്‍ക്കും മുന്നറിയുപ്പുമായി മമത ബാനര്‍ജി
വിജയ ദശമി ദിനത്തിലെ ആയുധപൂജയുമായി ബന്ധപ്പെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കെതിരെ താക്കീതുമായി മമത...
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയ ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയ ഭീകരരെ സൈന്യം...




