ഭാര്യയുടെ കാമുകന്റെ ജനനേന്ദ്രിയത്തില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു പക വീട്ടി ഭര്‍ത്താവ് ; സംഭവം തിരുവല്ലത്ത്

ഭാര്യയുടെ കാമുകനെ യുവാവ് എയര്‍ ഗണ്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ വെടിവെച്ചു. വെടിവെപ്പില്‍ പരിക്കേറ്റ നാല്പത്തഞ്ചുകാരനായ കാമുകന്‍ ആശുപത്രിയില്‍ ചികിത്സ തേടി....

മേതില്‍ ദേവികയുടെ വെളിപ്പെടുത്തല്‍ ; മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്നു ബിന്ദു കൃഷ്ണ

സിനിമാ താരവും എം എല്‍ എയുമായ എം.മുകേഷ് എംഎല്‍എക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍...

ആലപ്പുഴയില്‍ ഡോക്ട്ടറെ ആക്രമിച്ച സംഭവം ; വിവാദമായപ്പോള്‍ മാപ്പു പറഞ്ഞു തടിയൂരി സി പി എം

ആലപ്പുഴയിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ ആക്രമിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞു തടിയൂരി...

മന്ത്രി ശശീന്ദ്രന്‍ മുമ്പും പീഡന പരാതികള്‍ ഒതുക്കിയിട്ടുണ്ട് : പരാതിക്കാരിയുടെ പിതാവ്

കുണ്ടറ പീഡന പരാതിയില്‍ പിന്നോട്ട് പോകാതെ പരാതിക്കാരിയുടെ കുടുംബം. സര്‍ക്കാരും പാര്‍ട്ടിയും പ്രതികളെ...

ഇന്ന് 11,586 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 10.59 ,135 മരണം

ഇന്ന് 11,586 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. . മലപ്പുറം 1779, തൃശൂര്‍ 1498,...

സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തുടരുന്നു ; പാലക്കാടും കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്

കരുവന്നൂര്‍ സഹകരണബാങ്കിലേതിനു സമാനമായ തട്ടിപ്പ് കേരളത്തിലെ പല ബാങ്കുകളിലും അരങ്ങേറുന്നു എന്ന് തെളിവ്....

ലോക്ക്ഡൗണ്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതായി ആരോപണം ; നിഷേധിച്ച് രമ്യാ ഹരിദാസ്

ലോക് ഡൗണ്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതായി...

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ് ; 66 മരണം

കേരളത്തില്‍ ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379,...

കൂട്ടത്തല്ലിനൊടുവില്‍ അടിച്ചു പിരിഞ്ഞു ഐഎന്‍എല്‍

കൈയാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ച പ്രവര്‍ത്തകസമിതി യോഗത്തിനു പിന്നാലെ ഐഎന്‍എല്‍ അടിച്ചു പിരിഞ്ഞു. സമാന്തരമായി...

കനത്ത മഴ ; ആലുവ മണപ്പുറത്തെ ഒരു ഭാഗം മുങ്ങി

കനത്ത മഴ തുടരുന്നതിന്റെ പിന്നാലെ ആലുവ ശിവരാത്രി മണപ്പുറത്തെ ഒരു ഭാഗം വെള്ളത്തിനടിയിലായി....

ജീവനക്കാരിയുടെ അടി കിട്ടാതെ ഒഴിഞ്ഞുമാറി ‘സല്‍പ്പേരിന് കളങ്കംവരുത്തി എന്ന പേരില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരന് ശിക്ഷ

ആരെങ്കിലും നമ്മളെ തല്ലാന്‍ വന്നാല്‍ ഒന്നുകില്‍ നാം എതിര്‍ക്കും അല്ലെങ്കില്‍ ഒഴിഞ്ഞു മാറാന്‍...

സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവ് : അനന്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും റേഡിയോ ജോക്കിയുമായ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റുമോര്‍ട്ടം...

രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് അതിശക്തമായ...

സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498,...

കരുവന്നൂരിന് പിന്നാലെ കാറളം സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നതായി ആരോപണം

കരുവന്നൂരിന് പിന്നാലെ തൃശൂരില്‍ വിണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്. കാറളം സര്‍വീസ് സഹകരണ...

കൊറോണ ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കോവിഡ് വ്യാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും, കൊവിഡ്...

ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കും : മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

ദേശീയപാതകളുടെ അലൈന്‍മെന്റ് ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ വേണ്ടി മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതിയുടെ ഭാഗമായി...

കുറയാതെ കൊറോണ ; ഇന്ന് ഇന്ന് 17,518 പേര്‍ക്ക് ; 132 മരണം

കൊറോണ കേസുകള്‍ കുറയാതെ കേരളം. സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ; ഇ.ഡി അന്വേഷണം ആരംഭിച്ചു

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചു. ബാങ്കിനെ മറയാക്കി...

ആത്മഹത്യ ചെയ്ത അനന്യയുടെ പങ്കാളിയും ജീവനൊടുക്കി

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായിരുന്ന അനന്യ കുമാരി അലക്‌സിന്റെ പങ്കാളിയും...

Page 102 of 275 1 98 99 100 101 102 103 104 105 106 275