ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം ; സംഭവം കാസര്‍ഗോഡ്
നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന്‍ എസ് അന്‍വേദാണ് ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ ശനിയാഴ്ച...
വികസന പദ്ധതികള്‍ക്ക് പിന്തുണ ; മോദിയെ കാണാന്‍ പിണറായി നാളെ ഡല്‍ഹിക്ക്
പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഡല്‍ഹിക്ക് പോകുന്നു....
സംസ്ഥാനത്ത് മൂന്ന് പേര്‍ക്കും കൂടി സിക്ക , രോഗബാധിതരില്‍ രണ്ട് വയസ്സുള്ള കുട്ടിയും
സംസ്ഥാനത്ത് മൂന്ന് പേര്‍ക്കും കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. രോഗം ബാധിതരില്‍ ഒരാള്‍...
ഇന്ന് 12,220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48
കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428,...
ചേച്ചിയുടെ ഭര്‍ത്താവിന്റെ കൂടെ അനിയത്തി ഒളിച്ചോടി ; പരാതിയുമായി കുടുംബം
ചേച്ചിയുടെ ഭര്‍ത്താവിന്റെ കൂടെ അനിയത്തി ഒളിച്ചോടി. കാസര്‍കോട് ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനിലാണ് ഈ...
കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21ന്
ദുല്‍ഹിജ്ജ് മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വലിയപെരുന്നാള്‍ 21-7-2021 ബുധന്‍ ആയിരിക്കുമെന്ന് അറിയിപ്പ്....
രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയുമില്ല; ജനസംഖ്യാ നയം കര്‍ശനമാക്കാന്‍ യുപി സര്‍ക്കാര്‍
രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതില്‍ നിന്നും വിലക്കാനുള്ള വ്യവസ്ഥയുള്ള...
വാക്സിനെടുത്തവര്‍ക്ക് ശബരിമലയില്‍ പ്രവേശനം ; വെര്‍ച്ച്വല്‍ ക്യൂവഴി പരമാവധി 5000 പേര്‍
ശബരിമലയില്‍ പ്രവേശിക്കാന്‍ ഭക്തര്‍ക്ക് അനുമതി. ഈ മാസം 17 മുതല്‍ ഭക്തര്‍ക്ക് ശബരിമലയില്‍...
കിറ്റെക്‌സിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍
കിറ്റെക്‌സ് വിവാദത്തില്‍ കമ്പനിക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റെക്‌സ് വിവാദം...
കുറയാതെ കോവിഡ് ; ഇന്ന് 14,087 പേര്‍ക്ക് പോസിറ്റിവ് ; മരണം 109
സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705,...
പളനിയില്‍ മലയാളീ വീട്ടമ്മയ്ക്ക് ക്രൂര പീഡനം ; കേസെടുക്കാതെ തമിഴ് നാട് പോലീസ്
പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ പഴനിയില്‍ നാല്‍പതുകാരിയായ മലയാളി വീട്ടമ്മയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി...
ആയുര്‍വേദാചാര്യന്‍ കോട്ടക്കല്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു
ഏറെ പ്രശസ്തമായ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ്? ട്രസ്?റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ.പി.കെ വാര്യര്‍ അന്തരിച്ചു....
പണം ഉണ്ടെങ്കില്‍ എന്തും സാധ്യം ; കണ്ണൂരിലെ പോക്സോ കേസ് പ്രതിക്ക് ലൈംഗിക ശേഷിയില്ലന്ന് വൈദ്യ പരിശോധന റിപ്പോര്‍ട്ട്
പീഡകര്‍ക്ക് പറ്റുന്ന മണ്ണായി കേരളം മാറുന്നുവോ ?രാഷ്ട്രീയ പിടിപാടും കയ്യില്‍ നല്ല കാശും...
കുതിച്ചുയര്‍ന്ന് കിറ്റക്സ് ഓഹരി വില ; തന്നെ ആട്ടി പായിക്കുന്നതാണ് എന്ന് സാബു ജേക്കബ്
തെലങ്കാനയില്‍ 3500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കിറ്റക്സിന്റെ ഓഹരി വിലയില്‍...
സോഷ്യല്‍ മീഡിയയിലെ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍ ഉപയോഗിക്കുന്നു
ഇന്‍സ്റ്റാഗ്രാം ഫേസ്ബുക്ക് എന്നിവിടങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും...
സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് നടപ്പാക്കുന്നില്ല : ഹൈക്കോടതി
സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം...
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്
ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം...
രാജ്യത്തെ കോവിഡ് കേസുകളില്‍ മൂന്നിലൊന്നു കേരളത്തില്‍ ; രണ്ടാം പിണറായി സര്‍ക്കാരിന് പിടികൊടുക്കാതെ വൈറസ്
രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം അല്പം ശമിച്ചു എങ്കിലും വ്യാപനം...
സംരംഭകര്‍ക്ക് എട്ടിന്റെ പണിയുമായി വീണ്ടും കേരള സര്‍ക്കാര്‍ ; പെട്രോള്‍ പമ്പിനായി പണം മുടക്കിയവര്‍ക്ക് കോടികള്‍ നഷ്ടം
സംസ്ഥാനത്ത് പുതിയ തൊഴില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നവരോടുള്ള കേരള സര്‍ക്കാരിന്റെ ചിറ്റമ്മ നയം...
വൈഗയുടെ കൊലപാതകം ; സനു മോഹന് എതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
വിവാദമായ എറണാകുളം വൈഗ കൊലപാതക കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതിയും കൊല്ലപ്പെട്ട...



