കോഴിക്കോട് വാഹനാപകടം ; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം ; അപകടത്തില്‍ പൊലീസിന് സംശയം
കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രാമനാട്ടുകാര പുളിഞ്ചോട് രാവിലെ 4.45ഓടെയാണ് അപകടം നടന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ...
കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടുവാന്‍ ഫെഡറേഷന്‍ ഒഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ...
ബയോ വെപ്പണ്‍ പരാമര്‍ശം : ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യത ശേഷം വിട്ടയച്ചു
രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ പൊലീസ് ചോദ്യം ചെയ്ത്...
ഇന്ന് 11,647 പേര്‍ക്ക് കോവിഡ് ; മരണം 112
സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം...
പെരിയ ഇരട്ടക്കൊലപാത കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് സര്‍ക്കാര്‍ ജോലി
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും...
സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ് പോസിറ്റിവ് ; 115 മരണം
കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557,...
ബ്രണ്ണന്‍ വിവാദം കത്തുന്നു ; പിണറായിക്ക് മറുപടിയുമായി സുധാകരന്‍
കേരള രാഷ്ട്രീയത്തിന്റെ ചൂട് പിടിപ്പിച്ചു ബ്രണ്ണന്‍ കോളേജ് വിവാദം. ഇന്നലെ പിണറായി നടത്തിയ...
രാജപ്പന്റെ പണം തട്ടിയെടുത്ത പ്രതികള്‍ ഒളിവില്‍
വേമ്പനാട് കായലിന്റെ സംരക്ഷകന്‍ എന്ന നിലയില്‍ ലോക ശ്രദ്ധ നേടിയ രാജപ്പന്റെ പണം...
സി പി എമ്മിന്റെ പണം കവര്‍ച്ച പോയതില്‍ പരാതി നല്‍കി ബി ജെ പി
തങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന കുഴല്‍ പണ ആരോപണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം...
മുഖ്യമന്ത്രി കോവിഡ് വാര്‍ത്താസമ്മേളനം ദുരുപയോഗം ചെയ്യുന്നു എന്ന് വി.ഡി സതീശന്‍
കോവിഡ് വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്തുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വനംകൊള്ളയില്‍ നിന്ന്...
സിനിമാ തിയേറ്ററും ആരാധനയാലങ്ങളും തുറക്കാന്‍ അനുമതി ഇല്ല ; ബിവറേജ് തുറക്കാം : കെ സുധാകരന്‍
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി...
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്‍ മണ്ടത്തരങ്ങള്‍ : ഷിബു ബേബിജോണ്‍
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന യുക്തിയ്ക്ക് നിരക്കാത്ത കോവിഡ് പരിഷ്‌കാരങ്ങള്‍...
പിണറായി സുധാകരന്‍ വാക്ക് പോര് തുടരുന്നു ; മകളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന് പിണറായി
കെ.പി.പി.സി.സി പ്രസിഡണ്ട് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക് പോര്...
എസ്. രമേശന്‍ നായര്‍ അന്തരിച്ചു
കവിയും പ്രമുഖ ചലച്ചിത്ര ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ...
സംസ്ഥാനത്ത് 11,361 പേര്‍ക്ക് കോവിഡ് ; 12,147 പേര്‍ രോഗമുക്തി നേടി
ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം...
14 കാരിയെ സഹോദരന്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത് ; പിന്നില്‍ വിവാഹദല്ലാളായ യുവതി
പോലീസിന്റെ കൃത്യമായ അന്വേഷണം ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവിതം തിരികെ നല്‍കി. ഇടുക്കി...
കേരളത്തിലെ മദ്യവില്‍പന കുതിക്കുന്നു ; ആദ്യ ദിനം വിറ്റത് 60 കോടിയുടെ മദ്യം
അണ്‍ലോക്കിന്റെ ആദ്യ ദിനം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യ വില്‍പന. അമ്പത്തിരണ്ടു ദിവസങ്ങള്‍ക്കു...
ബിവറേജ് തുറന്നു ; ആഘോഷമാക്കി മലയാളി
സംസ്ഥാനത്തെ മദ്യ വില്പന ശാലകള്‍ തുറന്നത് ആഘോഷമാക്കി മലയാളി. രാവിലെ മുതല്‍ തന്നെ...
കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്തു ഇന്ന് 12,469 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം...
സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം
ലോക് ഡൌണ്‍ ഇളവുകള്‍ നല്‍കി എങ്കിലും സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് സര്‍ക്കാര്‍...



