പ്രണയം നിരസിച്ചു ; യുവാവ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു
പെരിന്തല്‍മണ്ണ : ഏലംകുളം സ്വദേശിനി ദൃശ്യ ആണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി ദൃശ്യയെ കുത്തികൊലപ്പെടുത്തിയത്. കൊലപാതകം...
മരംമുറിക്കലില്‍ ആദിവാസികളെയും കര്‍ഷകരെയും പ്രതികളാക്കാന്‍ ശ്രമമെന്ന് വി ഡി സതീശന്‍
കേരളത്തില്‍ വ്യാപകമായി നടന്ന മരംകൊള്ള സര്‍ക്കാറിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി...
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം ; ആവശ്യവുമായി സാമുദായിക സംഘടനകള്‍
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി സാമുദായിക സംഘടനകള്‍. പ്രാദേശിക തദ്ദേശ...
ലോക്ഡൗണ്‍ ഇളവ് ; യാത്ര സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത് ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കി എങ്കിലും ഇത് സംബന്ധിച്ച് പുതിയ യാത്ര...
ഇന്ന് 13,270 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79
കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678,...
അതൃപ്തി ; രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി
പുനഃസംഘടനയ്ക്ക് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം. രമേശ്...
കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത സംസ്ഥാനത്ത് മദ്യ വില്‍പന നാളെ മുതല്‍ ; ആപ്പ് ഒഴിവാക്കി
മദ്യപന്മാര്‍ക്ക് സന്തോഷ വാര്‍ത്ത സംസ്ഥാനത്ത് നാളെ മുതല്‍ ബാറും ബിവറേജ് എന്നിവ തുറക്കും....
അസമില്‍ കുടങ്ങിക്കിടക്കുന്ന ടൂറിസ്റ്റ് ബസിലെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
കേരളത്തില്‍ നിന്നും പോയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന്‍ അസമില്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട്...
ജനനം ബംഗ്ലാദേശില്‍, പഠനം പാകിസ്താനില്‍’; ഐഷ സുല്‍ത്താനയ്ക്ക് എതിരെ വ്യാജപ്രചാരണവുമായി സംഘ്പരിവാര്‍
ഐഷാ സുല്‍ത്താനയെ വിദേശിയാക്കാന്‍ സംഘപരിവാര്‍ ശ്രമം. ഐഷ ജനിച്ചത് ബംഗ്ലാദേശിലും പഠിച്ചത് പാകിസ്താനിലെ...
തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട് രേവതി സമ്പത്ത്
തന്റെ ജീവിതത്തില്‍ തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട് ആര്‍ട്ടിസ്റ്റും ഇടതുപക്ഷ സഹയാത്രികയുമായ...
മദ്യശാല തുറന്നതിന്റെ ആഘോഷം ; മദ്യലഹരിയില്‍ നാലംഗ സംഘം വഴിയാത്രക്കാരനെ കുത്തിക്കൊന്നു
മദ്യശാലകള്‍ തുറന്നതിന് പിന്നാലെ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വഴിയാത്രക്കാരനായ യുവാവിനെ നാലംഗ സംഘം...
ലോക് ഡൌണ്‍ ഇളവുകള്‍ അറിയാം
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവുകള്‍. വ്യാവസായിക, കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്...
ഇന്ന് 12,246 പേര്‍ക്ക് കോവിഡ് ; 166 മരണം
സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597,...
ലോക്ഡൗണ്‍ നീട്ടില്ല ; 17 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍
സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ്...
പത്തനാപുരത്ത് വനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം ; തീവ്രവാദബന്ധം അന്വേഷിക്കും
പത്തനാപുരം വനമേഖലയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദബന്ധം അന്വേഷിക്കും. കഴിഞ്ഞ...
ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റും ഉടന്‍ തുറക്കില്ല എന്ന് മന്ത്രി എം വി ഗോവിന്ദന്‍
ലോക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നാലും സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ഉടന്‍...
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ജൂണ്‍ 17 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍...
ലോക് ഡൌണ്‍ രീതിയില്‍ മാറ്റം വരുത്തും : പിണറായി
സംസ്ഥാനത്തെ ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളില്‍...
സംസ്ഥാനത്ത് ഇന്ന് 7719 പേര്‍ക്ക് കോവിഡ് ; 161 മരണം
ഇന്ന് 7719 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791,...
കേരളത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണമെന്ന് വി.ഡി സതീശന്‍
സംസ്ഥാനത്ത് 38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍...



