എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് കെ. സുരേന്ദ്രന്‍ പണം നല്‍കി ; ബി ജെ പിയെ പിടിച്ചുലച്ചു പുതിയ ആരോപണം
ബി ജെ പിയെ പിടിച്ചുലച്ചു പുതിയ ആരോപണം. എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് പണം വാഗ്ദാനം ചെയ്ത് കെ. സുരേന്ദ്രന്‍....
സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കും
വിവാദമായ തിരുവനന്തപുരം എയര്‍ പോര്‍ട്ട് സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കോടികളുടെ സ്വര്‍ണവേട്ട. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന്...
പാലക്കാട് ബ്‌ളാക്ക് ഫംഗസ് മരണം ; മരിച്ചത് വീട്ടമ്മ
സംസ്ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ് മരണം. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് മരിച്ചത്....
സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345,...
പാലക്കാട് വന്‍ കഞ്ചാവ് വേട്ട ; യുവ സിനിമാതാരം അറസ്റ്റില്‍
പാലക്കാട് : കഞ്ചാവ് വേട്ടയില്‍ അരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി. പാലക്കാട് തൃത്താല...
നെടുങ്കണ്ടം കസ്റ്റഡിമരണം ; പൊലീസുകാരെ പിരിച്ചു വിടും
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കുറ്റക്കാരായ ആറ് പോലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനം. ആറ് പേരെയും...
ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍...
ചാല മാര്‍ക്കറ്റിലെ തീ ; 40 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ
തിരുവനന്തപുരം നഗരത്തിലെ ചാല കമ്പോളത്തില്‍ വന്‍ തീപിടിത്തം. ചാല കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങളുടെ...
സംസ്ഥാനത്ത് ഇന്ന് പോസിറ്റിവ് 12,300 പേര്‍
ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 12,300 പേര്‍ക്ക്. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട്...
താന്‍ ക്ലബ് ഹൗസിലില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍
ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന പുതിയ സാമൂഹിക മാധ്യമ ആപ്പ് ആയ ക്ലബ് ഹൗസില്‍ തനിക്ക്...
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കേരള നിയമസഭ
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ടുള്ള പ്രമേയം കേരള നിയമസഭ ഐക്യകണ്‌ഠേന പസാക്കി. അനൂപ്...
സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ 3ന് എത്തും
കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം . അതിന്...
ലക്ഷദ്വീപ് ; പ്രതിഷേധങ്ങള്‍ക്ക് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും നിയന്ത്രണം
ലക്ഷദ്വീപ് പ്രതിഷേധങ്ങള്‍ക്ക് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും നിയന്ത്രണം കൊണ്ട് വന്നു കേന്ദ്രം. ലക്ഷദ്വീപിന് പിന്തുണ...
ജനരോഷം ഭയം ; കെ.കെ. രമയ്‌ക്കെതിരേ നടപടിയില്ല
നിയമസഭയില്‍ ബാഡ്ജ് ധരിച്ചു സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ കെ.കെ. രമക്കെതിരായ സി പി...
ഇന്ന് 19894 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423,...
ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി യു.ഡി.എഫ് എം.പിമാരുടെ സംഘം
വിവാദങ്ങളില്‍ പെട്ടുലയുന്ന ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി കേരളത്തില്‍ നിന്നുമ്മ യു.ഡി.എഫ് എം.പി...
മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ഥികളുടെ വീടുകളില്‍ നേരിട്ട് എത്തിക്കണമെന്ന ഉത്തരവിനെതിരെ അധ്യാപക സംഘടന
മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സന്ദേശം വീടുകളില്‍ നേരിട്ടെത്തിക്കണമെന്ന വിദ്യാഭ്യാസ...
സാമ്പത്തിക ബുദ്ധിമുട്ട് ; തിരുവനന്തപുരത്ത് ഡബ്ബിങ് കലാകാരി ആത്മഹത്യ ചെയ്തു
തിരുവന്തപുരത്ത് ഡബിങ് കലാകാരി റൂബി ആത്മഹത്യ ചെയ്തു. എറണാകുളം സ്വദേശിയായ റൂബിയെയും ഭര്‍ത്താവിനെയും...
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ ; മദ്യശാലകള്‍ തുറക്കില്ല
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 9 വരെ ലോക്ക് ഡൗണ്‍...



